Malayalam Lyrics
My Notes
M | ഗോശാലയില്‍, പിറന്ന പൈതലെ അഗാധമായ സ്‌നേഹ വായ്‌പ്പു പെയ്‌തിടും… |
F | മഞ്ഞു നീ… |
F | പൂമാനമേ, പുഞ്ചിരിച്ച മാനമേ അതുല്യമാകുമാ മഹത്വമോര്‍ക്കുവിന്‍… |
M | വാഴ്‌ത്തുവിന്‍… |
A | ആ രാവിലാരീരാരമാനന്ദ രാഗമായ് ആത്മാവണിഞ്ഞു ദിവ്യ സംഗീതം |
A | ആ താളമേറ്റലിഞ്ഞു, ആമോദമാര്‍ത്ത് പാടി ആനന്ദ നൃത്തമാടി നിന്നീടാം |
—————————————– | |
M | ആകാശ ദീപമോന്നു നോക്കുവിന്‍ ആരുമേകാത്ത ദിവ്യശോഭ കാണുവിന്‍ |
F | ആശ്വാസ രൂപനിന്നു ജാതനായ് ജാതി ഭേദങ്ങളില്ലാത്ത ദൂതുമായ് |
M | ആമോദ ഗാനമിന്നു ദൂതരേറ്റു പാടി |
F | ആ പാട്ടുകേട്ടവര്‍ക്കു നന്മ നേര്‍ന്നു താരം |
A | അന്നുമിന്നുമെന്നുമെന്നും യേശു രക്ഷകന്‍ യേശു രക്ഷകന്‍… |
A | ഗോശാലയില്‍, പിറന്ന പൈതലെ അഗാധമായ സ്‌നേഹ വായ്‌പ്പു പെയ്‌തിടും… |
A | മഞ്ഞു നീ… |
A | പൂമാനമേ, പുഞ്ചിരിച്ച മാനമേ അതുല്യമാകുമാ മഹത്വമോര്‍ക്കുവിന്‍… |
A | വാഴ്‌ത്തുവിന്‍… |
—————————————– | |
F | മഞ്ഞില്‍ കുളിച്ചു നിന്ന താരകം അന്നു നെഞ്ചില്‍ ചൊരിഞ്ഞു പുണ്യ സാന്ത്വനം |
M | സഞ്ചാരികള്‍ക്കു പുണ്യപാതയില്‍ നല്ല മിന്നാമിനുങ്ങ് വെട്ടമേകിയേ |
F | താരശോഭ തേടി വന്ന രാജവൃന്ദമന്ന് |
M | പൊന്നു മീറ കുന്തിരിക്ക കാഴ്‌ച്ചകള്‍ കൊടുത്ത് |
A | രാജരാജനേശുവിനെ സ്വന്തമാക്കിയേ സ്വന്തമാക്കിയേ… |
A | ഗോശാലയില്‍, പിറന്ന പൈതലെ അഗാധമായ സ്‌നേഹ വായ്‌പ്പു പെയ്‌തിടും… |
A | മഞ്ഞു നീ… |
A | പൂമാനമേ, പുഞ്ചിരിച്ച മാനമേ അതുല്യമാകുമാ മഹത്വമോര്‍ക്കുവിന്‍… |
A | വാഴ്‌ത്തുവിന്‍… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Goshalayil Piranna Paithale | ഗോശാലയില്‍, പിറന്ന പൈതലെ അഗാധമായ സ്‌നേഹ വായ്‌പ്പു പെയ്‌തിടും Goshalayil Piranna Paithale Lyrics | Goshalayil Piranna Paithale Song Lyrics | Goshalayil Piranna Paithale Karaoke | Goshalayil Piranna Paithale Track | Goshalayil Piranna Paithale Malayalam Lyrics | Goshalayil Piranna Paithale Manglish Lyrics | Goshalayil Piranna Paithale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Goshalayil Piranna Paithale Christian Devotional Song Lyrics | Goshalayil Piranna Paithale Christian Devotional | Goshalayil Piranna Paithale Christian Song Lyrics | Goshalayil Piranna Paithale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Agadhamaya Sneha Vaippu Peythidum...
Manju Nee...
Poomaaname, Punchiricha Maaname
Athulyamakuma Mahathwam Orkkuvin...
Vaazhthuvin...
Aa Raavil Aareeraram Aanandha Raagamaai
Aathmaavaninju Divya Sangeetham
Aa Thaalamettalinju, Aamodhamaarthu Paadi
Aanandha Nruthamaadi Ninneedaam
-----
Aakasha Deepam Onnu Nokkuvin
Aarum Ekatha Divya Shobha Kaanuvin
Aashwasa Roopaninnu Jaathanaai
Jaathi Bhedhangal Illatha Dhoothumaai
Aamodha Gaanaminnu Dhootharettu Paadi
Aa Paattu Kettavarkku Nanma Nernnu Thaaram
Annum Innum Ennumennum Yeshu Rakshakan
Yeshu Rakshakan...
Goshalayil, Piranna Paithale
Agadhamaya Sneha Vaippu Peythidum...
Manju Nee...
Poomaaname, Punchiricha Maaname
Athulyamakuma Mahathwamorkkuvin...
Vaazhthuvin...
-----
Manjil Kulichu Ninna Thaarakam
Annu Nenchil Chorinju Punya Saanthwanam
Sancharikalkku Punya Paathayil
Nalla Minna Minungu Vettamekiye
Thaara Shobha Thedi Vanna Raja Vrundham Annu
Ponnu Meera Kunthirikka Kaazhchakal Koduthu
Rajarajaneshuvine Swanthamakkiye
Swanthamakkiye...
Goshalayil, Piranna Paithale
Agadhamaya Sneha Vaippu Peythidum...
Manju Nee...
Poomaaname, Punchiricha Maaname
Athulyamakuma Mahathwamorkkuvin...
Vaazhthuvin...
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet