Malayalam Lyrics

| | |

A A A

My Notes

​പീഢാനുഭവഗാനം ​| ഈശോയുടെ തിരുഹൃദയ വണക്കം

M ​എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
F ​എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
M ​എന്താ നിന്‍ തിരുപ്പാദ​ ​-
ച്ചെന്താര്‍കളാണിപ്പെട്ടി​ ​-
F ​എന്താ നിന്‍ തിരുപ്പാദ​ ​-
ച്ചെന്താര്‍കളാണിപ്പെട്ടി​ ​-
A ​ട്ടന്തമില്ലാത്ത രക്തം
ചിന്തിക്കീരൊഴുകുന്നു
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
F ദുഷ്‌ട വഴിക്കു ഞങ്ങ-
​ളിഷ്‌ടം പോല്‍ നടന്നു നിന്‍
M ദുഷ്‌ട വഴിക്കു ഞങ്ങ-
​ളിഷ്‌ടം പോല്‍ നടന്നു നിന്‍
A ​ശിഷ്‌ട പാദങ്ങള്‍ക്കാണി
ക​ഷ്‌ടമേ തറച്ചല്ലോ
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
M ​കല്ലിന്മേല്‍ വീണു നിന്റെ
​പുല്ലൂരി മുട്ടും പൊട്ടി
F ​കല്ലിന്മേല്‍ വീണു നിന്റെ
​പുല്ലൂരി മുട്ടും പൊട്ടി
A ​വല്ലാതെ മുറിപ്പെട്ടി-
ട്ടെല്ലുകള്‍ വെളിപ്പെട്ടു
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
F ​വെള്ള​പ്പൂന്തുടകളില്‍
കൊള്ളി​ച്ചോരടികളാല്‍
M ​വെള്ള​പ്പൂന്തുടകളില്‍
കൊള്ളി​ച്ചോരടികളാല്‍
A ​തുള്ളിപ്പോയ്​ തോലും മാംസ​-
​മെ​ള്ളോളമിടയില്ലാ
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
M ​മുട്ടാടിന്‍ തോലുരിഞ്ഞു
വിട്ടോണം നിന്റെ നെഞ്ചിന്‍
F ​മുട്ടാടിന്‍ തോലുരിഞ്ഞു
വിട്ടോണം നിന്റെ നെഞ്ചിന്‍
A ​കൊട്ടയും തോലുരിയ-
പ്പെട്ടപോല്‍ കാണുന്നല്ലോ
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
F ​പക്ഷം നിറഞ്ഞ നിന്റെ
വക്ഷ​സ്സും ഞങ്ങള്‍ പാപ-
M ​പക്ഷം നിറഞ്ഞ നിന്റെ
വക്ഷ​സ്സും ഞങ്ങള്‍ പാപ-
A ​ശിക്ഷ​യ്‌ക്കായ് തുറന്നിട്ടും
പക്ഷത്തെ കാട്ടുന്നല്ലോ
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
M ​ദന്തം കടഞ്ഞപോലെ
ചന്തം തുളുമ്പും കൈകള്‍
F ​ദന്തം കടഞ്ഞപോലെ
ചന്തം തുളുമ്പും കൈകള്‍
A ​കുന്തം പോലാണിയേറ്റു
ചിന്തുന്നു രക്തമേറ്റം
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
F ​കൈകണക്കില്ലാതെ ഞാന്‍
​ചെയ്‌ത പാപങ്ങള്‍ നിന്റെ
M ​കൈകണക്കില്ലാതെ ഞാന്‍
​ചെയ്‌ത പാപങ്ങള്‍ നിന്റെ
A ​കൈകളെ കുരിശിന്മേല്‍​
​അയ്യോ തറച്ചീവണ്ണം
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
M ​കു​ണ്‌ഠിതം ചങ്കിനേകും
​​ക​​​ണ്‌ഠവും ദു​ഷ്‌ടര്‍ക്കുള്ള
F ​കു​ണ്‌ഠിതം ചങ്കിനേകും
​​ക​​​ണ്‌ഠവും ദു​ഷ്‌ടര്‍ക്കുള്ള
A ​ക​​ണ്‌ഠക​ ​നഖങ്ങളെ
കൊണ്ടേറ്റം മുറിവേറ്റു
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
F ​വാനവര്‍ കണ്ണിന്നേറ്റ​-
​മാനന്ദമേറും നിന്റെ
M ​വാനവര്‍ കണ്ണിന്നേറ്റ​-
