Malayalam Lyrics
My Notes
M | എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നിലെന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു |
F | എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നിലെന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു |
—————————————– | |
M | അപ്പനും അമ്മയും വീടും ധനങ്ങളും വസ്‌തു സുഖങ്ങളും കര്‍ത്താവത്രെ |
F | അപ്പനും അമ്മയും വീടും ധനങ്ങളും വസ്‌തു സുഖങ്ങളും കര്‍ത്താവത്രെ |
M | പൈതല്‍ പ്രായം മുതല്‍ക്കിന്നേവരെ എന്നെ പോറ്റി പുലര്‍ത്തിയ ദൈവം മതി |
F | പൈതല്‍ പ്രായം മുതല്‍ക്കിന്നേവരെ എന്നെ പോറ്റി പുലര്‍ത്തിയ ദൈവം മതി |
A | എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നിലെന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു |
—————————————– | |
F | ആരും സഹായമില്ലെല്ലാവരും പാരില്‍ കണ്ടും കാണാതെയും പോകുന്നവര്‍ |
M | ആരും സഹായമില്ലെല്ലാവരും പാരില്‍ കണ്ടും കാണാതെയും പോകുന്നവര്‍ |
F | എന്നാലെനിക്കൊരു സഹായകന്‍ വാനില്‍ ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ |
M | എന്നാലെനിക്കൊരു സഹായകന്‍ വാനില്‍ ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ |
A | എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നിലെന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു |
—————————————– | |
M | പിതാവില്ലാത്തോര്‍ക്കവന്‍ നല്ലോരു താതനും പെറ്റമ്മയെ കവിഞ്ഞാര്‍ദ്രാവാനും |
F | പിതാവില്ലാത്തോര്‍ക്കവന്‍ നല്ലോരു താതനും പെറ്റമ്മയെ കവിഞ്ഞാര്‍ദ്രാവാനും |
M | വിധവയ്‌ക്കു കാന്തനും സാധുവിന്നപ്പവും എല്ലവര്‍ക്കുമെല്ലാമെന്‍ കര്‍ത്താവത്രെ |
F | വിധവയ്‌ക്കു കാന്തനും സാധുവിന്നപ്പവും എല്ലവര്‍ക്കുമെല്ലാമെന്‍ കര്‍ത്താവത്രെ |
A | എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നിലെന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു |
—————————————– | |
F | കരയുന്ന കാക്കയ്‌ക്കും വയലിലെ റോസയ്‌ക്കും ഭക്ഷ്യവും ഭംഗിയും നല്‍കുന്നവന്‍ |
M | കരയുന്ന കാക്കയ്‌ക്കും വയലിലെ റോസയ്‌ക്കും ഭക്ഷ്യവും ഭംഗിയും നല്‍കുന്നവന്‍ |
F | കാട്ടിലെ മൃഗങ്ങളാറ്റിലെ മത്സ്യങ്ങ – ളെല്ലാം സര്‍വ്വേശ്വനെ നോക്കിടുന്നു |
M | കാട്ടിലെ മൃഗങ്ങളാറ്റിലെ മത്സ്യങ്ങ – ളെല്ലാം സര്‍വ്വേശ്വനെ നോക്കിടുന്നു |
A | എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നിലെന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു |
—————————————– | |
M | കല്യാണശാലയിലെന്നെ വിളിച്ചെന്റെ സന്താപമൊക്കെയും തീര്‍ത്തിടുന്നാള്‍ |
F | കല്യാണശാലയിലെന്നെ വിളിച്ചെന്റെ സന്താപമൊക്കെയും തീര്‍ത്തിടുന്നാള്‍ |
M | ശീഘ്രം വരുന്നെന്റെ കാന്തന്‍ വരുന്നെന്നില്‍ ഉല്ലാസമായ് ബഹുകാലം വാഴാന്‍ |
F | ശീഘ്രം വരുന്നെന്റെ കാന്തന്‍ വരുന്നെന്നില്‍ ഉല്ലാസമായ് ബഹുകാലം വാഴാന്‍ |
A | എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നിലെന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു |
—————————————– | |
F | ലോകം വെടിഞ്ഞെന്റെ സ്വര്‍ഗീയ നാടിനെ കാണ്മാന്‍ കൊതിച്ചു ഞാന്‍ പാര്‍ത്തീടുന്നു |
M | ലോകം വെടിഞ്ഞെന്റെ സ്വര്‍ഗീയ നാടിനെ കാണ്മാന്‍ കൊതിച്ചു ഞാന്‍ പാര്‍ത്തീടുന്നു |
F | അന്യന്‍ പരദേശിയെന്നെന്റെ മേലെഴു- ത്തെന്നാല്‍ സര്‍വ്വസ്വവും എന്റെതത്രേ |
M | അന്യന്‍ പരദേശിയെന്നെന്റെ മേലെഴു- ത്തെന്നാല്‍ സര്‍വ്വസ്വവും എന്റെതത്രേ |
A | എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നിലെന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു |
A | എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നിലെന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Daivam Swarga Simhasanam | എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നിലെന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു Ente Daivam Swarga Simhasanam Lyrics | Ente Daivam Swarga Simhasanam Song Lyrics | Ente Daivam Swarga Simhasanam Karaoke | Ente Daivam Swarga Simhasanam Track | Ente Daivam Swarga Simhasanam Malayalam Lyrics | Ente Daivam Swarga Simhasanam Manglish Lyrics | Ente Daivam Swarga Simhasanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Daivam Swarga Simhasanam Christian Devotional Song Lyrics | Ente Daivam Swarga Simhasanam Christian Devotional | Ente Daivam Swarga Simhasanam Christian Song Lyrics | Ente Daivam Swarga Simhasanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thannil Ennil Kaninjenne Ortheedunnu
Ente Daivam Swarga Simhasanam
Thannil Ennil Kaninjenne Ortheedunnu
-----
Appanum Ammayum Veedum Dhanangalum
Vasthu Sukhangalum Karthavathre
Appanum Ammayum Veedum Dhanangalum
Vasthu Sukhangalum Karthavathre
Paithal Praayam Muthalkkinne Vare
Enne Potti Pularthiya Daivam Mathi
Paithal Praayam Muthalkkinne Vare
Enne Potti Pularthiya Daivam Mathi
Ente Daivam Swarga Simhaasanam
Thannil Ennil Kaninjenne Ortheedunnu
-----
Aarum Sahayamillellavarum Paaril
Kandum Kaanatheyum Pokunnavar
Aarum Sahayamillellavarum Paaril
Kandum Kaanatheyum Pokunnavar
Ennalenikkoru Sahayakan Vaanil
Undennarinjathil Ullasame
Ennalenikkoru Sahayakan Vaanil
Undennarinjathil Ullasame
Ente Daivam Swarga Simhaasanam
Thannil Ennil Kaninjenne Ortheedunnu
-----
Pithav Illathork Avan Nalloru Thaathanum
Pettammaye Kavinj Aardhraavanum
Pithav Illathork Avan Nalloru Thaathanum
Pettammaye Kavinj Aardhraavanum
Vidhavaikku Kaanthanum Sadhuvinappavum
Ellarkum Ellamen Karthavathre
Vidhavaikku Kaanthanum Sadhuvinappavum
Ellarkum Ellamen Karthavathre
Ente Daivam Swarga Simhaasanam
Thannil Ennil Kaninjenne Ortheedunnu
-----
Karayunna Kakkaikkum Vayalile Rosaikkum
Bhakshyavum Bhangiyum Nalkunnavan
Karayunna Kakkaikkum Vayalile Rosaikkum
Bhakshyavum Bhangiyum Nalkunnavan
Kaattile Mrigangal Aattile Malsyangal
Ellam Sarvveshane Nokkeedunnu
Kaattile Mrigangal Aattile Malsyangal
Ellam Sarvveshane Nokkeedunnu
Ente Daivam Swarga Simhaassanam
Thannilennil Kaninjenne Ortheedunnu
-----
Kalyana Shaalayil Enne Vilichente
Sandhaapam Okkeyum Theerthidum Naal
Kalyana Shaalayil Enne Vilichente
Sandhaapam Okkeyum Theerthidum Naal
Sheekram Varunnente Kanthan Varunnennil
Ullasamai Behu Kalam Vaazhan
Sheekram Varunnente Kanthan Varunnennil
Ullasamai Behu Kalam Vaazhan
Ente Daivam Swargga Simhassanam
Thannil Ennil Kaninjenne Ortheedunnu
-----
Lokam Vedinjente Swargeeya Naadine
Kanmaan Kothichu Njan Paarthidunnu
Lokam Vedinjente Swargeeya Naadine
Kanmaan Kothichu Njan Paarthidunnu
Annyan Paradeshi Ennente Melezhuth
Ennal Sarwasavum Entethatre
Annyan Paradeshi Ennente Melezhuth
Ennal Sarwasavum Entethatre
Ente Daivam Swargga Simhassanam
Thannil Ennil Kaninjenne Ortheedunnu
Ente Daivam Swargga Simhassanam
Thannil Ennil Kaninjenne Ortheedunnu
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet