Malayalam Lyrics
My Notes
M | എന്റെ ഈശോ, എന്റെ സ്വന്തം ഈശോ നിന്നെ ഞാനും, ഏറെ സ്‌നേഹിക്കുന്നു |
F | എന്റെ ഈശോ, എന്റെ സ്വന്തം ഈശോ നിന്നെ ഞാനും, ഏറെ സ്‌നേഹിക്കുന്നു |
A | കന്യക മേരിയമ്മേ, കാവല്‍ മാലാഖമാരേ നിത്യവും കാത്തിടണേ, കൂടെ നടന്നിടണേ ഈശോടെ കൂടെ നടത്തിടണേ ഈശോടെ കൂടെ നടത്തിടണേ |
A | കന്യക മേരിയമ്മേ, കാവല്‍ മാലാഖമാരേ നിത്യവും കാത്തിടണേ, കൂടെ നടന്നിടണേ ഈശോടെ കൂടെ നടത്തിടണേ ഈശോടെ കൂടെ നടത്തിടണേ |
—————————————– | |
M | കുഞ്ഞുനാള്‍ മുതല്‍, നിന്നെ കാണുവാന്‍ സ്വീകരിക്കുവാന്‍, ഞാന്‍ കൊതിച്ചുപോയ് |
F | നിന്റെ മേനിയെ, നോവിക്കാത്തൊരാ പട്ടു മെത്ത ഞാന്‍, നെയ്‌തു ദൈവമേ |
M | നിന്നില്‍ ചേരുവാന്‍, നിന്റെതാകുവാന്‍ ആശയോടിതാ, കാത്തിരിപ്പു ഞാന്‍ |
F | നിന്നില്‍ ചേരുവാന്‍, നിന്റെതാകുവാന്‍ ആശയോടിതാ, കാത്തിരിപ്പു ഞാന്‍ |
A | കന്യക മേരിയമ്മേ, കാവല്‍ മാലാഖമാരേ നിത്യവും കാത്തിടണേ, കൂടെ നടന്നിടണേ ഈശോടെ കൂടെ നടത്തിടണേ ഈശോടെ കൂടെ നടത്തിടണേ |
—————————————– | |
F | ആട്ടുതൊട്ടിലായ്, മനമൊരുക്കിടാം ഹൃദയ മേശയില്‍, സല്‍ക്കരിച്ചിടാം |
M | കുഞ്ഞു തെറ്റുകള്‍, ചെയ്‌തുപോലുമേ നോവിക്കില്ല ഞാന്‍ ഹൃദയ നാഥനെ |
F | വേച്ചു വീണിടും, നേരമൊക്കെയും കൈ പിടിക്കണേ, വഴി നടത്തണേ |
M | വേച്ചു വീണിടും, നേരമൊക്കെയും കൈ പിടിക്കണേ, വഴി നടത്തണേ |
F | എന്റെ ഈശോ, എന്റെ സ്വന്തം ഈശോ നിന്നെ ഞാനും, ഏറെ സ്‌നേഹിക്കുന്നു |
M | എന്റെ ഈശോ, എന്റെ സ്വന്തം ഈശോ നിന്നെ ഞാനും, ഏറെ സ്‌നേഹിക്കുന്നു |
A | കന്യക മേരിയമ്മേ, കാവല്‍ മാലാഖമാരേ നിത്യവും കാത്തിടണേ, കൂടെ നടന്നിടണേ ഈശോടെ കൂടെ നടത്തിടണേ ഈശോടെ കൂടെ നടത്തിടണേ |
A | കന്യക മേരിയമ്മേ, കാവല്‍ മാലാഖമാരേ നിത്യവും കാത്തിടണേ, കൂടെ നടന്നിടണേ ഈശോടെ കൂടെ നടത്തിടണേ ഈശോടെ കൂടെ നടത്തിടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Eesho Ente Swantham Eesho | എന്റെ ഈശോ, എന്റെ സ്വന്തം ഈശോ നിന്നെ ഞാനും, ഏറെ സ്‌നേഹിക്കുന്നു Ente Eesho Ente Swantham Eesho Lyrics | Ente Eesho Ente Swantham Eesho Song Lyrics | Ente Eesho Ente Swantham Eesho Karaoke | Ente Eesho Ente Swantham Eesho Track | Ente Eesho Ente Swantham Eesho Malayalam Lyrics | Ente Eesho Ente Swantham Eesho Manglish Lyrics | Ente Eesho Ente Swantham Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Eesho Ente Swantham Eesho Christian Devotional Song Lyrics | Ente Eesho Ente Swantham Eesho Christian Devotional | Ente Eesho Ente Swantham Eesho Christian Song Lyrics | Ente Eesho Ente Swantham Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninne Njaanum, Ere Snehikkunnu
Ente Eesho, Ente Swantham Eesho
Ninne Njaanum, Ere Snehikkunnu
Kanyaka Mary Amme, Kaaval Maalaghamaare
Nithyavum Kaatheedene, Koode Nadanneedane
Eeshode Koode Nadatheedene
Eeshode Koode Nadatheedene
Kanyaka Mary Amme, Kaaval Maalaghamaare
Nithyavum Kaatheedene, Koode Nadanneedane
Eeshode Koode Nadatheedene
Eeshode Koode Nadatheedene
-----
Kunjunaal Muthal, Ninne Kaanuvaan
Sweekarikkuvaan, Njaan Kothichapol
Ninte Meniye, Novikkathora
Pattumetha Njaan, Neithu Daivame
Ninnil Cheruvaan, Nintethaakuvaan
Aashayoditha, Kaathiripu Njaan
Ninnil Cheruvaan, Nintethaakuvaan
Aashayoditha, Kaathiripu Njaan
Kanyaka Mary Amme, Kaaval Maalaghamaare
Nithyavum Kaatheedene, Koode Nadanneedane
Eeshode Koode Nadatheedene
Eeshode Koode Nadatheedene
-----
Aattu Thottinaai, Manam Orukkidaam
Hridhaya Meshayil Salkaricheedaam
Kunju Thettukal, Cheithupolume
Novikkilla Njaan, Hridaya Naadhane
Veichu Veenidum, Neramokkeyum
Kaipidikkane, Vazhi Nadathane
Veichu Veenidum, Neramokkeyum
Kaipidikkane, Vazhi Nadathane
Ente Eesho, Ente Swantham Eesho
Ninne Njaanum, Ere Snehikkunnu
Ente Eesho, Ente Swantham Eesho
Ninne Njaanum, Ere Snehikkunnu
Kanyaka Mary Amme, Kaaval Maalaghamaare
Nithyavum Kaatheedene, Koode Nadanneedane
Eeshode Koode Nadatheedene
Eeshode Koode Nadatheedene
Kanyaka Mary Amme, Kaaval Maalaghamaare
Nithyavum Kaatheedene, Koode Nadanneedane
Eeshode Koode Nadatheedene
Eeshode Koode Nadatheedene
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet