M | ഹൃദയങ്ങള്‍ ചേരുമ്പോള്‍ ദൈവത്തെ കാണുന്നു ഹൃദയങ്ങള്‍ അകലുമ്പോള്‍ പാപത്തില്‍ വീഴുന്നു |
F | ഹൃദയങ്ങള്‍ ചേരുമ്പോള്‍ ദൈവത്തെ കാണുന്നു ഹൃദയങ്ങള്‍ അകലുമ്പോള്‍ പാപത്തില്‍ വീഴുന്നു |
A | ഓ സ്നേഹമാം, ദൈവമേ നിന്നെ കാണുവാന്‍ എന്നും എന്നെ യോഗ്യനാക്കേണമേ |
A | ഹൃദയങ്ങള്‍ ചേരുമ്പോള്‍ ദൈവത്തെ കാണുന്നു ഹൃദയങ്ങള്‍ അകലുമ്പോള്‍ പാപത്തില്‍ വീഴുന്നു |
—————————————– | |
M | ആശ്വാസം തീരെയില്ല ആനന്ദം കൂടെയില്ല |
F | ആശ്വാസം തീരെയില്ല ആനന്ദം കൂടെയില്ല |
M | ഈ ലോ..കയാത്ര.. ദുഖത്താല്‍ നീറുമ്പോള്‍ |
F | ഈ ലോ..കയാത്ര.. ദുഖത്താല്‍ നീറുമ്പോള്‍ |
A | യേശുവേ… നീയെന്റെ… മിത്രമാകണേ |
A | ഹൃദയങ്ങള്‍ ചേരുമ്പോള്‍ ദൈവത്തെ കാണുന്നു ഹൃദയങ്ങള്‍ അകലുമ്പോള്‍ പാപത്തില്‍ വീഴുന്നു |
—————————————– | |
F | സ്നേഹിക്കാന്‍ നീ വരേണം പ്രാര്‍ത്ഥിക്കാന്‍ കൂടെ വേണം |
M | സ്നേഹിക്കാന്‍ നീ വരേണം പ്രാര്‍ത്ഥിക്കാന്‍ കൂടെ വേണം |
F | ഈ ജന്മ മധുരം.. ആത്മാവില്‍ നിറയാന്‍ |
M | ഈ ജന്മ മധുരം.. ആത്മാവില്‍ നിറയാന്‍ |
A | യേശുവേ… നീയെന്നില്‍… വാസമാകണേ |
F | ഹൃദയങ്ങള്‍ ചേരുമ്പോള്‍ ദൈവത്തെ കാണുന്നു ഹൃദയങ്ങള്‍ അകലുമ്പോള്‍ പാപത്തില്‍ വീഴുന്നു |
M | ഹൃദയങ്ങള്‍ ചേരുമ്പോള്‍ ദൈവത്തെ കാണുന്നു ഹൃദയങ്ങള്‍ അകലുമ്പോള്‍ പാപത്തില്‍ വീഴുന്നു |
A | ഓ സ്നേഹമാം, ദൈവമേ നിന്നെ കാണുവാന്‍ എന്നും എന്നെ യോഗ്യനാക്കേണമേ |
A | ഹൃദയങ്ങള്‍ ചേരുമ്പോള്‍ ദൈവത്തെ കാണുന്നു ഹൃദയങ്ങള്‍ അകലുമ്പോള്‍ പാപത്തില്‍ വീഴുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Daivathe Kaanunnu
Hrudhayangal Akalumbol
Paapathil Veezhunnu
Hrudhayangal Cherumbol
Daivathe Kaanunnu
Hrudhayangal Akalumbol
Paapathil Veezhunnu
Oh Snehamaam, Daivame
Ninne Kaanuvan Ennum
Enne Yogyanakkename
Hrudhayangal Cherumbol
Daivathe Kaanunnu
Hrudhayangal Akalumbol
Paapathil Veezhunnu
-----
Aashwasam Theereyilla
Aanandham Koodeyilla
Aashwasam Theereyilla
Aanandham Koodeyilla
Ee Lo..ka Yaathra..
Dhukhathal Neerumbol
Ee Lo..ka Yaathra..
Dhukhathal Neerumbol
Yeshuve... Neeyente... Mithramakane
Hrudhayangal Cherumbol
Daivathe Kaanunnu
Hrudhayangal Akalumbol
Paapathil Veezhunnu
-----
Snehikkan Nee Varenam
Prarthikkan Koode Venam
Snehikkan Nee Varenam
Prarthikkan Koode Venam
Ee Janma Madhuram
Aathmavil Nirayan
Ee Janma Madhuram
Aathmavil Nirayan
Yeshuve... Neeyenennil... Vaasamakane
Hrudhayangal Cherumbol
Daivathe Kaanunnu
Hrudhayangal Akalumbol
Paapathil Veezhunnu
Hrudhayangal Cherumbol
Daivathe Kaanunnu
Hrudhayangal Akalumbol
Paapathil Veezhunnu
Oh Snehamaam, Daivame
Ninne Kaanuvan Ennum
Enne Yogyanakkename
Hrudhayangal Cherumbol
Daivathe Kaanunnu
Hrudhayangal Akalumbol
Paapathil Veezhunnu
No comments yet