Malayalam Lyrics
My Notes
M | എന്നോടുള്ള നിന്‍ സ്‌നേഹം ഓര്‍ക്കുമ്പോള്‍ ഈശോയെ |
F | എന്നോടുള്ള വാത്സല്യം കാണുമ്പോള്‍ ഈശോയെ |
M | കൊതിക്കുന്നു ഞാന്‍ നിന്നോടൊന്നായി ചേരുവാന്‍ |
F | നിന്റെതായി മാറുവാന്‍ നിന്നില്‍ ഒന്നായി തീരുവാന്‍ |
A | എന്നോടുള്ള നിന്‍ സ്‌നേഹം ഓര്‍ക്കുമ്പോള്‍ ഈശോയെ |
A | എന്നോടുള്ള വാത്സല്യം കാണുമ്പോള്‍ ഈശോയെ |
—————————————– | |
M | നീ മാത്രമാണെന്‍ പ്രകാശം, ഈ വഴികളില്‍ നീ മാത്രമാണെന്‍ പ്രതീക്ഷ |
F | നീ മാത്രമാണെന്‍ പ്രകാശം, ഈ വഴികളില്‍ നീ മാത്രമാണെന്‍ പ്രതീക്ഷ |
M | നീ മാത്രമാണെന്റെ ഉള്ളില്‍ ഒരു സാന്ത്വനം സ്‌നേഹ ലാളണം |
F | നീ മാത്രമാണെന്റെ ഉള്ളില്‍ ഒരു സാന്ത്വനം സ്‌നേഹ ലാളണം |
M | കൊതിക്കുന്നു ഞാന്‍ ഇന്നു എന്നില്‍ ചാരുവാന്‍ |
A | എന്നോടുള്ള നിന്‍ സ്‌നേഹം ഓര്‍ക്കുമ്പോള്‍ ഈശോയെ |
A | എന്നോടുള്ള വാത്സല്യം കാണുമ്പോള്‍ ഈശോയെ |
—————————————– | |
F | നീ മാത്രമാണെന്റെ ഉള്ളില്‍, തിരുമൊഴികളായ് കേള്‍ക്കുന്നു ഞാന്‍ നിന്റെ വചനം |
M | നീ മാത്രമാണെന്റെ ഉള്ളില്‍, തിരുമൊഴികളായ് കേള്‍ക്കുന്നു ഞാന്‍ നിന്റെ വചനം |
F | കാരുണ്യമായെന്റെ ഉള്ളില്‍, ഒരു തൂവലായ് തഴുകുന്നവന്‍ |
M | കാരുണ്യമായെന്റെ ഉള്ളില്‍, ഒരു തൂവലായ് തഴുകുന്നവന്‍ |
F | അറിയുന്നു നിന്‍ സ്‌പര്‍ശം ഉള്ളില്‍ മോദമായ് |
M | എന്നോടുള്ള നിന്‍ സ്‌നേഹം ഓര്‍ക്കുമ്പോള്‍ ഈശോയെ |
F | എന്നോടുള്ള വാത്സല്യം കാണുമ്പോള്‍ ഈശോയെ |
M | കൊതിക്കുന്നു ഞാന്‍ നിന്നോടൊന്നായി ചേരുവാന്‍ |
F | നിന്റെതായി മാറുവാന്‍ നിന്നില്‍ ഒന്നായി തീരുവാന്‍ |
A | എന്നോടുള്ള നിന്‍ സ്‌നേഹം ഓര്‍ക്കുമ്പോള്‍ ഈശോയെ |
A | എന്നോടുള്ള വാത്സല്യം കാണുമ്പോള്‍ ഈശോയെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ennodulla Nin Sneham Orkkumbol Eeshoye | എന്നോടുള്ള നിന്‍ സ്‌നേഹം ഓര്‍ക്കുമ്പോള്‍ ഈശോയെ Ennodulla Nin Sneham Orkkumbol Eeshoye Lyrics | Ennodulla Nin Sneham Orkkumbol Eeshoye Song Lyrics | Ennodulla Nin Sneham Orkkumbol Eeshoye Karaoke | Ennodulla Nin Sneham Orkkumbol Eeshoye Track | Ennodulla Nin Sneham Orkkumbol Eeshoye Malayalam Lyrics | Ennodulla Nin Sneham Orkkumbol Eeshoye Manglish Lyrics | Ennodulla Nin Sneham Orkkumbol Eeshoye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennodulla Nin Sneham Orkkumbol Eeshoye Christian Devotional Song Lyrics | Ennodulla Nin Sneham Orkkumbol Eeshoye Christian Devotional | Ennodulla Nin Sneham Orkkumbol Eeshoye Christian Song Lyrics | Ennodulla Nin Sneham Orkkumbol Eeshoye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Orkkumbol Eeshoye
Ennodulla Vaalsalyam
Kannumbol Eeshoye
Kothikkunnu Njan
Ninnod Onnaai Cheruvaan
Nintethaayi Maaruvaan
Ninnil Onnaai Theeruvaan
Ennodulla Nin Sneham
Orkkumbol Eeshoye
Ennodulla Vaalsalyam
Kannumbol Eeshoye
-----
Nee Mathramaanen Prakasham, Ee Vazhikalil
Nee Mathramaanen Pratheeksha
Nee Mathramaanen Prakasham, Ee Vazhikalil
Nee Mathramaanen Pratheeksha
Nee Mathramaanente Ullil Oru Saanthwanam
Sneha Laalanam
Nee Mathramaanente Ullil Oru Saanthwanam
Sneha Laalanam
Kothikkunnu Njaan Innu
Ninnil Charuvaan
Ennodulla Nin Sneham
Orkkumbol Eeshoye
Enodulla Vaalsalyam
Kanumbol Eeshoye
-----
Nee Mathramaanente Ullil Thirumozhikalaai
Kelkkunnu Njaan Ninte Vachanam
Nee Mathramaanente Ullil Thirumozhikalaai
Kelkkunnu Njaan Ninte Vachanam
Karunyamaayente Ullil, Oru Thoovalaai
Thazhukunnavan
Karunyamaayente Ullil, Oru Thoovalaai
Thazhukunnavan
Ariyunnu Nin Sparsham
Ullil Modhamaai
Ennodulla Nin Sneham
Orkkumbol Eeshoye
Ennodulla Vaalsalyam
Kanumbol Eeshoye
Kothikkunnu Njan
Ninnod Onnaai Cheruvaan
Nintethaayi Maaruvaan
Ninnil Onnaai Theeruvaan
Ennodulla Nin Sneham
Orkkumpol Eeshoye
Ennodulla Vaalsalyam
Kanumbol Eeshoye
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet