Enthu Kandu Ithra Snehippan


Elizabeth Raju

in

Abhishekam

M എന്തു കണ്ടു ഇത്ര സ്‌നേഹിപ്പാന്‍
ഇത്ര മാനിപ്പാന്‍, യേശുവേ
യോഗ്യനല്ല ഇതു പ്രാപിപ്പാന്‍
ഇതു കൃപയതാല്‍, യേശുവേ
F എന്തു കണ്ടു ഇത്ര സ്‌നേഹിപ്പാന്‍
ഇത്ര മാനിപ്പാന്‍, യേശുവേ
യോഗ്യനല്ല ഇതു പ്രാപിപ്പാന്‍
ഇതു കൃപയതാല്‍, യേശുവേ
—————————————–
M പാപിയായ് ഇരുന്നൊരു കാലത്തും
അഭക്തനായൊരു നാളിലും
F പാപിയായ് ഇരുന്നൊരു കാലത്തും
അഭക്തനായൊരു നാളിലും
M ക്രൂശിന്‍ ശത്രുവായ് ജീവിച്ച നാളിലും
നീ എന്നെ സ്നേഹിച്ചല്ലോ
F ക്രൂശിന്‍ ശത്രുവായ് ജീവിച്ച നാളിലും
നീ എന്നെ സ്നേഹിച്ചല്ലോ
A എന്തു കണ്ടു ഇത്ര സ്‌നേഹിപ്പാന്‍
ഇത്ര മാനിപ്പാന്‍, യേശുവേ
യോഗ്യനല്ല ഇതു പ്രാപിപ്പാന്‍
ഇതു കൃപയതാല്‍, യേശുവേ
—————————————–
F രക്ഷയിന്‍ പദവിയാല്‍ വീണ്ടെന്നെ
ആത്മാവിന്‍ ദാനത്തെ നല്‍കി നീ
M രക്ഷയിന്‍ പദവിയാല്‍ വീണ്ടെന്നെ
ആത്മാവിന്‍ ദാനത്തെ നല്‍കി നീ
F തന്‍ മകനാക്കി നീ, വന്‍ ക്ഷമയേകീ നീ
സ്വാതന്ത്ര്യം ഏകിയതാല്‍
M തന്‍ മകനാക്കി നീ, വന്‍ ക്ഷമയേകീ നീ
സ്വാതന്ത്ര്യം ഏകിയതാല്‍
A എന്തു കണ്ടു ഇത്ര സ്‌നേഹിപ്പാന്‍
ഇത്ര മാനിപ്പാന്‍, യേശുവേ
യോഗ്യനല്ല ഇതു പ്രാപിപ്പാന്‍
ഇതു കൃപയതാല്‍, യേശുവേ
—————————————–
M സ്വര്‍ഗ്ഗീയ നാടവകാശമായി
നിത്യമാം വീടെനിക്കൊരുക്കി നീ
F സ്വര്‍ഗ്ഗീയ നാടവകാശമായി
നിത്യമാം വീടെനിക്കൊരുക്കി നീ
M എന്നെയും ചേര്‍ക്കുവാന്‍, മേഘത്തില്‍ വന്നിടും
ഭാഗ്യ നാള്‍ ഓര്‍ത്തിടുമ്പോള്‍
F എന്നെയും ചേര്‍ക്കുവാന്‍, മേഘത്തില്‍ വന്നിടും
ഭാഗ്യ നാള്‍ ഓര്‍ത്തിടുമ്പോള്‍
A എന്തു കണ്ടു ഇത്ര സ്‌നേഹിപ്പാന്‍
ഇത്ര മാനിപ്പാന്‍, യേശുവേ
യോഗ്യനല്ല ഇതു പ്രാപിപ്പാന്‍
ഇതു കൃപയതാല്‍, യേശുവേ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Enthu Kandu Ithra Snehippan
Ithra Maanippan, Yeshuve
Yogyanalla Ithu Praapippan
Ithu Krupayathaal, Yeshuve

Enthu Kandu Ithra Snehippan
Ithra Maanippan, Yeshuve
Yogyanalla Ithu Praapippan
Ithu Krupayathaal, Yeshuve

-----

Paapiyaayirunnoru Kaalathum
Abhakthanaayoru Naalilum
Paapiyaayirunnoru Kaalathum
Abhakthanaayoru Naalilum

Krooshin Shathruvaai Jeevicha Naalilum
Neeyenne Snehichallo
Krooshin Shathruvaai Jeevicha Naalilum
Neeyenne Snehichallo

Enthu Kandu Ithra Snehippan
Ithra Maanippan, Yeshuve
Yogyanalla Ithu Praapippan
Ithu Krupayathaal, Yeshuve

-----

Rakshayin Padhaviyaal Veendenne
Aathmavin Dhaanathe Nalki Nee
Rakshayin Padhaviyaal Veendenne
Aathmavin Dhaanathe Nalki Nee

Than Makanaakki Nee, Van Kshamayeki Nee
Swaathanthryam Eakiyathaal
Than Makanaakki Nee, Van Kshamayeki Nee
Swaathanthryam Eakiyathaal

Enthu Kandu Ithra Snehippan
Ithra Maanippan, Yeshuve
Yogyanalla Ithu Praapippan
Ithu Krupayathaal, Yeshuve

-----

Swargeeya Naad Avakaashamaai
Nithyamaam Veed Enikkorukki Nee
Swargeeya Naad Avakaashamaai
Nithyamaam Veed Enikkorukki Nee

Enneyum Cherkkuvan, Meghathil Vannidum
Bhagyanaal Orthidumbol
Enneyum Cherkkuvan, Meghathil Vannidum
Bhagyanaal Orthidumbol

Enthu Kandu Ithra Snehippan
Ithra Maanippan, Yeshuve
Yogyanalla Ithu Praapippan
Ithu Krupayathaal, Yeshuve

Your email address will not be published. Required fields are marked *




Views 27.  Song ID 4838

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.