Malayalam Lyrics
My Notes
M | എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ |
F | അതു ചിന്തയിലടങ്ങാ സിന്ധു സമാനമായ് സന്തതം കാണുന്നു ഞാന്‍ |
A | എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ |
—————————————– | |
M | ദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ വിധം ആര്‍ക്കു ചിന്തിച്ചറിയാം |
F | എനിയ്‌ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍ എത്ര ബഹുലമത് |
A | എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ |
—————————————– | |
F | ജീവിതത്തില്‍ പല വീഴ്‌ച്ചകള്‍ വന്നിട്ടും ഒട്ടും നിഷേധിക്കാതെ |
M | എന്നെ കേവലം സ്നേഹിച്ചു പാലിച്ചീടും തവ സ്നേഹമതുല്യമഹോ |
A | എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ |
—————————————– | |
M | ആയിരമായിരം നാവുകളാലതു വര്‍ണ്ണിപ്പതിന്നെളുതോ |
F | പതിനായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍ പാരിലസാദ്ധ്യമഹോ |
A | എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ |
—————————————– | |
F | മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ് സന്തതം ചേര്‍ന്നിരുന്ന |
M | ഏക ജാതനാമേശുവെ പാതകര്‍ക്കായ് തന്ന സ്നേഹമതിശയമേ |
A | എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ |
—————————————– | |
M | പാപത്താല്‍ നിന്നെ ഞാന്‍ കോപിപ്പിച്ചുള്ളൊരു കാലത്തിലും ദയവായ് |
F | സ്നേഹ വാപിയേ നീയെന്നെ സ്നേഹിച്ചതോര്‍ത്തെന്നില്‍ ആശ്ചര്യമേറിടുന്നു |
A | എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ അതു ചിന്തയിലടങ്ങാ സിന്ധു സമാനമായ് സന്തതം കാണുന്നു ഞാന്‍ |
A | എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ |
A | എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enthathishayame Daivathin Sneham Ethra Manoharame | എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ Enthathishayame Daivathin Sneham Lyrics | Enthathishayame Daivathin Sneham Song Lyrics | Enthathishayame Daivathin Sneham Karaoke | Enthathishayame Daivathin Sneham Track | Enthathishayame Daivathin Sneham Malayalam Lyrics | Enthathishayame Daivathin Sneham Manglish Lyrics | Enthathishayame Daivathin Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enthathishayame Daivathin Sneham Christian Devotional Song Lyrics | Enthathishayame Daivathin Sneham Christian Devotional | Enthathishayame Daivathin Sneham Christian Song Lyrics | Enthathishayame Daivathin Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ethra Manoharame
Athu Chinthayiladanga Sindhusamanamai
Santhatham Kanunnu Njan
Enthathishayame Daivathin Sneham
Ethra Manoharame
------
Daivame Nin Maha Snehamathin Vidham
Arku Chinthichariam
Eni Kavathilleyathin Aazhamalannidan
Ethra Behulamathu
Enthathishayame Daivathin Sneham
Ethra Manoharame
------
Jeevithathil Pala Veezhchakal Vannittum
Ottum Nishedhikathe
Enne Kevalam Snehichu Palicheedum
Thava Snehamathulyamaho
Enthathishayame Daivathin Sneham
Ethra Manoharame
------
Ayirmayiram Navukalalathu
Varnnipathinelutho
Pathinayirathinkaloramsam Cholliduvan
Paril Asadhyamaho
Enthathishayame Daivathin Sneham
Ethra Manoharame
------
Modhamezhum Thirumarvilullasamai
Sandatham Chernnirunna
Eka Jathanamesuve Paapikalkkai Thanna
Snehamathishayame
Enthathishayame Daivathin Sneham
Ethra Manoharame
------
Paapathal Ninne Njan Kopippichulloru
Kalathilum Dhayavai
Sneha Vapiye Nee Enne Snehichathorthennil
Aashcharyameridunnu
Enthathishayame Daivathin Sneham
Ethra Manoharame
Athu Chinthayiladanga Sindhusamanamai
Santhatham Kanunnu Njan
Enthathishayame Daivathin Sneham
Ethra Manoharame
Enthathishayame Daivathin Sneham
Ethra Manoharame
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet