M | എന്നോടുള്ള നിന്‍ സര്‍വ നന്മകള്‍ക്കായ് ഞാന്‍ എന്തു ചെയ്യേണ്ടു നിനക്ക് യേശു പര ഇപ്പോള്‍ എന്തു ചെയ്യേണ്ടു നിനക്ക് യേശു പര |
F | നന്ദി കൊണ്ടെന്റെ ഉള്ളം നന്നെ നിറയുന്നേ സന്നാഹമോടെ സ്തുതി പാടിടുന്നേ ദേവാ സന്നാഹമോടെ സ്തുതി പാടിടുന്നേ |
—————————————– | |
M | പാപത്തില്‍ നിന്ന് എന്നെ കോരി എടുപ്പാനായ് ശാപ ശിക്ഷകളേറ്റ ദേവാത്മജ മഹാ ശാപ ശിക്ഷകളേറ്റ ദേവാത്മജ |
F | എന്നെ അന്‍പോടു ദിനം തോറും നടത്തുന്ന പോന്നിടയനനന്ദം വന്ദനമേ എന്റെ പോന്നിടയനനന്ദം വന്ദനമേ |
—————————————– | |
F | ആന്ത്യം വരെയും എന്നെ കാവല്‍ ചെയ്‌തീടുവാന്‍ അന്തികയുള്ള മഹല്‍ ശക്തി നീയേ നാഥാ അന്തികയുള്ള മഹല്‍ ശക്തി നീയേ |
M | താതന്‍ സന്നിധിയില്‍ എന്‍ പേര്‍ക്കു സദാ പക്ഷപാദം ചെയ്യുന്ന മമ ജീവനാഥ പക്ഷ പാദം ചെയ്യുന്ന മമ ജീവനാഥ |
—————————————– | |
M | കുറ്റം കൂടാതെ എന്നെ തേജസ്സിന്‍ മുന്‍പാകെ മുറ്റും നിറുത്താന്‍ കഴിവുള്ളവനെ എന്നെ മുറ്റും നിറുത്താന്‍ കഴിവുള്ളവനെ |
F | മന്നിടത്തില്‍ അടിയന്‍ ജീവിക്കും നാള്‍ എന്നും വന്ദനം ചെയ്യും തിരുനാമത്തിന് ദേവാ വന്ദനം ചെയ്യും തിരുനാമത്തിന് |
A | എന്നോടുള്ള നിന്‍ സര്‍വ നന്മകള്‍ക്കായ് ഞാന്‍ എന്തു ചെയ്യേണ്ടു നിനക്ക് യേശു പര ഇപ്പോള്‍ എന്തു ചെയ്യേണ്ടു നിനക്ക് യേശു പര |
A | എന്നോടുള്ള നിന്‍ സര്‍വ നന്മകള്‍ക്കായ് ഞാന്‍ എന്തു ചെയ്യേണ്ടു നിനക്ക് യേശു പര ഇപ്പോള്‍ എന്തു ചെയ്യേണ്ടു നിനക്ക് യേശു പര |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Enthu Cheyyendu Ninakkeshu Para
Ippol Enthu Cheyyendu Ninakkeshu Para
Nandhi Kondente Ullam Nanne Nirayunne
Sannahamode Sthuthi Paadidunne
Devaa Sannahamode Sthuthi Paadidunne
-----
Paapathil Ninnu Eenne Koriyeduppaanaay
Shaapa Shikshakaletta Devaathmajaa
Maha Shaapa Shikshakaletta Devaathmajaa
Enne Anpod Dinam Thorum Nadathunna
Ponnidayan Anandham Vandhaname
Ente Ponnidayan Anandham Vandhaname
-----
Anthyam Vareyumenne Kaval Cheytheeduvaan
Anthikeyulla Mahal Shakthi Neeye
Naadha Anthikeyulla Mahal Shakthi Neeye
Thaathan Sannidhiyil En Perku Sadhaa
Paksha Vadam Cheyyunna Mama Jeeva Nadha
Paksha Vadam Cheyyunna Mama Jeeva Nadha
-----
Kuttam Koodathe Enne Thejassin Munpaake
Muttum Niruthaan Kazhivullavane
Enne Muttum Niruthaan Kazhivullavane
Mannidathil Adiyan Jeevikkum Naal Ennum
Vandhanam Cheyyum Thiru Naamathinu
Deva Vandhanam Cheyyum Thiru Naamathinu
Ennodulla Nin Sarva Nanmakalkkaayi Njan
Enthu Cheyyendu Ninakkeshu Para
Ippol Enthu Cheyyendu Ninakkeshu Para
Ennodulla Nin Sarva Nanmakalkkaayi Njan
Enthu Cheyyendu Ninakkeshu Para
Ippol Enthu Cheyyendu Ninakkeshu Para
No comments yet