Halleluyah Paadam Onnai (Easter Mass)


in

Easter Sunday Ceremonial Mass

This is the Suvishesha Geetham (സുമ്മാറ), sung during the Easter Vigil Holy Qurbana.

View Kanjirappally VersionView Ernakulam Version

A ഹല്ലേലുയ്യാ പാടാമൊന്നായ്,
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
A ഹല്ലേലുയ്യാ പാടാമൊന്നായ്,
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
M കര്‍ത്താവെന്നും വാണീടുന്നു
ഭൂതലമഖിലം മോദിക്കട്ടെ
F ​കരയും കടലും തടവില്ലാതെ
സ്വരമുച്ചത്തില്‍ ഉയര്‍ത്തീടട്ടെ
A കര്‍ത്താവിന്‍ സ്‌തുതി പാടുക മോദാല്‍
ആനന്ദത്താല്‍ ആര്‍പ്പുവിളിപ്പിന്‍
S താതനുമതുപോല്‍ സുതനും
പരിശുദ്ധാത്മാവിനും സ്‌തുതിയുയരട്ടെ.
ആദിമുതല്‍ക്കേയിന്നും നിത്യവു-
മായി ഭവിച്ചീടട്ടെ.
A ആമ്മേന്‍
A ഹല്ലേലുയ്യാ പാടാമൊന്നായ്,
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
A ഹല്ലേലുയ്യാ പാടാമൊന്നായ്,
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ

A - All; M - Male; F - Female; S - Shusrooshi

MANGLISH LYRICS

Halleluyah Paadam Onnai
Hallelluyah Hallelluyah
Halleluyah Paadam Onnai
Hallelluyah Hallelluyah

Karthav Ennum Vaanidunnu
Bhoothalam Akhilam Modhikkatte
Karayum Kadalum Thadav Illathe
Swaram Uchathil Uyartheedatte
Karthavin Sthuthi Paaduka Modhal
Aanandhathaal Aarppu Vilipin

Thaathanumathupol Sudhanum
Parishudhathmavinum Sthuthi Uyaratte
Aadimuthalkke Innum, Nithyavumayi
Bhavichidatte

Amen

Halleluyah Paadam Onnai
Hallelluyah Hallelluyah
Halleluyah Paadam Onnai
Hallelluyah Hallelluyah

Your email address will not be published. Required fields are marked *




Views 97.  Song ID 4662

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.