M | എന്റെ ജീവന്റെ ജീവനാണീശോ എന്റെ ആത്മാവിന്‍ നാഥനാണീശോ |
F | എന്റെ ജീവന്റെ ജീവനാണീശോ എന്റെ ആത്മാവിന്‍ നാഥനാണീശോ |
A | ഇരുളലമൂടുമീ വഴിയോരങ്ങളില്‍ മെഴുതിരി നാളമായിടുന്നെന്നീശോ കുളിരലയായി തഴുകുന്നെന്നീശോ |
A | എന്റെ ജീവന്റെ ജീവനാണീശോ എന്റെ ആത്മാവിന്‍ നാഥനാണീശോ |
—————————————– | |
M | പുകയുന്ന മനസ്സില്‍, തണുവായ് വന്നെന്‍ അരികെയിരിക്കുന്നെന്നീശോ |
F | പുകയുന്ന മനസ്സില്‍, തണുവായ് വന്നെന്‍ അരികെയിരിക്കുന്നെന്നീശോ |
M | എന്‍ കരള്‍ വിങ്ങി കരയുമ്പോഴും ഞാന്‍ അറിയാതെ തളരുമ്പോഴും |
F | എന്‍ കരള്‍ വിങ്ങി കരയുമ്പോഴും ഞാന്‍ അറിയാതെ തളരുമ്പോഴും |
A | മൃദു സ്നേഹത്തിന്‍ വിരലോടെയെന്‍ മിഴിനീരു തുടയ്‌ക്കുന്നവന്‍ |
A | എന്റെ ജീവന്റെ ജീവനാണീശോ എന്റെ ആത്മാവിന്‍ നാഥനാണീശോ |
—————————————– | |
F | വിങ്ങുന്ന മുറിവില്‍ കാരുണ്യമൂറും തൈലം പകര്‍ന്നിടുന്നെന്നീശോ |
M | വിങ്ങുന്ന മുറിവില്‍ കാരുണ്യമൂറും തൈലം പകര്‍ന്നിടുന്നെന്നീശോ |
F | എന്‍ ഇടനെഞ്ചു പിടയുമ്പോഴും എന്റെ പാദങ്ങളിടരുമ്പോഴും |
M | എന്‍ ഇടനെഞ്ചു പിടയുമ്പോഴും എന്റെ പാദങ്ങളിടരുമ്പോഴും |
A | ഞാന്‍ വീഴാതെ ബലമേകുവാന്‍ അലിവോടെ താങ്ങുന്നവന്‍ |
A | എന്റെ ജീവന്റെ ജീവനാണീശോ എന്റെ ആത്മാവിന്‍ നാഥനാണീശോ |
A | എന്റെ ജീവന്റെ ജീവനാണീശോ എന്റെ ആത്മാവിന്‍ നാഥനാണീശോ |
A | ഇരുളലമൂടുമീ വഴിയോരങ്ങളില്‍ മെഴുതിരി നാളമായിടുന്നെന്നീശോ കുളിരലയായി തഴുകുന്നെന്നീശോ |
A | എന്റെ ജീവന്റെ ജീവനാണീശോ എന്റെ ആത്മാവിന്‍ നാഥനാണീശോ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ente Aathmavin Naadhananeesho
Ente Jeevante Jeevananeesho
Ente Aathmavin Naadhananeesho
Irulala Moodumee Vazhiyorangalil
Mezhuthiri Nalamaayidunneneesho
Kuliralayayi Thazhukunnenneesho
Ente Jeevante Jeevananeesho
Ente Aathmavin Naadhananeesho
-----
Pukayunna Manassil, Thanuvai Vannen
Arike Irikkunnenneesho
Pukayunna Manassil, Thanuvai Vannen
Arike Irikkunnenneesho
En Karal Vingi Karayumbozhum
Njan Ariyathe Thalarumbozhum
En Karal Vingi Karayumbozhum
Njan Ariyathe Thalarumbozhum
Mrudu Snehathin Viralodeyen
Mizhineeru Thudaikkunnavan
Ente Jeevante Jeevananeesho
Ente Aathmavin Naadhananeesho
-----
Vingunna Murivil Kaarunyamoorum
Thailam Pakarnnidunneneesho
Vingunna Murivil Kaarunyamoorum
Thailam Pakarnnidunneneesho
En Ida Nenju Pidayumbozhum
Ente Paadhangal Idarumbozhum
En Ida Nenju Pidayumbozhum
Ente Paadhangal Idarumbozhum
Njan Veezhathe Balamekuvan
Alivode Thaangunnavan
Ente Jeevante Jeevananeesho
Ente Aathmavin Naadhananeesho
Ente Jeevante Jeevananeesho
Ente Aathmavin Naadhananeesho
Irulala Moodumee Vazhiyorangalil
Mezhuthiri Nalamaayidunneneesho
Kuliralayayi Thazhukunnenneesho
Ente Jeevante Jeevananeesho
Ente Aathmavin Naadhananeesho
No comments yet