M | ഹൃദയതാലമേന്തി നാഥാ വന്നിടുന്നു സന്നിധേ കാഴ്ചയായി നിന്റെ മുന്നില്‍ നിന്നിടുന്നു സാദരം |
F | ഹൃദയതാലമേന്തി നാഥാ വന്നിടുന്നു സന്നിധേ കാഴ്ചയായി നിന്റെ മുന്നില്‍ നിന്നിടുന്നു സാദരം |
—————————————– | |
M | പൂര്‍ണ്ണമായി നല്‍കിടുന്നു, ഭക്തിയാര്‍ന്നു ഞങ്ങളെ |
F | പൂര്‍ണ്ണമായി നല്‍കിടുന്നു, ഭക്തിയാര്‍ന്നു ഞങ്ങളെ |
M | നന്മപൂര്‍ണ്ണപാലകാ ഇന്നേകണേ നിന്‍ ദര്‍ശനം |
F | നന്മപൂര്‍ണ്ണപാലകാ ഇന്നേകണേ നിന്‍ ദര്‍ശനം |
A | ഹൃദയതാലമേന്തി നാഥാ വന്നിടുന്നു സന്നിധേ കാഴ്ചയായി നിന്റെ മുന്നില്‍ നിന്നിടുന്നു സാദരം |
—————————————– | |
F | ഞങ്ങളില്‍ പ്രസാദമാര്‍ന്നു ദിവ്യദാനമായി നീ |
M | ഞങ്ങളില്‍ പ്രസാദമാര്‍ന്നു ദിവ്യദാനമായി നീ |
F | സ്നേഹമാര്‍ന്ന കൈകള്‍ നീട്ടി സ്വീകരിക്ക കാഴ്ചകള്‍ |
M | സ്നേഹമാര്‍ന്ന കൈകള്‍ നീട്ടി സ്വീകരിക്ക കാഴ്ചകള്‍ |
A | ഹൃദയതാലമേന്തി നാഥാ വന്നിടുന്നു സന്നിധേ കാഴ്ചയായി നിന്റെ മുന്നില്‍ നിന്നിടുന്നു സാദരം |
A | ഹൃദയതാലമേന്തി നാഥാ വന്നിടുന്നു സന്നിധേ കാഴ്ചയായി നിന്റെ മുന്നില്‍ നിന്നിടുന്നു സാദരം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vannidunnu Sannidhe
Kazhchayayi Ninte Munnil
Ninnidunnu Sadharam
Hrudhaya Thalam Enthi Nadha
Vannidunnu Sannidhe
Kazhchayayi Ninte Munnil
Ninnidunnu Sadharam
--------
Poornamayi Nalkeedunnu
Bhakthiyarnnu Njangale
Poornamayi Nalkeedunnu
Bhakthiyarnnu Njangale
Nanma Poorna Palaka
Innekane Nin Darshanam
Nanma Poorna Palaka
Innekane Nin Darshanam
Hridhayathalamenthi Nadha
Vannidunnu Sannidhe
Kazhchayayi Ninte Munnil
Ninnidunnu Sadharam
--------
Njangalil Prasadamarnnu
Divyadhanamayi Nee
Njangalil Prasadamarnnu
Divyadhanamayi Nee
Snehamarnna Kaikal Neetti
Sweekarikka Kazhchakal
Snehamarnna Kaikal Neetti
Sweekarikka Kazhchakal
Hrudhayathalamenthi Nadha
Vannidunnu Sannidhe
Kazhchayayi Ninte Munnil
Ninnidunnu Sadharam
Hridayathalamenthi Nadha
Vannidunnu Sannidhe
Kazhchayayi Ninte Munnil
Ninnidunnu Sadharam
No comments yet