Malayalam Lyrics
My Notes
F | എന്നും നിന്‍ നാമം, എന്‍ ജീവന്റെ നാദം ഞാന്‍ അറിയുന്നു നിന്‍ സ്‌നേഹം |
M | എന്നും നിന്‍ രൂപം, എന്‍ ആശ്വാസ ദീപം നീ പകരുന്നു പ്രകാശം |
F | നാഥാ നിന്‍ കയ്യില്‍ പിടിച്ചു നടത്തണമെന്നെ നീ വീഴാതെ നേര്‍വഴികാട്ടി നയിക്കണമെന്നെ നീ |
M | നാഥാ നിന്‍ കയ്യില്‍ പിടിച്ചു നടത്തണമെന്നെ നീ വീഴാതെ നേര്‍വഴികാട്ടി നയിക്കണമെന്നെ നീ |
A | എന്നും നിന്‍ നാമം, എന്‍ ജീവന്റെ നാദം ഞാന്‍ അറിയുന്നു നിന്‍ സ്‌നേഹം |
A | എന്നും നിന്‍ രൂപം, എന്‍ ആശ്വാസ ദീപം നീ പകരുന്നു പ്രകാശം |
—————————————– | |
F | നിന്‍ സ്‌നേഹ താതനായ്, നിന്‍ ജീവ നാഥനായ് ഈശോ എന്നും കൂടെയുണ്ടെങ്കില്‍ |
M | വീഴാതെ കാത്തവന്‍, നിന്നെ നടത്തിടും വാടും നേരം നെഞ്ചോടു ചേര്‍ക്കും |
F | നന്മകള്‍ മാത്രം, നല്‍കിടുമെന്നും |
M | കണ്മണിപോലെ, കാത്തിടുമെന്നും |
F | ഇനി എന്‍ മകളെ നീ തേടുവതെന്തും ദൈവഹിതമായാല്‍ |
M | സൗഭാഗ്യമിതെന്നും കൂടെവരും നിന്‍ യാത്രയില്‍ അങ്ങോളം |
F | എന്നും നിന്‍ നാമം, എന്‍ ജീവന്റെ നാദം ഞാന്‍ അറിയുന്നു നിന്‍ സ്‌നേഹം |
M | എന്നും നിന്‍ രൂപം, എന്‍ ആശ്വാസ ദീപം നീ പകരുന്നു പ്രകാശം |
—————————————– | |
M | ഈ ലോക വീഥിയില്‍, നീ നേടും ജീവിതം ദൈവം നല്‍കും കാരുണ്യമല്ലോ |
F | ഓരോ നിമിഷവും, സര്‍വ്വേശചിന്തയാല്‍ നീ നിന്നുള്ളം ശുദ്ധമാക്കണം |
M | നന്ദിയില്‍ ഹൃദയം, നിറയണമെന്നും |
F | ഇരുളില്‍ നിന്നും നീ അകലണമെന്നും |
M | പരിപാവനനാകും ദൈവസുതനാം പൊന്നേശു തമ്പുരാ |
F | നീയൊന്നു വിളിച്ചാല്‍ ചാരെ വരും നിന്‍ സ്‌നേഹിതനെ പോലെ |
M | എന്നും നിന്‍ നാമം, എന്‍ ജീവന്റെ നാദം ഞാന്‍ അറിയുന്നു നിന്‍ സ്‌നേഹം |
F | എന്നും നിന്‍ രൂപം, എന്‍ ആശ്വാസ ദീപം നീ പകരുന്നു പ്രകാശം |
M | നാഥാ നിന്‍ കയ്യില്‍ പിടിച്ചു നടത്തണമെന്നെ നീ വീഴാതെ നേര്‍വഴികാട്ടി നയിക്കണമെന്നെ നീ |
F | നാഥാ നിന്‍ കയ്യില്‍ പിടിച്ചു നടത്തണമെന്നെ നീ വീഴാതെ നേര്‍വഴികാട്ടി നയിക്കണമെന്നെ നീ |
A | എന്നും നിന്‍ നാമം, എന്‍ ജീവന്റെ നാദം ഞാന്‍ അറിയുന്നു നിന്‍ സ്‌നേഹം |
A | മ്മ്.. മ്മ്.. മ്മ്.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ennum Nin Namam En Jeevante Nadham Njan Ariyunnu Nin Sneham | എന്നും നിന്‍ നാമം എന്‍ ജീവന്റെ നാദം ഞാന്‍ അറിയുന്നു നിന്‍ സ്‌നേഹം Ennum Nin Namam Lyrics | Ennum Nin Namam Song Lyrics | Ennum Nin Namam Karaoke | Ennum Nin Namam Track | Ennum Nin Namam Malayalam Lyrics | Ennum Nin Namam Manglish Lyrics | Ennum Nin Namam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennum Nin Namam Christian Devotional Song Lyrics | Ennum Nin Namam Christian Devotional | Ennum Nin Namam Christian Song Lyrics | Ennum Nin Namam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njan Ariyunnu Nin Sneham
Ennum Nin Roopam, En Aashwasa Deepam
Nee Pakarunnu Prakasham
Nadha Nin Kayyil Pidichu Nadathanamenne Nee
Veezhathe Nervazhi Kaatti Nayikkanamenne Nee
Nadha Nin Kayyil Pidichu Nadathanamenne Nee
Veezhathe Nervazhi Kaatti Nayikkanamenne Nee
Ennum Nin Naamam, En Jeevante Nadham
Njan Ariyunnu Nin Sneham
Ennum Nin Roopam, En Aashwasa Deepam
Nee Pakarunnu Prakasham
-----
Nin Sneha Thaathanaai, Nin Jeeva Nadhanaai
Eesho Ennum Koodeyundenkil
Veezhathe Kaathavan, Ninne Nadatheedum
Vaadum Neram Nenjodu Cherkkum
Nanmakal Mathram, Nalkidum Ennum
Kanmani Pole, Kathidum Ennum
Ini En Makale Nee Theduvathenthum Daivahithamaayaal
Saubhagyamithennum Koode Varum Nin Yathrayil Angolam
Ennum Nin Namam, En Jeevante Naadham
Njan Ariyunnu Nin Sneham
Ennum Nin Roopam, En Aashwasa Deepam
Nee Pakarunnu Prakasham
-----
Ee Lokha Veedhiyil, Nee Nedum Jeevitham
Daivam Nalkum Karunyamallo
Oro Nimishavum, Sarvesha Chinthayaal
Nee Ninnullam Shudhamakkanam
Nandiyil Hrudhayam Nirayanamennum
Irulil Ninnum Nee Akalanamennum
Paripaavanamaakum Daiva Suthanaam Ponneshu Thambura
Nee Onnu Vilichaal Chaare Varum Nin Snehithane Pole
Ennum Nin Naamam, En Jeevante Nadham
Njan Ariyunnu Nin Sneham
Ennum Nin Roopam, En Aashwasa Deepam
Nee Pakarunnu Prakasham
Nadha Nin Kayyil Pidichu Nadathanamenne Nee
Veezhathe Nervazhi Kaatti Nayikkanamenne Nee
Nadha Nin Kayyil Pidichu Nadathanamenne Nee
Veezhathe Nervazhi Kaatti Nayikkanamenne Nee
Ennum Nin Naamam, En Jeevante Nadham
Njan Ariyunnu Nin Sneham
Mm.. Mm.. Mm..
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet