Malayalam Lyrics
My Notes
M | ഗോതമ്പു മണികള്‍, തിരുവോസ്‌തിയായ് എന്റെയുള്ളില്‍ വരും നിമിഷം ഹൃദയ ശ്രീകോവിലില്‍, രാജരാജനായി വാഴുവാന്‍, വരും നിമിഷം |
F | ഗോതമ്പു മണികള്‍, തിരുവോസ്‌തിയായ് എന്റെയുള്ളില്‍ വരും നിമിഷം ഹൃദയ ശ്രീകോവിലില്‍, രാജരാജനായി വാഴുവാന്‍, വരും നിമിഷം |
—————————————– | |
M | വാഗ്‌ദാനം പോലെ, ഉത്ഥിതനായ് കുര്‍ബാനയായി, വസിച്ചിടുന്നു |
F | എനിക്കായ് നീ സ്വയം, മുറിഞ്ഞിടുമ്പോള്‍ നിനക്കായ് ഉള്ളം, തുടിച്ചിടുന്നു |
A | പൂമെത്ത തീര്‍ക്കാം, പൂപ്പന്തല്‍ ഒരുക്കാം ഹൃദയേശ്വര നിന്നെ, എതിരേല്‍ക്കുവാന്‍ ഹൃത്തടം നിനക്കായ്, ഞാന്‍ തുറക്കാം പുതുസൃഷ്‌ടിയായ് ഞാന്‍, മാറിടാം |
🎵🎵🎵 | |
M | ഗോതമ്പു മണികള്‍, തിരുവോസ്‌തിയായ് എന്റെയുള്ളില്‍ വരും നിമിഷം |
F | ഹൃദയ ശ്രീകോവിലില്‍, രാജരാജനായി വാഴുവാന്‍, വരും നിമിഷം |
—————————————– | |
F | നിന്റെ സാമീപ്യം, എതൊരാനന്ദം വര്‍ണ്ണിക്കാന്‍ ഇല്ല, വാക്കുകള്‍ |
M | ദിവ്യകാരുണ്യമായ്, നീ വരുമ്പോള്‍ നിനക്കായ് എന്‍ മനം, തുടിച്ചിടുന്നു |
A | പൂമെത്ത തീര്‍ക്കാം, പൂപ്പന്തല്‍ ഒരുക്കാം ഹൃദയേശ്വര നിന്നെ, എതിരേല്‍ക്കുവാന്‍ ഹൃത്തടം നിനക്കായ്, ഞാന്‍ തുറക്കാം പുതുസൃഷ്‌ടിയായ് ഞാന്‍, മാറിടാം |
🎵🎵🎵 | |
F | ഗോതമ്പു മണികള്‍, തിരുവോസ്‌തിയായ് എന്റെയുള്ളില്‍ വരും നിമിഷം |
M | ഹൃദയ ശ്രീകോവിലില്‍, രാജരാജനായി വാഴുവാന്‍, വരും നിമിഷം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Gothambu Manikal Thiruvosthiyayi | ഗോതമ്പു മണികള്‍, തിരുവോസ്‌തിയായ് എന്റെയുള്ളില്‍ വരും നിമിഷം Gothambu Manikal Thiruvosthiyayi Lyrics | Gothambu Manikal Thiruvosthiyayi Song Lyrics | Gothambu Manikal Thiruvosthiyayi Karaoke | Gothambu Manikal Thiruvosthiyayi Track | Gothambu Manikal Thiruvosthiyayi Malayalam Lyrics | Gothambu Manikal Thiruvosthiyayi Manglish Lyrics | Gothambu Manikal Thiruvosthiyayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Gothambu Manikal Thiruvosthiyayi Christian Devotional Song Lyrics | Gothambu Manikal Thiruvosthiyayi Christian Devotional | Gothambu Manikal Thiruvosthiyayi Christian Song Lyrics | Gothambu Manikal Thiruvosthiyayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ente Ullil Varum Nimisham
Hrudhaya Shree Kovilil, Raja Rajanaayi
Vaazhuvaan, Varum Nimisham
Gothambu Manikal, Thiruvosthiyaai
Ente Ullil Varum Nimisham
Hrudhaya Shree Kovilil, Raja Rajanaayi
Vaazhuvaan, Varum Nimisham
-----
Vaagdhanam Pole, Uthithanaai
Kurbanayaayi, Vasichidunnu
Enikkaai Nee Swayam, Murinjidumbol
Ninakkaai Ullam, Thudichidunnu
Poometha Theerkkaam, Poopanthal Orukkam
Hrudhayeshwara Ninne, Ethirelkkuvaan
Hruthadam Ninakaai, Njan Thurakkaam
Puthu Srushttiyaai Njan, Maaridaam
🎵🎵🎵
Gothambu Manikal, Thiruvosthiyaai
Enteyullil Varum Nimisham
Hridhaya Shree Kovilil, Rajarajanaayi
Vaazhuvaan, Varum Nimisham
-----
Ninte Saampiyam, Enthoraanandham
Varnnikkan Illa, Vaakkukal
Divyakarunyamaai, Nee Varumbol
Ninakkaai En Manam, Thudichidunnu
Poometha Theerkkaam, Poopanthal Orukkam
Hrudhayeshwara Ninne, Ethirelkkuvaan
Hruthadam Ninakaai, Njan Thurakkaam
Puthu Srushttiyaai Njan, Maaridaam
🎵🎵🎵
Gothambu Manikal, Thiruvosthiyaai
Enteyullil Varum Nimisham
Hrudaya Sree Kovilil, Rajarajanaayi
Vaazhuvaan, Varum Nimisham
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet