M | ഹല്ലേലൂയാ ഗീതം പാടാം |
🎵🎵🎵 | |
M | ഹല്ലേലൂയാ ഗീതം പാടാം |
F | ഹല്ലേലൂയാ ഗീതം പാടാം |
M | ആര്‍ത്തുപാടാം F : ഏറ്റുപാടാം |
M | ഹല്ലേലൂയാ F : ഹല്ലേലൂയാ |
A | ഹല്ലേലൂയാ ഗീതം പാടാം |
🎵🎵🎵 | |
F | ഹല്ലേലൂയാ ഗീതം പാടാം |
M | ഹല്ലേലൂയാ ഗീതം പാടാം |
F | ആര്‍ത്തുപാടാം M : ഏറ്റുപാടാം |
F | ഹല്ലേലൂയാ M : ഹല്ലേലൂയാ |
A | ഹല്ലേലൂയാ ഗീതം പാടാം |
—————————————– | |
M | വചനം, വചനം |
F | ആ ആ ആ ആ വചനം |
M | ശ്രവിച്ചു നിങ്ങള്‍ ശുദ്ധരാകുവിന്‍ |
F | വചനം, വചനം |
M | ആ ആ ആ ആ വചനം |
F | ശ്രവിച്ചു നിങ്ങള്‍ ശുദ്ധരാകുവിന്‍ |
M | സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ |
A | ആ ആ ആ ആ ആ ആ ആ ആ വിശ്വസിക്കുവിന്‍ |
F | സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ |
A | ആ ആ ആ ആ ആ ആ ആ ആ വിശ്വസിക്കുവിന്‍ |
A | ഹല്ലേലൂയാ ഗീതം പാടാം |
🎵🎵🎵 | |
M | ഹല്ലേലൂയാ ഗീതം പാടാം |
F | ഹല്ലേലൂയാ ഗീതം പാടാം |
M | ആര്‍ത്തുപാടാം F : ഏറ്റുപാടാം |
M | ഹല്ലേലൂയാ F : ഹല്ലേലൂയാ |
A | ഹല്ലേലൂയാ ഗീതം പാടാം |
—————————————– | |
F | സ്നേഹം, സ്നേഹം |
M | ആ ആ ആ ആ സ്നേഹം |
F | പങ്കുവെച്ചു മക്കളാകുവിന്‍ |
M | സ്നേഹം, സ്നേഹം |
F | ആ ആ ആ ആ സ്നേഹം |
M | പങ്കുവെച്ചു മക്കളാകുവിന്‍ |
F | പരമപിതാവിന് മക്കളാകുവിന്‍ |
A | ആ ആ ആ ആ ആ ആ ആ ആ മക്കളാകുവിന്‍ |
M | പരമപിതാവിന് മക്കളാകുവിന്‍ |
A | ആ ആ ആ ആ ആ ആ ആ ആ മക്കളാകുവിന്‍ |
A | ഹല്ലേലൂയാ ഗീതം പാടാം |
🎵🎵🎵 | |
F | ഹല്ലേലൂയാ ഗീതം പാടാം |
M | ഹല്ലേലൂയാ ഗീതം പാടാം |
F | ആര്‍ത്തുപാടാം M : ഏറ്റുപാടാം |
F | ഹല്ലേലൂയാ M : ഹല്ലേലൂയാ |
A | ഹല്ലേലൂയാ ഗീതം പാടാം |
🎵🎵🎵 | |
M | ഹല്ലേലൂയാ ഗീതം പാടാം |
F | ഹല്ലേലൂയാ ഗീതം പാടാം |
M | ആര്‍ത്തുപാടാം F : ഏറ്റുപാടാം |
M | ഹല്ലേലൂയാ F : ഹല്ലേലൂയാ |
A | ഹല്ലേലൂയാ ഗീതം പാടാം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
🎵🎵🎵
Halleluya Geetham Paadam
Halleluya Geetham Paadam
Aarthu Paadam , Ettu Paadam
Halleluya , Halleluya
Halleluya Geetham Paadam
🎵🎵🎵
Halleluya Geetham Paadam
Halleluya Geetham Paadam
Aarthu Paadam , Ettu Paadam
Halleluya , Halleluya
Halleluya Geetham Paadam
-----
Vachanam, Vachanam
Aa Aa Aa Aa Vachanam
Sravichu Ningal Shudharakuvin
Vachanam, Vachanam
Aa Aa Aa Aa Vachanam
Sravichu Ningal Shudharakuvin
Suvisheshathil Vishwasikkuvin
Aa Aa Aa Aa Aa Aa Aa Aa Vishwasikkuvin
Suvisheshathil Vishwasikkuvin
Aa Aa Aa Aa Aa Aa Aa Aa Vishwasikkuvin
Halleluya Geetham Paadam
🎵🎵🎵
Halleluya Geetham Paadam
Halleluya Geetham Paadam
Aarthu Paadam , Ettu Paadam
Halleluya , Halleluya
Halleluya Geetham Paadam
-----
Sneham, Sneham
Aa Aa Aa Aa Sneham
Pankuvechu Makkalakuvin
Sneham, Sneham
Aa Aa Aa Aa Sneham
Pankuvechu Makkalakuvin
Parama Pithavin Makkalakuvin
Aa Aa Aa Aa Aa Aa Aa Aa Makkalakuvin
Parama Pithavin Makkalakuvin
Aa Aa Aa Aa Aa Aa Aa Aa Makkalakuvin
Halleluya Geetham Paadam
🎵🎵🎵
Halleluya Geetham Paadam
Halleluya Geetham Paadam
Aarthu Paadam , Ettu Paadam
Halleluya , Halleluya
Halleluya Geetham Paadam
🎵🎵🎵
Halleluya Geetham Paadam
Halleluya Geetham Paadam
Aarthu Paadam , Ettu Paadam
Halleluya , Halleluya
Halleluya Geetham Paadam
No comments yet