Malayalam Lyrics
My Notes
M | എത്ര സ്‌തുതിച്ചാലും നാഥാ തീരുമോ, നിന്‍ ദാനങ്ങള്‍ |
F | എത്ര പാടിയാലും നാഥാ തീരുമോ, നിന്‍ ദാനങ്ങള്‍ |
M | ഇതുവരെ നീ ചൊരിഞ്ഞ നന്മകള്‍ ഓര്‍ത്തു പോയാല്‍ |
F | ഇനിവരും നാളുകള്‍ മതിവരുമോ |
A | എത്ര സ്‌തുതിച്ചാലും നാഥാ തീരുമോ, നിന്‍ ദാനങ്ങള്‍ |
A | എത്ര പാടിയാലും നാഥാ തീരുമോ, നിന്‍ ദാനങ്ങള്‍ |
A | ഏകുന്നിതാ നന്ദി സ്‌നേഹപൂര്‍വ്വം ഇനിയൊരു സുദിനം വരുമോയെന്നറിയില്ല സ്വസ്‌തി… സ്വസ്‌തി… സ്വസ്‌തി… ഒരായിരം സ്വസ്‌തി! |
—————————————– | |
M | കാലം ഏകിയ മുറിവുകള്‍ നിന്‍ കാറ്റേറ്റു വാടി കരിഞ്ഞുവല്ലോ |
F | കാറ്റും കോളുമായ് ജീവിതം ആടി വീഴും നേരം നീ താങ്ങിയല്ലോ |
M | ഈ സ്‌നേഹ സുദിനം സൗഭാഗ്യമല്ലോ |
F | ഈ സ്‌നേഹ തീരം ആശ്വാസമല്ലോ |
A | നന്ദി ചൊല്ലുന്നിതാ… |
A | ഏകുന്നിതാ നന്ദി സ്‌നേഹപൂര്‍വ്വം ഇനിയൊരു സുദിനം വരുമോയെന്നറിയില്ല സ്വസ്‌തി… സ്വസ്‌തി… സ്വസ്‌തി… ഒരായിരം സ്വസ്‌തി! |
—————————————– | |
F | സര്‍വ്വം സമര്‍പ്പിച്ച ത്യാഗമേ നിന്റെ സ്വര്‍ഗ്ഗീയ ദാനങ്ങള്‍ വര്‍ണ്യമല്ലോ |
M | പ്രിയമാര്‍ന്ന മക്കള്‍ക്കു ജീവനേകാന്‍ നിന്‍ കരുണാര്‍ദ്ര ജീവനെ നല്‍കിയല്ലോ |
F | ഈ സ്‌നേഹ ദാനം സൗഭാഗ്യമല്ലോ |
M | ഈ സ്‌നേഹ ഗീതം ആശ്വാസമല്ലോ |
A | നന്ദി ചൊല്ലുന്നിതാ… |
F | എത്ര സ്‌തുതിച്ചാലും നാഥാ തീരുമോ, നിന്‍ ദാനങ്ങള്‍ |
M | എത്ര പാടിയാലും നാഥാ തീരുമോ, നിന്‍ ദാനങ്ങള്‍ |
F | ഇതുവരെ നീ ചൊരിഞ്ഞ നന്മകള്‍ ഓര്‍ത്തു പോയാല്‍ |
M | ഇനിവരും നാളുകള്‍ മതിവരുമോ |
A | ഏകുന്നിതാ നന്ദി സ്‌നേഹപൂര്‍വ്വം ഇനിയൊരു സുദിനം വരുമോയെന്നറിയില്ല സ്വസ്‌തി… സ്വസ്‌തി… സ്വസ്‌തി… ഒരായിരം സ്വസ്‌തി! |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ethra Sthuthichalum Nadha Theerumo Nin Dhaanangal | എത്ര സ്‌തുതിച്ചാലും നാഥാ തീരുമോ, നിന്‍ ദാനങ്ങള്‍ Ethra Sthuthichalum Nadha Lyrics | Ethra Sthuthichalum Nadha Song Lyrics | Ethra Sthuthichalum Nadha Karaoke | Ethra Sthuthichalum Nadha Track | Ethra Sthuthichalum Nadha Malayalam Lyrics | Ethra Sthuthichalum Nadha Manglish Lyrics | Ethra Sthuthichalum Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ethra Sthuthichalum Nadha Christian Devotional Song Lyrics | Ethra Sthuthichalum Nadha Christian Devotional | Ethra Sthuthichalum Nadha Christian Song Lyrics | Ethra Sthuthichalum Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Theerumo Nin Dhaanangal
Ethra Paadiyalum Nadha
Theerumo Nin Dhaanangal
Ithuvare Nee Chorinja
Nanmakal Orthu Poyaal
Ini Varum Naalukal
Mathivarumo
Ethra Sthuthichaalum Nadha
Theerumo Nin Dhanangal
Ethra Paadiyaalum Nadha
Theerumo Nin Dhanangal
Ekunnitha Nandhi Snehapoorvam
Iniyoru Sudhinam Varumo Ennariyilla
Swasthi.. Swasthi.. Swasthi..
Orayiram Swasthi!
-----
Kaalam Ekiya Murivukal
Nin Kaattettu Vaadi Karinjuvallo
Kaattum Kolumaai Jeevitham
Aadi Veezhum Neram Nee Thaangiyallo
Ee Sneha Sudhinam
Saubhagyamallo
Ee Sneha Theeram
Aashwasamallo
Nandhi Chollunnitha...
Ekunnitha Nanni Snehapoorvam
Iniyoru Sudhinam Varumo Ennariyilla
Swasthi.. Swasthi.. Swasthi..
Orayiram Swasthi!
-----
Sarvam Samarppicha Thyagame
Ninte Swargeeya Dhanangal Varnyamallo
Priyamaarnna Makkalkku Jeevanekan
Nin Karunardhra Jeevane Nalkiyallo
Ee Sneha Dhanam
Saubhagyamallo
Ee Sneha Geetham
Aashwasamallo
Nandhi Chollunnitha...
Ethra Sthuthichalum Nadha
Theerumo Nin Dhaanangal
Ethra Paadiyalum Nadha
Theerumo Nin Dhaanangal
Ithuvare Nee Chorinja
Nanmakal Orthu Poyaal
Ini Varum Naalukal
Mathivarumo
Ekunnitha Nandhi Snehapoorvam
Iniyoru Sudhinam Varumo Ennariyilla
Swasthi.. Swasthi.. Swasthi..
Orayiram Swasthi!
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet