M | എത്രയും ദയയുള്ള മാതാവേ നിന്‍ സങ്കേതം തേടി വരുന്നു ഞങ്ങള്‍ |
F | നിന്‍ ചാരത്തോടി അണഞ്ഞവരെ നീ ഒരു നാളും കൈ വിടില്ലല്ലോ തായേ ഒരു നാളും കൈ വിടില്ലല്ലോ തായേ |
A | എത്രയും ദയയുള്ള മാതാവേ |
—————————————– | |
M | ശരണം ഗമിപ്പു നിന്‍ തൃപ്പാദത്തില്‍ കരുണ തന്‍ നിറകുടമാകും അമ്മേ |
F | ശരണം ഗമിപ്പു നിന്‍ തൃപ്പാദത്തില്‍ കരുണ തന്‍ നിറകുടമാകും അമ്മേ |
M | കനിവോടെ ഇവരെ നീ കാക്കണമേ കന്യകമാരുടെ റാണി നീയേ |
A | എത്രയും ദയയുള്ള മാതാവേ |
—————————————– | |
F | നെടുവീർപ്പും കണ്ണീരും കൈ മുതലായി അലയുമീ പാപികള്‍ തനയരല്ലോ |
M | നെടുവീർപ്പും കണ്ണീരും കൈ മുതലായി അലയുമീ പാപികള്‍ തനയരല്ലോ |
F | അതിരില്ല നിന്‍ ദയ വായ്‌പിലിതാ അഭയത്തിനു അണയുന്നു സാധു ശീലര്‍ |
A | എത്രയും ദയയുള്ള മാതാവേ |
—————————————– | |
M | അവതാരം ചെയ്‌തൊരു വചനത്തിന്റെ അമലയാം അംബികേ നന്മ പൂര്‍ണേ |
F | അവതാരം ചെയ്‌തൊരു വചനത്തിന്റെ അമലയാം അംബികേ നന്മ പൂര്‍ണേ |
M | അവനിയില്‍ സുതരുടെ യാചനകള്‍ അലിവോടെ കേട്ട് നീ അഭയമേകു |
A | എത്രയും ദയയുള്ള മാതാവേ നിന്‍ സങ്കേതം തേടി വരുന്നു ഞങ്ങള്‍ നിന്‍ ചാരത്തോടി അണഞ്ഞവരെ നീ ഒരു നാളും കൈ വിടില്ലല്ലോ തായേ ഒരു നാളും കൈ വിടില്ലല്ലോ തായേ |
A | എത്രയും ദയയുള്ള മാതാവേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Sanketham Thedi Varunnu Njangal
Nin Charathodiyananjavare Nee
Oru Nalum Kaividillallo Thaye
Oru Nalum Kaividillallo Thaye
Ethrayum Dayayulla Mathave
-----------------
Sharanam Gamippu Nin Thrippadathil
Karunathan Nirakudamakumamme
Sharanam Gamippu Nin Thrippadathil
Karunathan Nirakudamakumamme
Kanivode Evare Nee Kakkaname
Kanyakamarude Raani Neeye
Ethrayum Dayayulla Mathave
-----------------
Neduveerppum Kannerum Kaimuthalayi
Alayumi Paapikal Thanayarallo
Neduveerppum Kannerum Kaimuthalayi
Alayumi Paapikal Thanayarallo
Athirilla Nin Dayavaayppilitha
Abhayathinnanayunnu Saadusheelar
Ethrayum Dayayulla Mathave
-----------------
Avatharam Cheythoru Vachanathinte
Amalayam Ambhike Annapoorne
Avatharam Cheythoru Vachanathinte
Amalayam Ambhike Annapoorne
Avaniyil Sutharude Yaachanakal
Alivode Keetunin Abhayameku
Ethrayum Dayayulla Mathave Nin
Sanketham Thedi Varunnu Njangal
Nin Charathodiyananjavare Nee
Oru Nalum Kaividillallo Thaye
Oru Nalum Kaividillallo Thaye
Ethrayum Dayayulla Mathave
No comments yet