Malayalam Lyrics
My Notes
M | എന്റെ ഈശോയെ, നിന്നെ കാണാനായ് ഞാന്‍ കാത്തു കാത്തു നില്‍പ്പു ഓ നാഥാ നിന്‍, സ്‌നേഹ വാത്സല്യം എന്നെ ചേര്‍ത്തു ചേര്‍ത്തു പുല്‍കുന്നു |
F | എന്റെ ഈശോയെ, നിന്നെ കാണാനായ് ഞാന്‍ കാത്തു കാത്തു നില്‍പ്പു ഓ നാഥാ നിന്‍, സ്‌നേഹ വാത്സല്യം എന്നെ ചേര്‍ത്തു ചേര്‍ത്തു പുല്‍കുന്നു |
M | ഞാന്‍ നിന്നില്‍ നിന്നുമേ വന്നു ഇനി നിന്നിലേക്കു മടങ്ങുന്നു |
F | നിന്റെ മടിയില്‍ തലചായ്‌ച്ചുറങ്ങാന്‍ തിരുമാറില്‍ നിത്യം മറഞ്ഞിരിക്കാന്‍ |
A | എന്റെ ഈശോയെ, നിന്നെ കാണാനായ് ഞാന്‍ കാത്തു കാത്തു നില്‍പ്പു ഓ നാഥാ നിന്‍, സ്‌നേഹ വാത്സല്യം എന്നെ ചേര്‍ത്തു ചേര്‍ത്തു പുല്‍കുന്നു |
—————————————– | |
M | അകലെ ഞാനലയേ അരികില്‍ വന്നു നീ |
F | ഞാനിടറി വീണ വഴിയത്രയും നീ വീണ്ടെടുത്തീടുന്നു |
M | ഇനി പിച്ചവെച്ചു പതിയെ മനം തവ സന്നിധെ വരുന്നു |
🎵🎵🎵 | |
F | തണലാം നിന്‍ സ്‌നേഹം നിണമായ് നീ ചൊരിയേ |
M | ഇന്നെന്റെ കാല്‍വരി കുന്നിലും ഒരു കുരിശു പൂവിടുന്നു |
F | നവ നിത്യജീവന്റെ അരുവികള്‍ അവിടെന്നും ഒഴുകിടുന്നു |
A | ഞാന്‍ നിന്നിലായിടുന്നു |
M | എന്റെ ഈശോയെ, നിന്നെ കാണാനായ് ഞാന്‍ കാത്തു കാത്തു നില്‍പ്പു |
F | ഓ നാഥാ നിന്‍, സ്‌നേഹ വാത്സല്യം എന്നെ ചേര്‍ത്തു ചേര്‍ത്തു പുല്‍കുന്നു |
M | ഞാന്‍ നിന്നില്‍ നിന്നുമേ വന്നു ഇനി നിന്നിലേക്കു മടങ്ങുന്നു നിന്റെ മടിയില്‍ തലചായ്‌ച്ചുറങ്ങാന്‍ തിരുമാറില്‍ നിത്യം മറഞ്ഞിരിക്കാന്‍ |
F | ഞാന്‍ നിന്നില്‍ നിന്നുമേ വന്നു ഇനി നിന്നിലേക്കു മടങ്ങുന്നു നിന്റെ മടിയില്‍ തലചായ്‌ച്ചുറങ്ങാന്‍ തിരുമാറില്‍ നിത്യം മറഞ്ഞിരിക്കാന്‍ |
A | എന്റെ ഈശോയെ, നിന്നെ കാണാനായ് ഞാന്‍ കാത്തു കാത്തു നില്‍പ്പു ഓ നാഥാ നിന്‍, സ്‌നേഹ വാത്സല്യം എന്നെ ചേര്‍ത്തു ചേര്‍ത്തു പുല്‍കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Eeshoye Ninne Kananayi Njan Kathu Kathu Nilppu | എന്റെ ഈശോയെ നിന്നെ കാണാനായ് ഞാന്‍ കാത്തു കാത്തു നില്‍പ്പു Ente Eeshoye Ninne Kananayi Lyrics | Ente Eeshoye Ninne Kananayi Song Lyrics | Ente Eeshoye Ninne Kananayi Karaoke | Ente Eeshoye Ninne Kananayi Track | Ente Eeshoye Ninne Kananayi Malayalam Lyrics | Ente Eeshoye Ninne Kananayi Manglish Lyrics | Ente Eeshoye Ninne Kananayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Eeshoye Ninne Kananayi Christian Devotional Song Lyrics | Ente Eeshoye Ninne Kananayi Christian Devotional | Ente Eeshoye Ninne Kananayi Christian Song Lyrics | Ente Eeshoye Ninne Kananayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njan Kaathu Kaathu Nilppu
Oh Nadha Nin, Sneha Valsalyam
Enne Cherthu Cherthu Pulkunnu
Ente Eeshoye, Ninne Kananayi
Njan Kaathu Kaathu Nilppu
Oh Nadha Nin, Sneha Valsalyam
Enne Cherthu Cherthu Pulkunnu
Njan Ninnil Ninnume Vannu
Ini Ninnilekku Madangunnu
Ninte Madiyil Thalachaaichurangan
Thiru Maaril Nithyam Maranjirikkaan
Ente Eeshoye, Ninne Kananaai
Njan Kaathu Kaathu Nilppu
Oh Nadha Nin, Sneha Valsalyam
Enne Cherthu Cherthu Pulkunnu
-----
Akale Njan Alaye
Arikil Vannu Nee
Njan Idari Veena Vazhiyathrayum
Nee Veendedutheedunnu
Ini Picha Vechu Pathiye Manam
Thava Sannidhe Varunnu
Thanalaam Nin Sneham
Ninamaayi Nee Choriyee
Innente Kaalvari Kunnilum
Oru Kurishu Poovidunnu
Nava Nithya Jeevante Aruvikal
Avidennum Ozhukidunnu
Njan Ninnilaayidunnu
Ente Eeshoye, Ninne Kananaayi
Njan Kaathu Kaathu Nilppu
Oh Nadha Nin, Sneha Valsalyam
Enne Cherthu Cherthu Pulkunnu
Njan Ninnil Ninnume Vannu
Ini Ninnilekku Madangunnu
Ninte Madiyil Thalachaaichurangan
Thiru Maaril Nithyam Maranjirikkaan
Njan Ninnil Ninnume Vannu
Ini Ninnilekku Madangunnu
Ninte Madiyil Thalachaaichurangan
Thiru Maaril Nithyam Maranjirikkaan
Ente Eeshoye, Ninne Kananaai
Njan Kaathu Kaathu Nilppu
Oh Nadha Nin, Sneha Valsalyam
Enne Cherthu Cherthu Pulkunnu
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet