Malayalam Lyrics
My Notes
M | ഒരു വാക്കു മതി എനിക്കതു മതിയേ ഒരു വാക്കു മതി എനിക്കതു മതിയേ |
—————————————– | |
M | എന്റെ പുരയ്ക്കകത്തു വരാന്‍ ഞാന്‍ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാന്‍ പോരാത്തവനാണേ |
F | എന്റെ പുരയ്ക്കകത്തു വരാന്‍ ഞാന്‍ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാന്‍ പോരാത്തവനാണേ |
A | ഒരു വാക്കു മതി എനിക്കതു മതിയേ ഒരു വാക്കു മതി എനിക്കതു മതിയേ |

M | അസാധ്യം ഒന്നും നിന്നില്‍ ഞാന്‍ കാണുന്നില്ലേ അധികാരത്തില്‍ നിന്നെ പോല്‍ ആരുമില്ലേ |
F | അസാധ്യം ഒന്നും നിന്നില്‍ ഞാന്‍ കാണുന്നില്ലേ അധികാരത്തില്‍ നിന്നെ പോല്‍ ആരുമില്ലേ |
M | എന്‍ ജീവിതം മാറും, ഒരു വാക്കു നീ പറഞ്ഞാല്‍ എന്‍ നിനവുകളും മാറും, ഒരു വാക്കു നീ പറഞ്ഞാല്‍ |
F | എന്‍ ജീവിതം മാറും, ഒരു വാക്കു നീ പറഞ്ഞാല്‍ എന്‍ നിനവുകളും മാറും, ഒരു വാക്കു നീ പറഞ്ഞാല്‍ |
M | നീ പറഞ്ഞാല്‍ ദീനം മാറും, നീ പറഞ്ഞാല്‍ മരണം മാറും |
F | നീ പറഞ്ഞാല്‍ ദീനം മാറും, നീ പറഞ്ഞാല്‍ മരണം മാറും |
M | യേശുവേ നീ പറഞ്ഞാല്‍ മാറാത്തതെന്തുള്ളൂ |
F | യേശുവേ നീ പറഞ്ഞാല്‍ മാറാത്തതെന്തുള്ളൂ |
A | ഒരു വാക്കു മതി എനിക്കതു മതിയേ ഒരു വാക്കു മതി എനിക്കതു മതിയേ |
A | ഒരു വാക്കു മതി എനിക്കതു മതിയേ ഒരു വാക്കു മതി എനിക്കതു മതിയേ |
M | എന്റെ പുരയ്ക്കകത്തു വരാന്‍ ഞാന്‍ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാന്‍ പോരാത്തവനാണേ |
F | എന്റെ പുരയ്ക്കകത്തു വരാന്‍ ഞാന്‍ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാന്‍ പോരാത്തവനാണേ |
—————————————– | |
F | എനിക്ക് പുകഴാന്‍ ആരും ഈ ഭൂമിയിലില്ലേ യേശുവിനെ പോല്‍ ശ്രേഷ്ഠന്‍ വേറാരുമില്ലേ |
M | എനിക്ക് പുകഴാന്‍ ആരും ഈ ഭൂമിയിലില്ലേ യേശുവിനെ പോല്‍ ശ്രേഷ്ഠന്‍ വേറാരുമില്ലേ |
F | എന്‍ നിരാശകള്‍ മാറും, ഒരു വാക്ക് നീ പറഞ്ഞാല്‍ എന്‍ പിഴവുകളും മാറും, ഒരു വാക്ക് നീ പറഞ്ഞാല്‍ |
M | എന്‍ നിരാശകള്‍ മാറും, ഒരു വാക്ക് നീ പറഞ്ഞാല്‍ എന്‍ പിഴവുകളും മാറും, ഒരു വാക്ക് നീ പറഞ്ഞാല്‍ |
F | നീ പറഞ്ഞാല്‍ പാപം മാറും, നീ പറഞ്ഞാല്‍ ശാപം മാറും |
M | നീ പറഞ്ഞാല്‍ പാപം മാറും, നീ പറഞ്ഞാല്‍ ശാപം മാറും |
F | യേശുവേ നീ പറഞ്ഞാല്‍, മാറാത്തതെന്തുള്ളൂ |
M | യേശുവേ നീ പറഞ്ഞാല്‍, മാറാത്തതെന്തുള്ളൂ |
A | ഒരു വാക്കു മതി എനിക്കതു മതിയേ ഒരു വാക്കു മതി എനിക്കതു മതിയേ |
A | ഒരു വാക്കു മതി എനിക്കതു മതിയേ ഒരു വാക്കു മതി എനിക്കതു മതിയേ |
A | എന്റെ പുരയ്ക്കകത്തു വരാന്‍ ഞാന്‍ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാന്‍ പോരാത്തവനാണേ |

A | എനിക്കതു മതിയേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Purakkakathu Varan (Oru Vakku Mathi) | എന്റെ പുരയ്ക്കകത്തു വരാന്‍ ഞാന്‍ പോരാത്തവനാണേ Ente Purakkakathu Varan Lyrics | Ente Purakkakathu Varan Song Lyrics | Ente Purakkakathu Varan Karaoke | Ente Purakkakathu Varan Track | Ente Purakkakathu Varan Malayalam Lyrics | Ente Purakkakathu Varan Manglish Lyrics | Ente Purakkakathu Varan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Purakkakathu Varan Christian Devotional Song Lyrics | Ente Purakkakathu Varan Christian Devotional | Ente Purakkakathu Varan Christian Song Lyrics | Ente Purakkakathu Varan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enikkathu Mathiye
Oru Vakku Mathi
Enikkathu Mathiye
-----
Ente Purakkakathu Varaan
Njan Porathavanaane
Ente Koodonnirippanum Njan
Porathavanaane
Ente Purakkakathu Varaan
Njan Porathavanaane
Ente Koodonnirippanum Njan
Porathavanaane
Oru Vakku Mathi
Enikkathu Mathiye
Oru Vakku Mathi
Enikkathu Mathiye
Oru Vakku Mathi
Enikkathu Mathiye
Oru Vakku Mathi
Enikkathu Mathiye
Ente Purakkakathu Varaan
Njan Porathavanaane
Ente Koodonnirippanum Njan
Porathavanaane
Ente Purakkakathu Varaan
Njan Porathavanaane
Ente Koodonnirippanum Njan
Porathavanaane
-----
Asaadhyam Onnum Ninnil Njan Kaanunille
Adhikarathil Ninnepol Aarumille
Asaadhyam Onnum Ninnil Njan Kaanunille
Adhikarathil Ninnepol Aarumille
En Jeevitham Maarum, Oru Vaakku Nee Paranjaal
En Ninavukalum Maarum, Oru Vaakku Nee Paranjaal
En Jeevitham Maarum, Oru Vaakku Nee Paranjaal
En Ninavukalum Maarum, Oru Vaakku Nee Paranjaal
Nee Paranjal Dheenam Maarum, Nee Paranjaal Maranam Maarum
Nee Paranjal Dheenam Maarum, Nee Paranjaal Maranam Maarum
Yeshuve Nee Paranjaal Maarathathenthullu
Yeshuve Nee Paranjaal Maarathathenthullu
Oru Vakku Mathi
Enikkathu Mathiye
Oru Vakku Mathi
Enikkathu Mathiye
Oru Vakku Mathi
Enikkathu Mathiye
Oru Vakku Mathi
Enikkathu Mathiye
Ente Purakkakathu Varaan
Njan Porathavanaane
Ente Koodonnirippanum Njan
Porathavanaane
Ente Purakkakathu Varaan
Njan Porathavanaane
Ente Koodonnirippanum Njan
Porathavanaane
-----
Eniku Pukazhan Aarum Ee Bhoomiyilille
Yeshuvinepol Sreshtan Veerarumille
Eniku Pukazhan Aarum Ee Bhoomiyilille
Yeshuvinepol Sreshtan Veerarumille
En Niraashakal Maarum, Oru Vakku Nee Paranjaal
En Pizhavukalum Maarum, Oru Vakku Nee Paranjaal
En Niraashakal Maarum, Oru Vakku Nee Paranjaal
En Pizhavukalum Maarum, Oru Vakku Nee Paranjaal
Nee Paranjal Paapam Maarum, Nee Paranjal Shaapam Maarum
Nee Paranjal Paapam Maarum, Nee Paranjal Shaapam Maarum
Yeshuve Nee Paranjaal Maarathathenthullu
Yeshuve Nee Paranjaal Maarathathenthullu
Oru Vakku Mathi
Enikkathu Mathiye
Oru Vakku Mathi
Enikkathu Mathiye
Oru Vakku Mathi
Enikkathu Mathiye
Oru Vakku Mathi
Enikkathu Mathiye
Ente Purakkakathu Varaan
Njan Porathavanaane
Ente Koodonnirippanum Njan
Porathavanaane
Ente Purakkakathu Varaan
Njan Porathavanaane
Ente Koodonnirippanum Njan
Porathavanaane
Oru Vakku Mathi
Enikkathu Mathiye
Oru Vakku Mathi
Enikkathu Mathiye
Oru Vakku Mathi
Enikkathu Mathiye
Oru Vakku Mathi
Enikkathu Mathiye
Oru Vakku Mathi
Enikkathu Mathiye
Oru Vakku Mathi
Enikkathu Mathiye
Oru Vakku Mathi
Enikkathu Mathiye
Oru Vakku Mathi
Enikkathu Mathiye
Enikkathu Mathiye
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet