This is the Suvishesha Geetham (സുമ്മാറ), sung during the Christmas Mass.
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ. |
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ. |
M | കര്‍ത്താ..വരുള് ചെയ്‌തെന്നോടേവം നീയല്ലോ… മമ വത്സല പുത്രന്‍. |
F | ഞാന്‍ നിനക്കായ് ജന്മമേകി, ചോദിക്കുക നീയെന്നോടെന്തും. |
A | ധരയുടെ അതിരുകള്‍ നിന്‍ കീഴാകും ജനതകളഖിലം നിന്നവകാശം. |
S | താതനുമതുപോല്‍ സുതനും പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ. ആദിമുതല്‍ക്കേയിന്നും നിത്യവു- മായി ഭവിച്ചീടട്ടെ. |
A | ആമ്മേന്‍ |
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ. |
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ. |
A – All; M – Male; F – Female; S – Shusrushi
MANGLISH LYRICS
Hallelluyah Hallelluyah
Halleluyah Paadam Onnai
Hallelluyah Hallelluyah
Karthaav arul cheythennodevam
neeyallo ma ma valsala puthran
njan ninakkai, janmam eki
chodhikkuka nee ennod enthum
dharayude athirukal nin keezhakum
janathakal akhilam ninnavakaasham
Thaathanumathupol sudhanum
Parishudhathmavinum Sthuthi uyaratte
Aadimuthalkke innum, nithyavumayi
bhavichidatte
Amen
Halleluyah Paadam Onnai
Hallelluyah Hallelluyah
Halleluyah Paadam Onnai
Hallelluyah Hallelluyah
No comments yet