Malayalam Lyrics
My Notes
A | എത്രയും ദയയുള്ള മാതാവേ ചൊല്ലി ബാല്യം… മുതലേ… ഞാന്‍ വളര്‍ന്നു എന്നുടെ നിഴലായ് നിത്യ സഹായമായി മാതാ…വെന്നും കൂടെ വന്നു മാതാവിന്‍ ചിത്രമുള്‍ ഉത്തരീയം അമ്മച്ചിയന്നെന്നെ അണിയിച്ചു… മാതാവെന്നും നിന്നെ കാത്തുകൊള്ളും കുഞ്ഞേ വാത്സല്യമായി കാതില്‍ മ…ന്ത്രിച്ചു |
—————————————– | |
A | അമ്മച്ചി മാതാവിന്‍ ജപമാല ഒരെണ്ണം എന്‍ കുഞ്ഞു കൈകളില്‍ വാങ്ങി തന്നു മുത്തുകള്‍ എണ്ണി ആ പ്രാര്‍ത്ഥനക്കര്‍ത്ഥങ്ങള്‍ ഭക്തിയോട് എന്‍ കാതില്‍ പറഞ്ഞു തന്നു സന്ധ്യക്കു മാതാവിന്‍ രൂപത്തിന്‍ മുമ്പില്‍ തിരിവെച്ചു കൈകള്‍ ഞാന്‍ കൂപ്പി നിന്നു ജപമാല ചൊല്ലുമ്പോള്‍ എന്‍ കൊച്ചു ഹൃദയത്തില്‍ ഈശോയും മാതാവും നിറഞ്ഞു നിന്നു |
—————————————– | |
A | മാതാവിന്‍ വണക്ക മാസം വരും നാളില്‍ വീട്ടിലെന്താഘോഷമായിരുന്നു പ്രാര്‍ത്ഥന മുറിയെല്ലാം പൂമാല കോര്‍ത്തിടും പ്രാര്‍ത്ഥന ഗീതികള്‍ ആര്‍ത്തു പാടും നിത്യസഹായ നൊവേനകള്‍ ചൊല്ലി ഭക്തിയായി മാതാ…വിനെ വണങ്ങി മാതൃ വാത്സല്യമാം സ്നേഹം… നുകരാന്‍ മാതാവിന്‍ മടിയില്‍ ഞാന്‍ ചാഞ്ഞുറങ്ങി |
—————————————– | |
A | ഈശോയിലേക്കുള്ള പാ…തകള്‍ എന്നും മാതാവ് എനിക്കായി കാട്ടിത്തന്നു പാപത്തില്‍ വീഴാതെ നന്മ… ചെയ്‌തീടും കാര്യങ്ങളെല്ലാം പറഞ്ഞു തന്നു ഈശോയില്‍ നിന്നേറെ അനുഗ്രഹങ്ങള്‍ മാതാവ് എനിക്കായി വാങ്ങി തന്നു ഈശോ തന്‍ സമ്മാ…നമായ മാതാവിനെ ഞാന്‍ എന്നും ജീവനായി സ്നേഹിക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ethrayum Dhayayulla Mathave Cholli Baalyam Muthale Njan Valarnnu | എത്രയും ദയയുള്ള മാതാവേ ചൊല്ലി ബാല്യം Ethrayum Dhayayulla Mathave Cholli Lyrics | Ethrayum Dhayayulla Mathave Cholli Song Lyrics | Ethrayum Dhayayulla Mathave Cholli Karaoke | Ethrayum Dhayayulla Mathave Cholli Track | Ethrayum Dhayayulla Mathave Cholli Malayalam Lyrics | Ethrayum Dhayayulla Mathave Cholli Manglish Lyrics | Ethrayum Dhayayulla Mathave Cholli Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ethrayum Dhayayulla Mathave Cholli Christian Devotional Song Lyrics | Ethrayum Dhayayulla Mathave Cholli Christian Devotional | Ethrayum Dhayayulla Mathave Cholli Christian Song Lyrics | Ethrayum Dhayayulla Mathave Cholli MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Baalyam Muthale Njan Valarnnu
Ennude Nizhalayi Nithyasahaayamayi
Mathavennum Koode Vannu
Mathavin Chithramulluthareeyam
Ammachiyannenne Aniyichu
Mathavennum Ninne Kathukollum Kunje
Valsalyamayi Kathil Manthrichu
--------
Ammachi Mathavin Japamaleyorennam
En Kunju Kaikalil Vanghi Thannu
Muthukalenniya Prarthanakkarthangal
Bhakthiyoden Kathil Paranju Thannu
Sandhyakku Mathavin Roopathin Munpil
Thirivachu Kaikal Njan Kooppi Ninnu
Japamala Chollumpol En Kochu Hrudayathil
Eeshoyum Mathavum Niranju Ninnu
--------
Mathavin Vanakkamasam Varum Naalil
Veetilenthaghoshamayirunu
Prarthanamuriyellam Poomala Korthidum
Prarthanageethikal Aarthu Paadum
Nithyasahaya Novenakal Cholli
Bhakthiyayi Mathavine Vanangi
Mathruvalsalyamam Sneham Nukaran
Mathavin Madiyil Njan Chanjurangi
--------
Eeshoyilekkulla Paathakal Ennum
Mathavenikkayi Katti Thannu
Paapathil Veezhathe Nanma Cheytheedum
Karyangalellam Paranju Thannu
Eeshoyil Ninnere Anugrahaghal
Mathavenikkayi Vaangi Thannu
Eeshothan Sammanamaya Mathavine
Njanennum Jeevanayi Snehikkunnu
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet