Malayalam Lyrics
My Notes
M | എന്നും പൂക്കുന്ന റോസാപ്പൂച്ചെടിയേ ആരും കൊതിക്കുന്ന മുല്ലപ്പൂമണമേ |
F | എന്നും പൂക്കുന്ന റോസാപ്പൂച്ചെടിയേ ആരും കൊതിക്കുന്ന മുല്ലപ്പൂമണമേ |
M | നന്മ നിറഞ്ഞൊരു സ്വര്‍ഗ്ഗപ്പൂഞ്ചെപ്പേ തോമാ പള്ളിയില്‍ വാഴുന്ന പൊന്‍ അമ്മേ |
F | നന്മ നിറഞ്ഞൊരു സ്വര്‍ഗ്ഗപ്പൂഞ്ചെപ്പേ തോമാ പള്ളിയില്‍ വാഴുന്ന പൊന്‍ അമ്മേ |
A | എന്നും പൂക്കുന്ന റോസാപ്പൂച്ചെടിയേ ആരും കൊതിക്കുന്ന മുല്ലപ്പൂമണമേ |
—————————————– | |
M | മാലാഖമാരവര്‍ കാവലിരിക്കുന്ന ദേശം തിരപോലും കൊന്ത ചൊല്ലുന്ന തീരം |
F | മാലാഖമാരവര്‍ കാവലിരിക്കുന്ന ദേശം തിരപോലും കൊന്ത ചൊല്ലുന്ന തീരം |
M | തീരത്തെ പള്ളിയില്‍ പുഞ്ചിരി പൂപോലെന്നമ്മ പുല്‍ക്കൊടി തുമ്പിലും പുണ്യം ചൊരിയുന്നൊരമ്മ |
F | തീരത്തെ പള്ളിയില്‍ പുഞ്ചിരി പൂപോലെന്നമ്മ പുല്‍ക്കൊടി തുമ്പിലും പുണ്യം ചൊരിയുന്നൊരമ്മ |
A | എന്നും പൂക്കുന്ന റോസാപ്പൂച്ചെടിയേ ആരും കൊതിക്കുന്ന മുല്ലപ്പൂമണമേ |
A | എന്നും പൂക്കുന്ന റോസാപ്പൂച്ചെടിയേ ആരും കൊതിക്കുന്ന മുല്ലപ്പൂമണമേ |
—————————————– | |
F | തുമ്പോളി തീരത്ത് കപ്പലിറങ്ങിയൊരമ്മ ആധിയും വ്യാധിയും പാടെയകറ്റിയെന്നമ്മ |
M | തുമ്പോളി തീരത്ത് കപ്പലിറങ്ങിയൊരമ്മ ആധിയും വ്യാധിയും പാടെയകറ്റിയെന്നമ്മ |
F | ആത്മാവില്‍ സ്വര്‍ഗ്ഗീയ നന്മകള്‍ ഭക്തരിലേകി തുമ്പോളി പള്ളിയില്‍ ഇപ്പോഴും വാണീടുന്നമ്മ |
M | ആത്മാവില്‍ സ്വര്‍ഗ്ഗീയ നന്മകള്‍ ഭക്തരിലേകി തുമ്പോളി പള്ളിയില്‍ ഇപ്പോഴും വാണീടുന്നമ്മ |
F | എന്നും പൂക്കുന്ന റോസാപ്പൂച്ചെടിയേ ആരും കൊതിക്കുന്ന മുല്ലപ്പൂമണമേ |
M | നന്മ നിറഞ്ഞൊരു സ്വര്‍ഗ്ഗപ്പൂഞ്ചെപ്പേ തോമാ പള്ളിയില്‍ വാഴുന്ന പൊന്‍ അമ്മേ |
A | എന്നും പൂക്കുന്ന റോസാപ്പൂച്ചെടിയേ ആരും കൊതിക്കുന്ന മുല്ലപ്പൂമണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ennum Pookkunna Rosappoo Chediye | എന്നും പൂക്കുന്ന റോസാപ്പൂച്ചെടിയേ ആരും കൊതിക്കുന്ന മുല്ലപ്പൂമണമേ Ennum Pookkunna Rosappoo Chediye Lyrics | Ennum Pookkunna Rosappoo Chediye Song Lyrics | Ennum Pookkunna Rosappoo Chediye Karaoke | Ennum Pookkunna Rosappoo Chediye Track | Ennum Pookkunna Rosappoo Chediye Malayalam Lyrics | Ennum Pookkunna Rosappoo Chediye Manglish Lyrics | Ennum Pookkunna Rosappoo Chediye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennum Pookkunna Rosappoo Chediye Christian Devotional Song Lyrics | Ennum Pookkunna Rosappoo Chediye Christian Devotional | Ennum Pookkunna Rosappoo Chediye Christian Song Lyrics | Ennum Pookkunna Rosappoo Chediye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aarum Kothikkunna Mullappoo Maname
Ennum Pookkunna Rosappoo Chediye
Aarum Kothikkunna Mullappoo Maname
Nanma Niranjoru Swargga Pooncheppe
Thomaa Palliyil Vaazhunna Pon Amme
Nanma Niranjoru Swargga Pooncheppe
Thomaa Palliyil Vaazhunna Pon Amme
Ennum Pookkunna Rosappoo Chediye
Aarum Kothikkunna Mullappoo Maname
-----
Malakhamaravar Kavalirikkunna Dhesham
Thirapolum Kontha Chollunna Theeram
Malakhamaravar Kavalirikkunna Dhesham
Thirapolum Kontha Chollunna Theeram
Theerathe Palliyil Punchiri Poopol Ennamma
Pullkkodi Thumbilum Punyam Choriyunnoramma
Theerathe Palliyil Punchiri Poopol Ennamma
Pullkkodi Thumbilum Punyam Choriyunnoramma
Ennum Pookkunna Rosappoo Chediye
Aarum Kothikkunna Mullappoo Maname
Ennum Pookkunna Rosappoo Chediye
Aarum Kothikkunna Mullappoo Maname
-----
Thumboli Theerath Kappal Irangiyoramma
Aadhiyum Vyaadhiyum Paade Akatti Ennamma
Thumboli Theerath Kappal Irangiyoramma
Aadhiyum Vyaadhiyum Paade Akatti Ennamma
Aathmaavil Swarggeeya Nanmakal Bhaktharileki
Thumboli Palliyil Ippozhum Vaaneedunnamma
Aathmaavil Swarggeeya Nanmakal Bhaktharileki
Thumboli Palliyil Ippozhum Vaaneedunnamma
Ennum Pookkoonna Rosappoo Chediye
Aarum Kothikkunna Mullappoo Maname
Nanma Niranjoru Swargga Pooncheppe
Thomaa Palliyil Vaazhunna Pon Amme
Ennum Pookkunna Rosappoo Chediye
Aarum Kothikkunna Mullappoo Maname
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet