Malayalam Lyrics
My Notes
M | എണ്ണിയാല്‍ തീരാത്ത നന്മകള്‍ക്കായ് ചൊല്ലിയാല്‍ തീരാത്ത വന്‍കൃപക്കായ് |
F | എണ്ണിയാല്‍ തീരാത്ത നന്മകള്‍ക്കായ് ചൊല്ലിയാല്‍ തീരാത്ത വന്‍കൃപക്കായ് |
M | പാടുന്നു ഞാനെന്‍, ജീവിതത്തില്‍ ഒരായിരം സ്‌തുതി സ്‌തോത്ര ഗീതം |
F | പാടുന്നു ഞാനെന്‍, ജീവിതത്തില്‍ ഒരായിരം സ്‌തുതി സ്‌തോത്ര ഗീതം |
A | ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
A | ഹല്ലേലുയ്യാ, ഹല്ലേലുയ്യാ പാടീടും ഞാനെന്‍ ജീവിതത്തില്‍ |
—————————————– | |
M | കുമിളപോല്‍ അല്‍പ്പമാമെന്‍ ജീവിതം നാളെയെനിക്കുണ്ടെന്നറിയില്ല ഞാന്‍ |
F | കുമിളപോല്‍ അല്‍പ്പമാമെന്‍ ജീവിതം നാളെയെനിക്കുണ്ടെന്നറിയില്ല ഞാന്‍ |
M | ഈ ലോക ജീവിതം ക്ഷണികമാണെങ്കിലും കര്‍ത്തനോടൊപ്പമെന്‍ വിശ്രമമേ |
F | ഈ ലോക ജീവിതം ക്ഷണികമാണെങ്കിലും കര്‍ത്തനോടൊപ്പമെന്‍ വിശ്രമമേ |
A | ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
A | ഹല്ലേലുയ്യാ, ഹല്ലേലുയ്യാ പാടീടും ഞാനെന്‍ ജീവിതത്തില്‍ |
—————————————– | |
F | വ്യര്‍ത്ഥമാണീ ലോക ധന സുഖങ്ങള്‍ നിത്യതയ്‌ക്കായ് അവ ഫലം തരില്ല |
M | വ്യര്‍ത്ഥമാണീ ലോക ധന സുഖങ്ങള്‍ നിത്യതയ്‌ക്കായ് അവ ഫലം തരില്ല |
F | ക്രിസ്‌തുവിലാണെന്‍, ഹൃദയമെങ്കില്‍ നിത്യത എന്നുടെ അവകാശമേ |
M | ക്രിസ്‌തുവിലാണെന്‍, ഹൃദയമെങ്കില്‍ നിത്യത എന്നുടെ അവകാശമേ |
F | എണ്ണിയാല്‍ തീരാത്ത നന്മകള്‍ക്കായ് ചൊല്ലിയാല്‍ തീരാത്ത വന്‍കൃപക്കായ് |
M | എണ്ണിയാല്‍ തീരാത്ത നന്മകള്‍ക്കായ് ചൊല്ലിയാല്‍ തീരാത്ത വന്‍കൃപക്കായ് |
F | പാടുന്നു ഞാനെന്‍, ജീവിതത്തില്‍ ഒരായിരം സ്‌തുതി സ്‌തോത്ര ഗീതം |
M | പാടുന്നു ഞാനെന്‍, ജീവിതത്തില്‍ ഒരായിരം സ്‌തുതി സ്‌തോത്ര ഗീതം |
A | ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
A | ഹല്ലേലുയ്യാ, ഹല്ലേലുയ്യാ പാടീടും ഞാനെന്‍ ജീവിതത്തില്‍ |
A | പാടീടും ഞാനെന്‍ ജീവിതത്തില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enniyal Theeratha Nanmakalkkayi | എണ്ണിയാല്‍ തീരാത്ത നന്മകള്‍ക്കായ് ചൊല്ലിയാല്‍ തീരാത്ത വന്‍കൃപക്കായ് Enniyal Theeratha Nanmakalkkayi Lyrics | Enniyal Theeratha Nanmakalkkayi Song Lyrics | Enniyal Theeratha Nanmakalkkayi Karaoke | Enniyal Theeratha Nanmakalkkayi Track | Enniyal Theeratha Nanmakalkkayi Malayalam Lyrics | Enniyal Theeratha Nanmakalkkayi Manglish Lyrics | Enniyal Theeratha Nanmakalkkayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enniyal Theeratha Nanmakalkkayi Christian Devotional Song Lyrics | Enniyal Theeratha Nanmakalkkayi Christian Devotional | Enniyal Theeratha Nanmakalkkayi Christian Song Lyrics | Enniyal Theeratha Nanmakalkkayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Cholliyaal Theeratha Vankrupaikkaai
Enniyaal Theeratha Nanmakalkkaai
Cholliyaal Theeratha Vankrupaikkaai
Paadunnu Njanen, Jeevithathil
Orayiram Sthuthi Sthothra Geetham
Paadunnu Njanen, Jeevithathil
Orayiram Sthuthi Sthothra Geetham
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya
Paadeedum Njanen, Jeevithathil
-----
Kumilapol Alppamaamen Jeevitham
Naaleyenikkundennariyilla Njan
Kumilapol Alppamaamen Jeevitham
Naaleyenikkundennariyilla Njan
Ee Loka Jeevitham Kshanikamanenkilum
Karthanodoppamen Vishramame
Ee Loka Jeevitham Kshanikamanenkilum
Karthanodoppamen Vishramame
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya
Paadeedum Njanen, Jeevithathil
-----
Vyarthamaanee Loka Dhana Sukhangal
Nithyathaikkai Ava Phalam Tharilla
Vyarthamaanee Loka Dhana Sukhangal
Nithyathaikkai Ava Phalam Tharilla
Kristhuvilaanen, Hrudhayamenkil
Nithyatha Ennude Avakashame
Kristhuvilaanen, Hrudhayamenkil
Nithyatha Ennude Avakashame
Enniyaal Theeratha Nanmakalkkaai
Cholliyaal Theeratha Vankrupaikkaai
Enniyaal Theeratha Nanmakalkkaai
Cholliyaal Theeratha Vankrupaikkaai
Paadunnu Njanen, Jeevithathil
Orayiram Sthuthi Sthothra Geetham
Paadunnu Njanen, Jeevithathil
Orayiram Sthuthi Sthothra Geetham
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya
Paadeedum Njaanen, Jeevithathil
Paadeedum Njaanen, Jeevithathil
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet