Malayalam Lyrics
M | എത്ര സമുന്നതം, ഇന്നു പുരോഹിതാ നീ ഭരമേറ്റ വിശിഷ്ട സ്ഥാനം |
F | എത്ര സമുന്നതം, ഇന്നു പുരോഹിതാ നീ ഭരമേറ്റ വിശിഷ്ട സ്ഥാനം |
M | അഗ്നിമയന്മാര്‍ ദിവാരൂപികള് ആയതിലത്ഭുതമാര്‍ന്നിടുന്നു |
F | അഗ്നിമയന്മാര്‍ ദിവാരൂപികള് ആയതിലത്ഭുതമാര്‍ന്നിടുന്നു |
A | എത്ര സമുന്നതം, ഇന്നു പുരോഹിതാ നീ ഭരമേറ്റ വിശിഷ്ട സ്ഥാനം |
—————————————– | |
M | കീര്ത്തിതനത്രേ ഗബ്രിയേലെന്നും ശുദ്ധ മിഖായേല്‍ പരമോന്നതനും |
F | കീര്ത്തിതനത്രേ ഗബ്രിയേലെന്നും ശുദ്ധ മിഖായേല്‍ പരമോന്നതനും |
M | അവരുടെ സാര്‍ത്ഥക നാമം തന്നെ |
F | അവരുടെ സാര്‍ത്ഥക നാമം തന്നെ |
A | തെളിയിക്കുന്നൊരു സത്യമിതല്ലോ |
A | എത്ര സമുന്നതം, ഇന്നു പുരോഹിതാ നീ ഭരമേറ്റ വിശിഷ്ട സ്ഥാനം |
A | എത്ര സമുന്നതം, ഇന്നു പുരോഹിതാ നീ ഭരമേറ്റ വിശിഷ്ട സ്ഥാനം |
—————————————– | |
F | എങ്കിലുമിന്നു പുരോഹിത നിരയോ- ടവരെയെല്ലാം തുലനം ചെയ്താല്‍ |
M | എങ്കിലുമിന്നു പുരോഹിത നിരയോ- ടവരെയെല്ലാം തുലനം ചെയ്താല്‍ |
F | ദൈവിക ദൂതന്മാരവരണിയും |
M | ദൈവിക ദൂതന്മാരവരണിയും |
A | പദവികള്‍ നിതരാം നിസ്സാരങ്ങള്‍ |
A | എത്ര സമുന്നതം, ഇന്നു പുരോഹിതാ നീ ഭരമേറ്റ വിശിഷ്ട സ്ഥാനം |
A | എത്ര സമുന്നതം, ഇന്നു പുരോഹിതാ നീ ഭരമേറ്റ വിശിഷ്ട സ്ഥാനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ethra Samunnatham Innu Purohitha Nee Bharametta Vishishta Sthaanam | എത്ര സമുന്നതം ഇന്നു പുരോഹിതാ Ethra Samunnatham Innu Purohitha Lyrics | Ethra Samunnatham Innu Purohitha Song Lyrics | Ethra Samunnatham Innu Purohitha Karaoke | Ethra Samunnatham Innu Purohitha Track | Ethra Samunnatham Innu Purohitha Malayalam Lyrics | Ethra Samunnatham Innu Purohitha Manglish Lyrics | Ethra Samunnatham Innu Purohitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ethra Samunnatham Innu Purohitha Christian Devotional Song Lyrics | Ethra Samunnatham Innu Purohitha Christian Devotional | Ethra Samunnatham Innu Purohitha Christian Song Lyrics | Ethra Samunnatham Innu Purohitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Bharametta Vishishta Sthaanam
Ethra Samunnatham, Innu Purohitha
Nee Bharametta Vishishta Sthaanam
Agni-mayanmar Divya Roopikal
Aayathil Albuthamaarnnidunnu
Agni-mayanmar Divya Roopikal
Aayathil Albuthamaarnnidunnu
Ethra Samunnatham, Innu Purohitha
Nee Bharametta Vishishta Sthaanam
-----
Keerthithanathre Gabrielennum
Shudha Mikhayel Paramonnathanum
Keerthithanathre Gabrielennum
Shudha Mikhayel Paramonnathanum
Avarude Sarthaka Naamam Thanne
Avarude Sarthaka Naamam Thanne
Theliyikunnoru Sathya Mithallo.
Ethra Samunnatham, Innu Purohitha
Nee Bharametta Vishishta Sthaanam
Ethra Samunnatham, Innu Purohitha
Nee Bharametta Vishishta Sthaanam
-----
Enkilum Innu Purohitha Nirayod-
Avare Ellam Thulanam Cheythal
Enkilum Innu Purohitha Nirayod-
Avare Ellam Thulanam Cheythal
Daivika Doothanmar Avaraniyum
Daivika Doothanmar Avaraniyum
Pathavikal Nitharaam Nissaarangal.
Ethra Samunnatham, Innu Purohitha
Nee Bharametta Vishishta Sthaanam
Ethra Samunnatham, Innu Purohitha
Nee Bharametta Vishishta Sthaanam
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet