Malayalam Lyrics
My Notes
M | എന്തുതന്നീടിലും, നാഥാ നീ കൂടെയുണ്ടാകണം |
F | ഏതൊരു വീഥിയിലും, നീ നാഥാ കൂടെ നടന്നിടണം |
M | ശാന്തമായി… ഞാന്‍ ആ വഴിയേഗമിക്കാം നീ കൂടെയുണ്ടാകുകില്‍ |
F | ശാന്തമായി… ഞാന്‍ ആ വഴിയേഗമിക്കാം നീ കൂടെയുണ്ടാകുകില്‍ |
A | ഭയമേതുമില്ലെന്റെ പൊന്നേശു നാഥാ വരണേ നാഥാ തരണേ, നിന്‍ ദിവ്യ സാന്നിധ്യം അരികില്‍ ഒന്നു നിന്നാല്‍, എന്റെ ആത്മം സായൂജ്യം |
—————————————– | |
M | മുറുകെ പിടിക്കുവാന്‍, നിന്‍ കരമുണ്ടെങ്കില്‍ ശക്തനായി തീര്‍ന്നിടും ഞാന്‍ |
F | മുറുകെ പിടിക്കുവാന്‍, നിന്‍ കരമുണ്ടെങ്കില്‍ ശക്തനായി തീര്‍ന്നിടും ഞാന്‍ |
M | മുഖമൊന്നുയര്‍ത്തിയാല്‍, തിരുമുഖം കാണുകില്‍ ധന്യനായി തീര്‍ന്നിടും ഞാന്‍ |
F | മുഖമൊന്നുയര്‍ത്തിയാല്‍, തിരുമുഖം കാണുകില്‍ ധന്യനായി തീര്‍ന്നിടും ഞാന്‍ |
A | നാഥാ… നിന്നെ അല്ലാതൊന്നും വേണ്ട നാഥാ… നിന്‍ സാമിഭ്യമാണെനിക്കെല്ലാം |
M | എന്തുതന്നീടിലും, നാഥാ നീ കൂടെയുണ്ടാകണം |
F | ഏതൊരു വീഥിയിലും, നീ നാഥാ കൂടെ നടന്നിടണം |
—————————————– | |
F | തലയൊന്നു ചായ്‌ക്കുവാന്‍, നിന്‍ ചുമലുണ്ടെങ്കില്‍ ശാന്തമായ് ഞാന്‍ ഉറങ്ങും |
M | തലയൊന്നു ചായ്‌ക്കുവാന്‍, നിന്‍ ചുമലുണ്ടെങ്കില്‍ ശാന്തമായ് ഞാന്‍ ഉറങ്ങും |
F | അന്നമായ് നീ എന്റെ, നാവില്‍ വന്നീടുകില്‍ നവ്യമായ് തീര്‍ന്നിടും ഞാന്‍ |
M | അന്നമായ് നീ എന്റെ, നാവില്‍ വന്നീടുകില്‍ നവ്യമായ് തീര്‍ന്നിടും ഞാന്‍ |
A | നാഥാ… നീയാണെനിക്കെന്നും ദൈവം നാഥാ… നിന്‍ സാരൂഭ്യമാകാം ഞാന്‍ എന്നും |
F | എന്തുതന്നീടിലും, നാഥാ നീ കൂടെയുണ്ടാകണം |
M | ഏതൊരു വീഥിയിലും, നീ നാഥാ കൂടെ നടന്നിടണം |
F | ശാന്തമായി… ഞാന്‍ ആ വഴിയേഗമിക്കാം നീ കൂടെയുണ്ടാകുകില്‍ |
M | ശാന്തമായി… ഞാന്‍ ആ വഴിയേഗമിക്കാം നീ കൂടെയുണ്ടാകുകില്‍ |
A | ഭയമേതുമില്ലെന്റെ പൊന്നേശു നാഥാ വരണേ നാഥാ തരണേ, നിന്‍ ദിവ്യ സാന്നിധ്യം അരികില്‍ ഒന്നു നിന്നാല്‍, എന്റെ ആത്മം സായൂജ്യം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enthuthanneedilum Nadha Nee | എന്തുതന്നീടിലും, നാഥാ നീ കൂടെയുണ്ടാകണം Enthuthanneedilum Nadha Nee Lyrics | Enthuthanneedilum Nadha Nee Song Lyrics | Enthuthanneedilum Nadha Nee Karaoke | Enthuthanneedilum Nadha Nee Track | Enthuthanneedilum Nadha Nee Malayalam Lyrics | Enthuthanneedilum Nadha Nee Manglish Lyrics | Enthuthanneedilum Nadha Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enthuthanneedilum Nadha Nee Christian Devotional Song Lyrics | Enthuthanneedilum Nadha Nee Christian Devotional | Enthuthanneedilum Nadha Nee Christian Song Lyrics | Enthuthanneedilum Nadha Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Koode Undaakanam
Ethoru Veethiyilum, Nee Nadha
Koode Nadannidanam
Shanthamayi... Njan Aa Vazhiyegamikkam
Nee Koode Undaakukil
Shanthamayi... Njan Aa Vazhiyegamikkam
Nee Koode Undaakukil
Bhayamethum Illente Ponneshu Nadha
Varane Nadha Tharane, Nin Divya Sannidhyam
Arikil Onnu Ninnal, Ente Aathmam Sayoojyam
-----
Muruke Pidikkuvan, Nin Karam Undenkil
Shakthanayi Theernidum Njan
Muruke Pidikkuvan, Nin Karam Undenkil
Shakthanayi Theernidum Njan
Mukham Onn Uyarthiyaal, Thiru Mukham Kaanukil
Dhanyanayi Theernidum Njan
Mukham Onn Uyarthiyaal, Thiru Mukham Kaanukil
Dhanyanayi Theernidum Njan
Nadha... Ninne Allathonnum Venda
Nadha... Nin Saamibhyamaann Enikkellam
Enthu Thanneedilum, Nadha Nee
Koode Undaakanam
Ethoru Veethiyilum, Nee Nadha
Koode Nadannidanam
-----
Thalayonnu Chaikkuvan, Nin Chumal Undenkil
Shaanthamayi Njan Urangum
Thalayonnu Chaikkuvan, Nin Chumal Undenkil
Shaanthamayi Njan Urangum
Annamai Nee Ente, Naavil Vaneedukil
Navyamai Theernidum Njan
Annamai Nee Ente, Naavil Vaneedukil
Navyamai Theernidum Njan
Nadha... Nee Aan Enikkennum Daivam
Nadha... Nin Saaroobhyam Aakam Njan Ennum
Enthu Thanidilum, Natha Nee
Koode Undaakanam
Ethoru Veethiyilum, Nee Nadha
Koode Nadannidanam
Shanthamayi... Njan Aa Vazhiyegamikkam
Nee Koode Undaakukil
Shanthamayi... Njan Aa Vazhiyegamikkam
Nee Koode Undaakukil
Bhayamethum Illente Ponneshu Nadha
Varane Nadha Tharane, Nin Divya Sannidhyam
Arikil Onnu Ninnal, Ente Aathmam Sayoojyam
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet