M | എത്ര വളര്‍ന്നാലും, എന്തൊക്കെയായാലും ഞാന്‍ എന്നും നിന്റെ പൈതലല്ലേ |
F | എത്ര അകന്നാലും, എത്ര മറന്നാലും എന്‍ മുഖം നിന്റെ നെഞ്ചിലില്ലേ |
A | അറിയാതകലും ഹൃദയങ്ങളില്‍ നീ അണയുന്നു വാത്സല്യമോടെ അറിയുന്നിതാ, നിന്റെ സ്വാന്ത്വനം |
A | എത്ര വളര്‍ന്നാലും, എന്തൊക്കെയായാലും ഞാന്‍ എന്നും നിന്റെ പൈതലല്ലേ |
—————————————– | |
M | കൈവെള്ളയില്‍ എന്‍, പേരെഴുതി നീ ഓരോ നിമിഷവും, പോറ്റിടുന്നു |
F | കൈവെള്ളയില്‍ എന്‍, പേരെഴുതി നീ ഓരോ നിമിഷവും, പോറ്റിടുന്നു |
M | കൈ പിടിച്ചെന്നെന്നും, കൂടെ നടത്തി നെഞ്ചകം നീറുന്ന, നൊമ്പരമൊപ്പി ദൈവം.. നീ എന്നെ സൃഷ്‌ട്ടിച്ച ദൈവം |
A | എത്ര വളര്‍ന്നാലും, എന്തൊക്കെയായാലും ഞാന്‍ എന്നും നിന്റെ പൈതലല്ലേ |
—————————————– | |
F | അമ്മതന്‍ ഉദരത്തില്‍, ഉരുവായിടും മുന്‍പേ എന്നെ അറിഞ്ഞു നീ, കാത്തിരുന്നു |
M | അമ്മതന്‍ ഉദരത്തില്‍, ഉരുവായിടും മുന്‍പേ എന്നെ അറിഞ്ഞു നീ, കാത്തിരുന്നു |
F | ആ സ്വരമെന്നെന്നും, കാതോര്‍ത്തിരുന്നു ആ മുഖമിന്നെന്റെ, മാറോടു ചേര്‍ത്തു സ്നേഹം.. നീ എന്നെ പോറ്റുന്ന സ്നേഹം |
M | എത്ര വളര്‍ന്നാലും, എന്തൊക്കെയായാലും ഞാന്‍ എന്നും നിന്റെ പൈതലല്ലേ |
F | എത്ര അകന്നാലും, എത്ര മറന്നാലും എന്‍ മുഖം നിന്റെ നെഞ്ചിലില്ലേ |
A | അറിയാതകലും ഹൃദയങ്ങളില്‍ നീ അണയുന്നു വാത്സല്യമോടെ അറിയുന്നിതാ, നിന്റെ സ്വാന്ത്വനം |
A | എത്ര വളര്‍ന്നാലും, എന്തൊക്കെയായാലും ഞാന്‍ എന്നും നിന്റെ പൈതലല്ലേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Njanennum Ninte Paithalalle
Ethra Akannalum, Ethra Marannalum
En Mukham Ninte Nenjilille
Ariyathakalum Hrudhayangalil Nee
Anayunnu Valsalyamode
Ariyunnitha, Ninte Santhwanam
Ethra Valarnnalum, Enthokke Ayalum
Njanennum Ninte Paithalalle
-----
Kai Vellayil En, Perezhuthi Nee
Oro Nimishavum, Pottidunnu
Kai Vellayil En, Perezhuthi Nee
Oro Nimishavum, Pottidunnu
Kai Pidichennennum, Koode Nadathi
Nenjakam Neerunna, Nombaramoppi
Daivam... Nee Enne Srishtticha Daivam
Ethra Valarnnalum, Enthokke Ayalum
Njanennum Ninte Paithalalle
-----
Ammathan Udharathil, Uruvayidum Munpe
Enneyarinju Nee, Kaathirunnu
Ammathan Udharathil, Uruvayidum Munpe
Enneyarinju Nee, Kaathirunnu
Aa Swaram Ennennum, Kathorthirunnu
Aa Mukham Innente, Marodu Cherthu
Sneham... Nee Enne Pottunna Sneham
Ethra Valarnnalum, Enthokke Ayalum
Njanennum Ninte Paithalalle
Ethra Akannalum, Ethra Marannalum
En Mukham Ninte Nenjilille
Ariyathakalum Hrudhayangalil Nee
Anayunnu Valsalyamode
Ariyunnitha, Ninte Santhwanam
Ethra Valarnnalum, Enthokke Ayalum
Njanennum Ninte Paithal alle
No comments yet