M | എന്റെ ദൈവം എനിക്കു തന്ന സ്നേഹ സമ്മാനം… ഈ ജീവിതം |
F | സ്വന്ത രൂപവും ഭാവവുമായി മെനഞ്ഞെടുത്തെന്നെ… തന്റെ കൈകളാല്‍ |
M | ജീവിതം ഞാന്‍ ദൈവമേ കാഴ്‌ച്ച ഏകുന്നു |
F | ഹൃദയ തമ്പുരു മീട്ടി ഞാന്‍ നന്ദി ഏകുന്നു |
A | നന്ദിയേകുന്നു… നന്ദിയേകുന്നു… |
A | എന്റെ ദൈവം എനിക്കു തന്ന സ്നേഹ സമ്മാനം… ഈ ജീവിതം |
A | സ്വന്ത രൂപവും ഭാവവുമായി മെനഞ്ഞെടുത്തെന്നെ… തന്റെ കൈകളാല്‍ |
—————————————– | |
M | മണ്ണില്‍ നിന്റെ ശ്വാസമൂതി ജീവനേകി നീ |
F | എന്റെ ഓരോ ശ്വാസവും ഇനി നിന്റെതാണല്ലോ |
M | മനമിടിഞ്ഞാലും, മിഴികള്‍ നീരണിഞ്ഞാലും |
F | ഭാരമേറും കുരിശുപേറി ഞാന്‍ തളര്‍ന്നാലും |
A | എന്റെ ജന്മം പൂര്‍ണമായി നിനക്കു നല്‍കാം |
A | എന്റെ ദൈവം എനിക്കു തന്ന സ്നേഹ സമ്മാനം… ഈ ജീവിതം |
—————————————– | |
F | കുരിശില്‍ അന്ന് നിന്റെ ജീവന്‍ ബലിയണച്ചതുപോല്‍ |
M | മിന്നിമായും മണ്‍ചിരാതായി ഞാന്‍ മറഞ്ഞാലും |
F | ഇടറിവീണാലും, മനസ്സില്‍ ഇരുള്‍ പടര്‍ന്നാലും |
M | ദേഹമാകെ മുറിവുകളാല്‍ നിണമണിഞ്ഞാലും |
A | നിന്റെ വഴിയേ മാത്രമെന്നും ഞാന്‍ നടന്നീടും |
F | എന്റെ ദൈവം എനിക്കു തന്ന സ്നേഹ സമ്മാനം… ഈ ജീവിതം |
M | സ്വന്ത രൂപവും ഭാവവുമായി മെനഞ്ഞെടുത്തെന്നെ… തന്റെ കൈകളാല്‍ |
F | ജീവിതം ഞാന്‍ ദൈവമേ കാഴ്‌ച്ച ഏകുന്നു |
M | ഹൃദയ തമ്പുരു മീട്ടി ഞാന്‍ നന്ദി ഏകുന്നു |
A | നന്ദിയേകുന്നു… നന്ദിയേകുന്നു… |
A | എന്റെ ദൈവം എനിക്കു തന്ന സ്നേഹ സമ്മാനം… ഈ ജീവിതം |
A | സ്വന്ത രൂപവും ഭാവവുമായി മെനഞ്ഞെടുത്തെന്നെ… തന്റെ കൈകളാല്‍ |
മ്മ് മ്മ് മ്മ് |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Sneha Sammanam...
Ee Jeevitham
Swantha Roopavum Bhaavavumayi
Menenjeduth Enne...
Thante Kaikalaal
Jeevitham Njan Daivame
Kaazcha Ekunnu
Hrudaya Thamburu Meetti Njan
Nandi Ekunnu
Nandi Ekunnu... Nandi Ekunnu...
Ente Daivam Enikku Thanna
Sneha Sammanam...
Ee Jeevitham
Swantha Roopavum Bhaavavumayi
Menenjeduth Enne...
Thante Kaikalaal
-----
Mannil Ninte Shwaasam Oothi
Jeevaneki Nee
Ente Oro Shwaasavum
Ini Nintethaanallo
Manamidinjaalum,
Mizhikal Niraninjaalum
Bhaaram Erum Kurishuperi
Njan Thalarnnaalum
Ente Janmam Poornamayi
Ninakku Nalkam
Ente Daivam Enikku Thanna
Sneha Sammanam...
Ee Jeevitham
-----
Kurishil Annu Ninte Jeevan
Bali Anachathupol
Minni Maayum Mann Chiraathayi
Njan Maranjaalum
Idari Veenalum,
Manassil Irul Padarnnalum
Dhehamaake Murivukalaal
Ninamaninjaalum
Ninte Vazhiye Maathram Ennum
Njan Nadanneedum
Ente Daivam Enikku Thanna
Sneha Sammanam...
Ee Jeevitham
Swantha Roopavum Bhaavavumayi
Menenjeduth Enne...
Thante Kaikalaal
Jeevitham Njan Daivame
Kaazcha Ekunnu
Hrudaya Thamburu Meetti Njan
Nandi Ekunnu
Nandi Ekunnu... Nandi Ekunnu...
Ente Daivam Enikku Thanna
Sneha Sammanam...
Ee Jeevitham
Swantha Roopavum Bhaavavumayi
Menenjeduth Enne...
Thante Kaikalaal
No comments yet