​മാനന്ദമേറും നിന്റെ
A ​ആനനമടികളാല്‍
താനേ നിലച്ചുവീങ്ങി
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
M ​മണ്ണില്‍ തുപ്പിക്കുരുടര്‍
കണ്ണുകള്‍ തെളി​ച്ച നിന്‍
F ​മണ്ണില്‍ തുപ്പിക്കുരുടര്‍
കണ്ണുകള്‍ തെളി​ച്ച നിന്‍
A ​കണ്ണിലും തുപ്പി യൂദര്‍
ദണ്ഡിപ്പിച്ചേറ്റം നിന്നെ
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
F ​കുപ്പയെപ്പോലെ നീചര്‍
തുപ്പലാല്‍ നനച്ചു നിന്‍
M ​കുപ്പയെപ്പോലെ നീചര്‍
തുപ്പലാല്‍ നനച്ചു നിന്‍
A ​ഒപ്പമില്ലാത്ത മുഖ-
മിപ്പോളീ​ ​ഭാഷയാക്കി
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
M ​താബോര്‍ മലമേല്‍ സൂര്യ-
വാവുപോല്‍ കണ്ട​ ​മുഖം
F ​താബോര്‍ മലമേല്‍ സൂര്യ-
വാവുപോല്‍ കണ്ട​ ​മുഖം
A ​ഭാവം പകര്‍ന്നു മങ്ങി​-
​ച്ചാവിന്റെ രൂപമായി
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
F ​മുള്ളിന്‍മുടി നിന്‍ തല
​യ്‌ക്കുള്ളില്‍ നിന്നൊഴുക്കീടും
M ​മുള്ളിന്‍മുടി നിന്‍ തല
​യ്‌ക്കുള്ളില്‍ നിന്നൊഴുക്കീടും
A ​വെള്ളം പോല്‍ വരും രക്തം
ഉള്ളം തകര്‍ക്കുന്നയ്യോ
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
M ​മോഹത്തില്‍ ഞങ്ങള്‍ക്കുള്ള
ദാഹത്തെ നീക്കാന്‍ നിന്റെ
F ​മോഹത്തില്‍ ഞങ്ങള്‍ക്കുള്ള
ദാഹത്തെ നീക്കാന്‍ നിന്റെ
A ​ദേഹത്തെ ബലിയാക്കി
​സ്‌നേഹത്തെ​ കാട്ടിക്കൊണ്ടു
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
F ​സ്വര്‍ല്ലോകമേട്ടില്‍ നിന്റെ
നല്ലോരാട്ടിന്‍​ ​കൂട്ടത്തെ
M ​സ്വര്‍ല്ലോകമേട്ടില്‍ നിന്റെ
നല്ലോരാട്ടിന്‍​ ​കൂട്ടത്തെ
A ​എല്ലാം ​വീട്ടി ​ദുഃഖാ​ബ്‌ധി-
ക്കല്ലോല കൂട്ടില്‍ വന്നു
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
M ​​പൊ​യ്‌ പോയോരാടാമെ​ന്നെ
ഇപ്പോലെ തേടിക്കണ്ടു
F ​​പൊ​യ്‌ പോയോരാടാമെ​ന്നെ
ഇപ്പോലെ തേടിക്കണ്ടു
A ​കെല്‍പ്പോടെ​ തോളിലേറ്റി
മേ​ല്‍പോട്ടുയര്‍ത്തിടാനോ
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
F ​അപ്പാ! നീ തന്ന ദ്രവ്യ​-
​മെപ്പേരും നശിപ്പിച്ചു
M ​അപ്പാ! നീ തന്ന ദ്രവ്യ​-
​മെപ്പേരും നശിപ്പിച്ചു
A ​പില്‍പാടു​ ​വല​ഞ്ഞേറ്റ
മിപ്പോള്‍ നിന്‍ കാ​ല്‍ക്കല്‍ വന്നേന്‍
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
M ​പുത്രനെന്നുള്ള പേരി​-
​നെത്രയുമയോഗ്യന്‍ ഞാന്‍
F ​പുത്രനെന്നുള്ള പേരി​-
​നെത്രയുമയോഗ്യന്‍ ഞാന്‍
A വസ്‌ത്രവും കീറി​ ​നാറി
അത്ര​ ​വന്നടിമയായ്
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
F ​ആട്ടിക്കളയാതെ​ന്നെ
കൂട്ടണം നിന്റെ ദാസര്‍
M ​ആട്ടിക്കളയാതെ​ന്നെ
കൂട്ടണം നിന്റെ ദാസര്‍
A ​കൂട്ടത്തിന്മേലും മേവാന്‍
കാട്ടേണം കൃപയെന്നില്‍
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
M ​നിത്യപിതാവിനും തന്‍
സത്യ​ ​സൂനോ നിനക്കും
F ​നിത്യപിതാവിനും തന്‍
സത്യ​ ​സൂനോ നിനക്കും
A സ്‌തുത്യനാം റൂഹായിക്കും
നിത്യവും ​സ്‌തുതി​ ​​സ്‌തോത്രം
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
—————————————–
EXTRA
F ​മണ്ണിന്റെ മാലകറ്റാന്‍
വിണ്ണിന്‍ സൗഭാഗ്യമേകാന്‍
M ​മണ്ണിന്റെ മാലകറ്റാന്‍
വിണ്ണിന്‍ സൗഭാഗ്യമേകാന്‍
A ​മര്‍ത്യനായ് മണ്ണില്‍ വന്ന
രാജാധി​ ​രാജനീശോ
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
M ​കൂട്ടം വിട്ടോടിയതാം
കുഞ്ഞാടിനെ​ ​തേടി
F ​കൂട്ടം വിട്ടോടിയതാം
കുഞ്ഞാടിനെ​ ​തേടി
A ​കാടുകള്‍ തോറും അല​-
​ഞ്ഞീടുന്ന നല്ലിടയാ
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
F ​കാണാതെ​ ​പോയ​ ​തന്റെ
ആടിനെ കണ്ടിടുമ്പോള്‍
M ​കാണാതെ​ ​പോയ​ ​തന്റെ
ആടിനെ കണ്ടിടുമ്പോള്‍
A ​മാറോടു​ ​ചേര്‍ത്തണിച്ചി​-
​ട്ടോമനിക്കും ​സ്‌നേഹമല്ലോ
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
M ​കാനായിലെ വിരുന്നില്‍
കല്‍ഭരണി​ ​തന്നിലെ
F ​കാനായിലെ വിരുന്നില്‍
കല്‍ഭരണി​ ​തന്നിലെ
A ​വെള്ളത്തെ വീര്യമേറും
വീഞ്ഞാക്കി യേശു​ ​ദേവന്‍
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു
—————————————–
F ​വിശ്വാസമോടെ തന്റെ
​വസ്‌ത്രഞ്ചലത്തില്‍ തൊട്ട്
M ​വിശ്വാസമോടെ തന്റെ
​വസ്‌ത്രഞ്ചലത്തില്‍ തൊട്ട്
A ​നാരിക്കു സൗഖ്യമേകി
കാരുണ്യരൂപനീശോ
A എന്തോ നീ തിരഞ്ഞു വന്നീ
​വന്‍ ​പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു​ ​വന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Entho Nee Thiranju Vannee Van Paapiyullil | എന്തോ നീ തിരഞ്ഞു വന്നീ​ വന്‍ ​പാപിയുള്ളില്‍ Entho Nee Thiranju Vannee Lyrics | Entho Nee Thiranju Vannee Song Lyrics | Entho Nee Thiranju Vannee Karaoke | Entho Nee Thiranju Vannee Track | Entho Nee Thiranju Vannee Malayalam Lyrics | Entho Nee Thiranju Vannee Manglish Lyrics | Entho Nee Thiranju Vannee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Entho Nee Thiranju Vannee Christian Devotional Song Lyrics | Entho Nee Thiranju Vannee Christian Devotional | Entho Nee Thiranju Vannee Christian Song Lyrics | Entho Nee Thiranju Vannee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Entha Nin Thiru Paadha
Chenthaarkal Aanippetti
Entha Nin Thiru Paadha
Chenthaarkal Aanippetti

Tanthamillatha Raktham
Chinthi Keerozhukunnu

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Dhushta Vazhikku Njanga-
Lishtamppol Nadannu Nin
Dhushta Vazhikku Njanga-
Lishtamppol Nadannu Nin

Shishta Paadhangalkk Aanee
Kashtame Tharachallo

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Kallinmel Veenu Ninte
Pulloori Muttum Potti
Kallinmel Veenu Ninte
Pulloori Muttum Potti

Vallathe Muripetti-
Ttellukal Velipettu

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Vella Poon Thudakalil
Kollichor Adikalaal
Vella Poon Thudakalil
Kollichor Adikalaal

Thullippoi Tholum Maamsa-
Mellolam Idayiila

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Muttaadin Thol Urinju
Vittonam Ninte Nenjin
Muttaadin Thol Urinju
Vittonam Ninte Nenjin

Kottayum Tholuriya-
Pettapol Kaanunnallo

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Paksham Niranja Ninte
Vakshassum Njangal Paapa-
Paksham Niranja Ninte
Vakshassum Njangal Paapa-

Shikshaikkaai Thurannittum
Pakshathe Kaattunallo

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Dantham Kadanjapole
Chantham Thulumbum Kaikal
Dantham Kadanjapole
Chantham Thulumbum Kaikal

Kuntham Pol Aaniyettu
Chinthunnu Rakthamettam

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Kaikkanakkillathe Njan
Cheitha Paapangal Ninte
Kaikkanakkillathe Njan
Cheitha Paapangal Ninte

Kaikale Kurishinmel
Ayyo Tharacheevannam

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Kunditham Changinekum
Kandavum Dushtarkkulla
Kunditham Changinekum
Kandavum Dushtarkkulla

Kandaka Nakhangale
Kondettam Murivettu

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Vaanavar Kanninetta
Maanandam Erum Ninte
Vaanavar Kanninetta
Maanandam Erum Ninte

Aanana Madikalaal
Thaane Nilachu Vingee

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Mannil Thuppi Kurudar
Kannukal Thelicha Nin
Mannil Thuppi Kurudar
Kannukal Thelicha Nin

Kannilum Thuppi Yoodhar
Dandippichettam Ninne

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Kuppayeppole Neechar
Thuppalaal Nanachu Nin
Kuppayeppole Neechar
Thuppalaal Nanachu Nin

Oppamillatha Mukha-
Mippol Ee Bhashayaaki

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Thabor Malamel Surya-
Vaavupol Kanda Mukham
Thabor Malamel Surya-
Vaavupol Kanda Mukham

Bhaavam Pakarnnu Mangi-
Chaavinte Rupamaayi

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Mullin Mudi Nin Thalai-
Kkullill Ninnozhukkeedum
Mullin Mudi Nin Thalai-
Kkullill Ninnozhukkeedum

Vellam Pol Varum Raktham
Ullam Tharkkunayyo

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Mohathil Njangalkkulla
Dhaahathe Neekkaan Ninte
Mohathil Njangalkkulla
Dhaahathe Neekkaan Ninte

Dhehathe Baliyaakki
Snehathe Kaatti Kondu

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Swarlokamettil Ninte
Nallor Aattin Koottathe
Swarlokamettil Ninte
Nallor Aattin Koottathe

Ellam Veetti Dukhabdhi-
Kkallola Koottil Vannu

Enthonee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Poi Poyoradamenne
Ippole Thedi Kandu
Poi Poyoradamenne
Ippole Thedi Kandu

Kelppode Tholilletti
Melpottuyarthidano

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Appa Nee Thanna Dravya
Mepperum Nashippichu
Appa Nee Thanna Dravya
Mepperum Nashippichu

Pilpaadu Valanjetta
Mippol Nin Kaalkkal Vannen

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Puthran Ennulla Perin
Ethrayumayogyan Njaan
Puthran Ennulla Perin
Ethrayumayogyan Njaan

Vasthravum Keeri Naari
Athra Vannadimayaai

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Aattikkalayathenne
Kuttanam Ninte Daasar
Aattikkalayathenne
Kuttanam Ninte Daasar

Kuttathinmelum Mevaan
Kaattenam Kripa Ennil

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Nithyapithavinum Than
Sathya Soono Ninakkum
Nithyapithavinum Than
Sathya Soono Ninakkum

Sthuthyanaam Ruhayikkum
Nithyavum Sthuthi Sthothram

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannee
Van Paapiyullil

-----

EXTRA

Manninte Maalakataan
Vinnin Saubhagyamekaan
Manninte Maalakataan
Vinnin Saubhagyamekaan

Marthyanaai Mannil Vanna
Raajadhi Rajaneesho

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Kuttam Vittodiyathaam
Kunjaadine Thedi
Kuttam Vittodiyathaam
Kunjaadine Thedi

Kaadukal Thorum Alanj-
Eedunna Nallidayaa

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Kaanathe Poya Thante
Aadine Kandidumbol
Kaanathe Poya Thante
Aadine Kandidumbol

Marodu Cherthanichi-
Ttomanikkum Snehamallo

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Kaanaayile Virunnil
Kalbharani Thannile
Kaanaayile Virunnil
Kalbharani Thannile

Vellathe Veeryam Erum
Veenjaakki Yeshu Devan

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

-----

Vishvasamode Thante
Vasthraanjchalathil Thottu
Vishvasamode Thante
Vasthraanjchalathil Thottu

Naarikku Saukhyameki
Kaarunya Roopaneesho

Entho Nee Thiranju Vannee
Van Paapiyullil
Entho Nee Thiranju Vannu

vanee vannee vani vanni


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *
Views 996.  Song ID 5434


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.