Malayalam Lyrics
My Notes
M | എരിയും മെഴുതിരിപോലെന്‍ ഹൃദയം ഉരുകും നേരം |
F | എരിയും മെഴുതിരിപോലെന്‍ ഹൃദയം ഉരുകും നേരം |
A | അരികില്‍ വരേണേ സദയം തൊടേണേ സുഖമായിടും എന്റെയുള്ളം |
A | അരികില്‍ വരേണേ സദയം തൊടേണേ സുഖമായിടും എന്റെയുള്ളം |
—————————————– | |
M | മനസ്സിന് മുറിവുകളെല്ലാം മായ്‌ക്കാന്‍ കഴിയും നാഥാ |
F | മനസ്സിന് മുറിവുകളെല്ലാം മായ്‌ക്കാന്‍ കഴിയും നാഥാ |
A | അരികില്‍ വരേണേ സദയം തൊടേണേ സുഖമായിടും എന്റെയുള്ളം |
A | അരികില്‍ വരേണേ സദയം തൊടേണേ സുഖമായിടും എന്റെയുള്ളം |
—————————————– | |
F | കരളിന് കദനമതെല്ലാം കഴുകും കുളിര്‍ മഴയായി |
M | കരളിന് കദനമതെല്ലാം കഴുകും കുളിര്‍ മഴയായി |
A | അരികില്‍ വരേണേ സദയം തൊടേണേ സുഖമായിടും എന്റെയുള്ളം |
A | അരികില്‍ വരേണേ സദയം തൊടേണേ സുഖമായിടും എന്റെയുള്ളം |
—————————————– | |
M | സ്നേഹം ത്യാഗമെന്നോതി കുരിശില്‍ മരിച്ചൊരു നാഥാ |
F | സ്നേഹം ത്യാഗമെന്നോതി കുരിശില്‍ മരിച്ചൊരു നാഥാ |
A | അരികില്‍ വരേണേ സദയം തൊടേണേ സുഖമായിടും എന്റെയുള്ളം |
A | അരികില്‍ വരേണേ സദയം തൊടേണേ സുഖമായിടും എന്റെയുള്ളം |
M | എരിയും മെഴുതിരിപോലെന്‍ ഹൃദയം ഉരുകും നേരം |
F | എരിയും മെഴുതിരിപോലെന്‍ ഹൃദയം ഉരുകും നേരം |
A | അരികില്‍ വരേണേ സദയം തൊടേണേ സുഖമായിടും എന്റെയുള്ളം |
A | അരികില്‍ വരേണേ സദയം തൊടേണേ സുഖമായിടും എന്റെയുള്ളം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eriyum Mezhuthiri Pol En Hrudayam Urukum Neram | എരിയും മെഴുതിരിപോലെന്‍ ഹൃദയം ഉരുകും നേരം Eriyum Mezhuthiri Pol En Lyrics | Eriyum Mezhuthiri Pol En Song Lyrics | Eriyum Mezhuthiri Pol En Karaoke | Eriyum Mezhuthiri Pol En Track | Eriyum Mezhuthiri Pol En Malayalam Lyrics | Eriyum Mezhuthiri Pol En Manglish Lyrics | Eriyum Mezhuthiri Pol En Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eriyum Mezhuthiri Pol En Christian Devotional Song Lyrics | Eriyum Mezhuthiri Pol En Christian Devotional | Eriyum Mezhuthiri Pol En Christian Song Lyrics | Eriyum Mezhuthiri Pol En MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hrudayam Urukum Neram
Eriyum Mezhuthiri Pol En
Hrudayam Urukum Neram
Arikil Varene
Sadhayam Thodene
Sukhamaayidum Ente Ullam
Arikil Varene
Sadhayam Thodene
Sukhamaayidum Ente Ullam
-----
Manasin Murivukal Ellam
Maikkaan Kazhiyum Nadha
Manasin Murivukal Ellam
Maikkaan Kazhiyum Nadha
Arikil Varene
Sadhayam Thodene
Sukhamaayidum Ente Ullam
Arikil Varene
Sadhayam Thodene
Sukhamaayidum Ente Ullam
-----
Karalin Kadhanamathellam
Kazhukum Kulirmazhayaayi
Arikil Varene
Sadhayam Thodene
Sukhamaayidum Ente Ullam
Arikil Varene
Sadhayam Thodene
Sukhamaayidum Ente Ullam
Sneham Thyagamennothi
Kurishil Marichoru Naadha
Sneham Thyagamennothi
Kurishil Marichoru Naadha
Arikil Varene
Sadhayam Thodene
Sukhamaayidum Ente Ullam
Arikil Varene
Sadhayam Thodene
Sukhamaayidum Ente Ullam
Eriyum Mezhuthiri Pol En
Hrudayam Urukum Neram
Eriyum Mezhuthiri Pol En
Hrudayam Urukum Neram
Arikil Varene
Sadhayam Thodene
Sukhamaayidum Ente Ullam
Arikil Varene
Sadhayam Thodene
Sukhamaayidum Ente Ullam
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet