M | ഹൃദയം സക്രാരിയായി നല്‍കുന്നു ഞാനിതാ ഈശോ നീ രാജനായ് വന്നു വാഴേണമേ എന്‍ ഉള്ളം, നിനക്കായി തുടിക്കുന്നു സ്നേഹമേ, എന്‍ ഉള്ളില്‍ നീ വന്നു വാഴേണേ |
F | ഹൃദയം സക്രാരിയായി നല്‍കുന്നു ഞാനിതാ ഈശോ നീ രാജനായ് വന്നു വാഴേണമേ എന്‍ ഉള്ളം, നിനക്കായി തുടിക്കുന്നു സ്നേഹമേ, എന്‍ ഉള്ളില്‍ നീ വന്നു വാഴേണേ |
A | എന്‍ ജീവിത കാലത്തോളം നാഥനു കീര്‍ത്തനം പാടും എന്‍ ആയൂസ്സോളം കാലം ഞാന്‍ ഈശോയെ പാടി സ്‌തുതിക്കും |
—————————————– | |
M | ദാനമായി നല്‍കി, നിന്റെ സര്‍വ്വവും സ്നേഹമായേകി, നിന്റെ പ്രാണനും |
F | നിത്യനാം നാഥാ, നിന്നില്‍ ചേര്‍ന്നിടാന്‍ കാഴ്‌ച്ചയായി നല്‍കാം, എന്നെ പൂര്‍ണമായി |
M | ഈശോ നീ എന്റെ ജീവനില്‍ കാരുണ്യം തൂകണേ |
F | ജീവന്റെ ജീവനായി എന്നുളില്‍ വാഴണേ |
A | സദാ എന്റെ സത്യദൈവമേ സദാ എന്റെ സത്യദൈവമേ |
A | എന്‍ ജീവിത കാലത്തോളം നാഥനു കീര്‍ത്തനം പാടും എന്‍ ആയൂസ്സോളം കാലം ഞാന്‍ ഈശോയെ പാടി സ്‌തുതിക്കും |
A | ↗ ഹൃദയം സക്രാരിയായി നല്‍കുന്നു ഞാനിതാ ഈശോ നീ രാജനായ് വന്നു വാഴേണമേ എന്‍ ഉള്ളം, നിനക്കായി തുടിക്കുന്നു സ്നേഹമേ, എന്‍ ഉള്ളില്‍ നീ വന്നു വാഴേണേ |
—————————————– | |
F | ഉള്ളറിഞ്ഞീടും, എന്റെ ദൈവമേ ഉള്ളതെല്ലാം നിന്‍, ദാനമല്ലയോ |
M | നന്ദി ചൊല്ലിടാന്‍, ഇല്ല വാക്കുകള്‍ സാദരം നില്‍ക്കാം, നിന്റെ സന്നിധെ |
F | ഈശോ നീ എന്റെ ആത്മനില്‍ ആനന്ദം നല്‍കണേ |
M | ജീവന്റെ വചനമായി എന്നില്‍ നീ വാഴണേ |
A | ഇതാ എന്റെ സര്‍വ്വവും, പ്രഭോ ഇതാ നിന്റെ പാദ പങ്കജേ |
A | എന്‍ ജീവിത കാലത്തോളം നാഥനു കീര്‍ത്തനം പാടും എന്‍ ആയൂസ്സോളം കാലം ഞാന്‍ ഈശോയെ പാടി സ്‌തുതിക്കും |
A | ഹൃദയം സക്രാരിയായി നല്‍കുന്നു ഞാനിതാ ഈശോ നീ രാജനായ് വന്നു വാഴേണമേ എന്‍ ഉള്ളം, നിനക്കായി തുടിക്കുന്നു സ്നേഹമേ, എന്‍ ഉള്ളില്‍ നീ വന്നു വാഴേണേ |
A | എന്‍ ജീവിത കാലത്തോളം നാഥനു കീര്‍ത്തനം പാടും എന്‍ ആയൂസ്സോളം കാലം ഞാന്‍ ഈശോയെ പാടി സ്‌തുതിക്കും |
A | എന്‍ ജീവിത കാലത്തോളം നാഥനു കീര്‍ത്തനം പാടും എന്‍ ആയൂസ്സോളം കാലം ഞാന്‍ ഈശോയെ പാടി സ്‌തുതിക്കും |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nalkunnu Njaanitha
Eesho Nee Raajanai
Vannu Vaazhename
En Ullam, Ninakkayi Thudikkunnu
Snehame, En Ullil Nee
Vannu Vaazhene
Hrudhayam Sakraariyayi
Nalkunnu Njaanitha
Eesho Nee Raajanai
Vannu Vaazhename
En Ullam, Ninakkayi Thudikkunnu
Snehame, En Ullil Nee
Vannu Vaazhene
En Jeevitha Kaalathollam
Nadhanu Keerthanam Paadum
En Aayusollam Kaalam
Njan Eeshoye Paadi Sthuthikkum
-----
Dhanamayi Nalki, Ninte Sarvvavum
Snehamaayeki Ninte Praananum
Nithyanaam Nadha, Ninnil Cherneedan
Kaazhchayayi Nalkam, Enne Poornamayi
Eesho Nee Ente Jeevanil
Karunyam Thookane
Jeevante Jaavanayi
Ennullil Vaazhane
Sadha Ente Sathya Daivame
Sadha Ente Sathya Daivame
En Jeevitha Kaalathollam
Nadhanu Keerthanam Paadum
En Aayusollam Kaalam
Njan Eeshoye Paadi Sthuthikkum
Hrudhayam Sakraariyayi
Nalkunnu Njaanitha
Eesho Nee Raajanai
Vannu Vaazhename
En Ullam, Ninakkayi Thudikkunnu
Snehame, En Ullil Nee
Vannu Vaazhene
-----
Ullarinjeedum, Ente Daivame
Ullathellam Nin, Dhaanam Allayo
Nandi Chollidan, Illa Vaakukal
Saadharam Nilkkam, Ninte Sannidhe
Eesho Nee Ente Aathmanil
Aanandham Nalkane
Jeevante Vachanamayi
Ennil Nee Vaazhane
Itha Ente Sarvvavum, Prabho
Itha Ninte Paadha Pankaje
En Jeevitha Kaalathollam
Nadhanu Keerthanam Paadum
En Aayusollam Kaalam
Njan Eeshoye Paadi Sthuthikkum
Hridayam Sakraariyayi
Nalkunnu Njaanitha
Eesho Nee Raajanai
Vannu Vaazhename
En Ullam, Ninakkayi Thudikkunnu
Snehame, En Ullil Nee
Vannu Vaazhene
En Jeevitha Kaalathollam
Nadhanu Keerthanam Paadum
En Aayusollam Kaalam
Njan Eeshoye Paadi Sthuthikkum
En Jeevitha Kaalathollam
Nadhanu Keerthanam Paadum
En Aayusollam Kaalam
Njan Eeshoye Paadi Sthuthikkum
No comments yet