This is the Suvishesha Geetham (സുമ്മാറ), sung during the Oshana Sunday Holy Qurbana.
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ. |
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ. |
M | എത്ര മനോജ്ഞം നിന്‍ തിരുനാമം കര്‍ത്താവേ ഈ ഭൂമിയിലെങ്ങും. |
F | നിന്റെ മഹത്ത്വം വാനിനുമീതേ കീര്‍ത്തിതമാണെന്നറിവൂ ഞങ്ങള്‍ |
A | നിന്നുടെ ചിന്തയിലെത്താന്‍ മാത്രം എന്തൊരുമേന്മ മനുഷ്യനിലുള്ളൂ |
S | താതനുമതുപോല്‍ സുതനും പരിശുദ്ധാത്മാവിനും സ്‌തുതിയുയരട്ടെ. ആദിമുതല്‍ക്കേയിന്നും നിത്യവു- മായി ഭവിച്ചീടട്ടെ. |
A | ആമ്മേന്‍ |
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ. |
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Hallelluyah Hallelluyah
Halleluyah Paadam Onnai
Hallelluyah Hallelluyah
Ethra Manonjam Nin Thiru Naamam
Karthave Ee Bhoomiyilengum
Ninte Mahathwam Vaninu Meethe
Keerthithamaanen Arivoo Njangal
Ninnude Chinthayil Ethaan Maathram
Enthoru Menma Manushyanil Ullu
Thaathanumathupol Sudhanum
Parishudhathmavinum Sthuthi Uyaratte
Aadimuthalkke Innum, Nithyavumayi
Bhavichidatte
Amen
Halleluyah Paadam Onnai
Hallelluyah Hallelluyah
Halleluyah Paadam Onnai
Hallelluyah Hallelluyah
No comments yet