Malayalam Lyrics
My Notes
സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍ – ഹല്ലേലുയ്യാഗീതം (സൂമാറ)
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)
A | ഹല്ലേലുയ്യാ പാടീടുന്നേന്‍ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
A | ഹല്ലേലുയ്യാ പാടീടുന്നേന്‍ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
M | വാനില്‍ മഹിമയോടാഗതനാകും കര്‍ത്താവിന്‍ സ്‌തുതി പാടുക നിങ്ങള്‍ |
F | ദൈവം തന്നുടെ തിരുഭവനത്തില്‍ അതിബലവാനും തേജോമയനും |
A | സ്വന്തജനത്തിനു ശക്തി നിതാന്തം നല്‍കും നാഥനെ വാഴ്‌ത്തിപ്പാടാം. |
S | താതനുമതുപോല്‍ സുതനും പരിശുദ്ധാത്മാവിനും സ്‌തുതിയുയരട്ടെ. ആദിമുതല്‍ക്കേയിന്നും നിത്യവുമായി ഭവിച്ചീടട്ടെ |
A | ആമ്മേന്‍ |
A | ഹല്ലേലുയ്യാ പാടീടുന്നേന്‍ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
A | ഹല്ലേലുയ്യാ പാടീടുന്നേന്‍ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Halleluyah Paadidunnen (Swargarohana Thirunal) Lyrics | Halleluyah Paadidunnen (Swargarohana Thirunal) Song Lyrics | Halleluyah Paadidunnen (Swargarohana Thirunal) Karaoke | Halleluyah Paadidunnen (Swargarohana Thirunal) Track | Halleluyah Paadidunnen (Swargarohana Thirunal) Malayalam Lyrics | Halleluyah Paadidunnen (Swargarohana Thirunal) Manglish Lyrics | Halleluyah Paadidunnen (Swargarohana Thirunal) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Halleluyah Paadidunnen (Swargarohana Thirunal) Christian Devotional Song Lyrics | Halleluyah Paadidunnen (Swargarohana Thirunal) Christian Devotional | Halleluyah Paadidunnen (Swargarohana Thirunal) Christian Song Lyrics | Halleluyah Paadidunnen (Swargarohana Thirunal) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hellelluyah Hallelluyah
Halleluyah Paadidunnen
Hallelluyah Hallelluyah
Vaanil Mahimayodaagathanaakum
Karthavin Sthuthi Paaduka Ningal
Daivam Thannude Thiru Bhavanathil
Athi Balavaanum Thejomayanum
Swantha Janathinu Shakthi Nithantham
Nalkum Nadhane Vaazhthipaadaam
Thaathanumathupol Sudhanum
Parishudhathmavinum Sthuthi Uyaratte
Aadimuthalkke Innum
Nithyavumayi Bhavichidatte
Amen
Halleluyah Padidunnen
Hallelluyah Hallelluyah
Halleluyah Padidunnen
Hallelluyah Hallelluyah
halelluyah Haleluyah Hallelujah Halelujah Halellujah
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet