Malayalam Lyrics

| | |

A A A

M എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു
F എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു

—————————————–
M ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം
യൂദയായില്‍ കതിരു വീശിയ പരമദീപം
F ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം
യൂദയായില്‍ കതിരു വീശിയ പരമദീപം
A ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം
മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം
A എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു

—————————————–
F കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍
കടലിന്റെ മീതെ നടന്നു പോയവന്‍
M കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍
കടലിന്റെ മീതെ നടന്നു പോയവന്‍
A മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി
മനമിടിഞ്ഞ രോഗികള്‍ക്കു സൗഖ്യമേകി.

A

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു

—————————————–
M മഹിതലേ, പുതിയ മലരുകളണിഞ്ഞീടുവിന്‍
മനുജരേ, മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍
F മഹിതലേ, പുതിയ മലരുകളണിഞ്ഞീടുവിന്‍
മനുജരേ, മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍
A വൈരവും പകയുമെല്ലാം മറന്നീടുവിന്‍
സാദരം കൈകള്‍കോര്‍ത്തു നിരന്നീടുവിന്‍
A എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു
A എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ezhunnallunnu Rajavezhunnallunnu Nakaloka Nathanisho Ezhunnallunnu | എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു നാകലോക... Ezhunnallunnu Rajavezhunnallunnu Lyrics | Ezhunnallunnu Rajavezhunnallunnu Song Lyrics | Ezhunnallunnu Rajavezhunnallunnu Karaoke | Ezhunnallunnu Rajavezhunnallunnu Track | Ezhunnallunnu Rajavezhunnallunnu Malayalam Lyrics | Ezhunnallunnu Rajavezhunnallunnu Manglish Lyrics | Ezhunnallunnu Rajavezhunnallunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ezhunnallunnu Rajavezhunnallunnu Christian Devotional Song Lyrics | Ezhunnallunnu Rajavezhunnallunnu Christian Devotional | Ezhunnallunnu Rajavezhunnallunnu Christian Song Lyrics | Ezhunnallunnu Rajavezhunnallunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ezhunnallunnu Rajavezhunnallunnu
Nakaloka Nathanisho Ezhunnallunnu
Manavarkku Varam Thuki Ezhunnallunnu

Ezhunnallunnu Rajavezhunnallunnu
Nakaloka Nathanisho Ezhunnallunnu
Manavarkku Varam Thuki Ezhunnallunnu

-------

Betlahemil Vannudichoru Kanakataram
Yudayayil Kadiru Veeshiya Paramadipam
Betlahemil Vannudichoru Kanakataram
Yudayayil Kadiru Veeshiya Paramadipam
Unnadathil Ninnirangiya Divyabhojyam
Mannidathinu Jeevanekiya Swargga Bhojyam

Ezhunnallunnu Rajavezhunnallunnu
Nakaloka Nathanisho Ezhunnallunnu
Manavarkku Varam Thuki Ezhunnallunnu

-------

Kanayil Vellam Veenjakkiyavan
Kadalinte Meede Nadannu Poyavan
Kanayil Vellam Veenjakkiyavan
Kadalinte Meede Nadannu Poyavan
Mrithiyadanja Manavarkku Jeevaneki
Manamidinja Rogikalkku Saukhyameki

Ezhunnallunnu Rajavezhunnallunnu
Nakaloka Nathanisho Ezhunnallunnu
Manavarkku Varam Thuki Ezhunnallunnu

-------

Mahithale Puthiya Malarukal Aninjiduvin
Manujare Mahitagitikal Pozhichiduvin
Mahithale Puthiya Malarukal Aninjiduvin
Manujare Mahitagitikal Pozhichiduvin
Vairavum Pakayumellam Maranniduvin
Sadaram Kaikal Korthu Niranjiduvin

Ezhunnallunnu Rajavezhunnallunnu
Nakaloka Nathanisho Ezhunnallunnu
Manavarkku Varam Thuki Ezhunnallunnu

Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published.
Views 2094.  Song ID 3120


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.