M | എത്ര വളര്‍ന്നാലും ദൈവമേ ഞാനെന്നും അങ്ങേക്ക് പൈതല്‍ |
F | എത്ര വളര്‍ന്നാലും ദൈവമേ ഞാനെന്നും അങ്ങേക്ക് പൈതല്‍ |
M | കൂടെ നടക്കുന്നു പകലില്‍ കുട്ടിനിരിക്കുന്നു ഇരുളില്‍ |
F | കൂടെ നടക്കുന്നു പകലില്‍ കുട്ടിനിരിക്കുന്നു ഇരുളില്‍ |
A | എത്ര വളര്‍ന്നാലും ദൈവമേ ഞാനെന്നും അങ്ങേക്ക് പൈതല്‍ |
—————————————– | |
M | കൈവിട്ടു ഞാന്‍ പാതി വഴിയില്‍ കാത്തു കാത്തിടും നിന്‍ സ്നേഹം |
F | കൈവിട്ടു ഞാന്‍ പാതി വഴിയില്‍ കാത്തു കാത്തിടും നിന്‍ സ്നേഹം |
M | ഒടുവില്‍ തളര്‍ന്നിരുന്നിടമോ നിന്‍ മടിത്തട്ടായിരുന്നു |
F | ഒടുവില്‍ തളര്‍ന്നിരുന്നിടമോ നിന്‍ മടിത്തട്ടായിരുന്നു |
A | എത്ര വളര്‍ന്നാലും ദൈവമേ ഞാനെന്നും അങ്ങേക്ക് പൈതല്‍ |
—————————————– | |
F | ലോകത്തിനുയരങ്ങള്‍ തേടി നല്‍കാതെ നേടാന്‍ നടന്നു |
M | ലോകത്തിനുയരങ്ങള്‍ തേടി നല്‍കാതെ നേടാന്‍ നടന്നു |
F | ഒടുവില്‍ അലഞ്ഞണഞ്ഞിടമോ നിന്‍ കാല്‍ച്ചുവടായിരുന്നു |
M | ഒടുവില്‍ അലഞ്ഞണഞ്ഞിടമോ നിന്‍ കാല്‍ച്ചുവടായിരുന്നു |
A | എത്ര വളര്‍ന്നാലും ദൈവമേ ഞാനെന്നും അങ്ങേക്ക് പൈതല്‍ |
A | കൂടെ നടക്കുന്നു പകലില്‍ കുട്ടിനിരിക്കുന്നു ഇരുളില്‍ |
A | എത്ര വളര്‍ന്നാലും ദൈവമേ ഞാനെന്നും അങ്ങേക്ക് പൈതല്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Njan Ennum Angekku Paithal
Ethra Valarnnalum Daivame
Njan Ennum Angekku Paithal
Koode Nadakkunnu Pakalil
Kuttinirikkunnu Irulil
Koode Nadakkunnu Pakalil
Kuttinirikkunnu Irulil
Ethra Valarnnalum Daivame
Njan Ennum Angekku Paithal
-----
Kaivittu Njan Paathi Vazhiyil
Kaathu Kaathidum Nin Sneham
Kaivittu Njan Paathi Vazhiyil
Kaathu Kaathidum Nin Sneham
Oduvil Thalarnnirunnidamo
Nin Madithattayirunnu
Oduvil Thalarnnirunnidamo
Nin Madithattayirunnu
Ethra Valarnnalum Daivame
Njan Ennum Angekku Paithal
-----
Lokhathin Uyarangal Thedi
Nalkathe Nedan Nadannu
Lokhathin Uyarangal Thedi
Nalkathe Nedan Nadannu
Oduvil Alanjaninjeedamo
Nin Kaal Chuvadayirunnu
Oduvil Alanjaninjeedamo
Nin Kaal Chuvadayirunnu
Ethra Valarnnalum Daivame
Njan Ennum Angekku Paithal
Koode Nadakkunnu Pakalil
Kuttinirikkunnu Irulil
Ethra Valarnnalum Daivame
Njan Ennum Angekku Paithal
No comments yet