Malayalam Lyrics
My Notes
M | ഹൃദയ കവാടങ്ങള്‍, വീണ്ടും തുറന്നിതാ അണയുന്നു ഞങ്ങള്‍, നിന്‍ വരവേല്‍പ്പിനായ് വരമേകിടു നാഥാ, കനിവായിടു നാഥാ അള്‍ത്താര മേശയില്‍, ഒന്നായിടാന്‍ |
F | ഹൃദയ കവാടങ്ങള്‍, വീണ്ടും തുറന്നിതാ അണയുന്നു ഞങ്ങള്‍, നിന്‍ വരവേല്‍പ്പിനായ് വരമേകിടു നാഥാ, കനിവായിടു നാഥാ അള്‍ത്താര മേശയില്‍, ഒന്നായിടാന്‍ |
A | അണയൂ, അണയൂ സ്‌നേഹമേ നിറയ്‌ക്കു എന്‍ മാനസം സ്‌നേഹമോടെ |
A | പകരൂ, പകരൂ തിരുജീവന്‍ കുര്‍ബാനയാകും ഈ കൂദാശയില്‍ |
A | അണയൂ, അണയൂ സ്‌നേഹമേ നിറയ്‌ക്കു എന്‍ മാനസം സ്‌നേഹമോടെ |
A | പകരൂ, പകരൂ തിരുജീവന്‍ കുര്‍ബാനയാകും ഈ കൂദാശയില്‍ |
—————————————– | |
M | ബലിയര്‍പ്പണത്തിന്റെ ഈ വേദിയില്‍ മാലാഖമാരുടെ പൊന്‍പ്രഭയില്‍ ശോഭിതരാക്കണേ ഞങ്ങളെയും ബലിയായി തീരുമീ നിമിഷം |
F | ബലിയര്‍പ്പണത്തിന്റെ ഈ വേദിയില്‍ മാലാഖമാരുടെ പൊന്‍പ്രഭയില്‍ ശോഭിതരാക്കണേ ഞങ്ങളെയും ബലിയായി തീരുമീ നിമിഷം |
A | അണയൂ, അണയൂ സ്‌നേഹമേ നിറയ്‌ക്കു എന്‍ മാനസം സ്‌നേഹമോടെ |
A | പകരൂ, പകരൂ തിരുജീവന്‍ കുര്‍ബാനയാകും ഈ കൂദാശയില്‍ |
A | അണയൂ, അണയൂ സ്‌നേഹമേ നിറയ്‌ക്കു എന്‍ മാനസം സ്‌നേഹമോടെ |
A | പകരൂ, പകരൂ തിരുജീവന്‍ കുര്‍ബാനയാകും ഈ കൂദാശയില്‍ |
—————————————– | |
F | തിരയുന്നിതാ ഞങ്ങള്‍ ആ സ്‌നേഹ തീരം ബലിയായി തീരുമീ കാല്‍വരിയില്‍ പൊന്‍വിളക്കായി നീ വഴി കാട്ടിടു ജീവാംശമായ് എന്നില്‍ അലിഞ്ഞീടണേ |
M | തിരയുന്നിതാ ഞങ്ങള്‍ ആ സ്‌നേഹ തീരം ബലിയായി തീരുമീ കാല്‍വരിയില്‍ പൊന്‍വിളക്കായി നീ വഴി കാട്ടിടു ജീവാംശമായ് എന്നില്‍ അലിഞ്ഞീടണേ |
F | ഹൃദയ കവാടങ്ങള്‍, വീണ്ടും തുറന്നിതാ അണയുന്നു ഞങ്ങള്‍, നിന്‍ വരവേല്‍പ്പിനായ് |
M | വരമേകിടു നാഥാ, കനിവായിടു നാഥാ അള്‍ത്താര മേശയില്‍, ഒന്നായിടാന്‍ |
A | അണയൂ, അണയൂ സ്‌നേഹമേ നിറയ്‌ക്കു എന്‍ മാനസം സ്‌നേഹമോടെ |
A | പകരൂ, പകരൂ തിരുജീവന്‍ കുര്‍ബാനയാകും ഈ കൂദാശയില്‍ |
A | അണയൂ, അണയൂ സ്‌നേഹമേ നിറയ്‌ക്കു എന്‍ മാനസം സ്‌നേഹമോടെ |
A | പകരൂ, പകരൂ തിരുജീവന്‍ കുര്‍ബാനയാകും ഈ കൂദാശയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhaya Kavadangal Veendum Thurannitha | ഹൃദയ കവാടങ്ങള്‍, വീണ്ടും തുറന്നിതാ അണയുന്നു ഞങ്ങള്‍, നിന്‍ വരവേല്‍പ്പിനായ് Hrudhaya Kavadangal Veendum Thurannitha Lyrics | Hrudhaya Kavadangal Veendum Thurannitha Song Lyrics | Hrudhaya Kavadangal Veendum Thurannitha Karaoke | Hrudhaya Kavadangal Veendum Thurannitha Track | Hrudhaya Kavadangal Veendum Thurannitha Malayalam Lyrics | Hrudhaya Kavadangal Veendum Thurannitha Manglish Lyrics | Hrudhaya Kavadangal Veendum Thurannitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhaya Kavadangal Veendum Thurannitha Christian Devotional Song Lyrics | Hrudhaya Kavadangal Veendum Thurannitha Christian Devotional | Hrudhaya Kavadangal Veendum Thurannitha Christian Song Lyrics | Hrudhaya Kavadangal Veendum Thurannitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anayunnu Njangal, Nin Varavelppinaai
Varamekidu Nadha, Kanivayidu Nadha
Althara Meshayil, Onnaayidaan
Hrudhaya Kavadangal, Veendum Thurannitha
Anayunnu Njangal, Nin Varavelppinaai
Varamekidu Nadha, Kanivayidu Nadha
Althara Meshayil, Onnaayidaan
Anayu, Anayu Snehame
Niraikku En Maanasam
Snehamode
Pakaru, Pakaru Thiru Jeevan
Kurbanayaakum
Ee Koodashayil
Anayu, Anayu Snehame
Niraikku En Maanasam
Snehamode
Pakaru, Pakaru Thiru Jeevan
Kurbanayaakum
Ee Koodashayil
-----
Baliyarppanathinte Ee Vedhiyil
Malakhamarude Ponprabhayil
Shobhitharakkane Njangaleyum
Baliyaayi Theerumee Nimisham
Baliyarppanathinte Ee Vedhiyil
Malakhamarude Ponprabhayil
Shobhitharakkane Njangaleyum
Baliyaayi Theerumee Nimisham
Anayoo, Anayoo Snehame
Niraikku En Maanasam
Snehamode
Pakaroo, Pakaroo Thirujeevan
Kurbanayaakum
Ee Koodashayil
Anayoo, Anayoo Snehame
Niraikku En Maanasam
Snehamode
Pakaroo, Pakaroo Thirujeevan
Kurbanayaakum
Ee Koodashayil
-----
Thirayunnitha Njangal Aa Sneha Theeram
Baliyaayi Theerumee Kalvariyil
Ponvilakkaayi Nee Vazhi Kaattidu
Jeevamshamaai Ennil Alinjeedane
Thirayunnitha Njangal Aa Sneha Theeram
Baliyaayi Theerumee Kalvariyil
Ponvilakkaayi Nee Vazhi Kaattidu
Jeevamshamaai Ennil Alinjeedane
Hrudhaya Kavadangal, Veendum Thurannitha
Anayunnu Njangal, Nin Varavelppinaai
Varamekidu Nadha, Kanivayidu Nadha
Althara Meshayil, Onnaayidaan
Anayu, Anayu Snehame
Niraikku En Maanasam
Snehamode
Pakaru, Pakaru Thiru Jeevan
Kurbanayaakum
Ee Koodashayil
Anayu, Anayu Snehame
Niraikku En Maanasam
Snehamode
Pakaru, Pakaru Thiru Jeevan
Kurbanayaakum
Ee Koodashayil
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet