Malayalam Lyrics
My Notes
M | ഹൃദയം, ഒരു പുല്‍ക്കൂടായ് ഒരുക്കി അധരം, നിന്‍ സ്‌തുതി ഗീതമുയര്‍ത്തി |
F | ഉയിരിന്‍ നാഥന്‍ അണയുകയായ് വാനവര്‍ ഗീതം പാടുകയായ് എതിരേല്‍ക്കാം രാജരാജനെ |
M | ഉയിരിന്‍ നാഥന്‍ അണയുകയായ് വാനവര്‍ ഗീതം പാടുകയായ് എതിരേല്‍ക്കാം രാജരാജനെ |
A | ഓ സ്‌നേഹ രാജാവേ, സ്വര്‍ഗ്ഗത്തിന്റെ രാജാവേ ഇന്നെന്നുള്ളില്‍ വന്നു വാഴണമേ കുര്‍ബാനയായ് നീ വരണേ, എന്നെന്നും നീ വരണേ കുര്‍ബാനയായ് നീ വരണേ, എന്നെന്നും നീ വരണേ ഉള്ളം കൊതിച്ചിടുന്നെന്‍ ഈശോയെ |
—————————————– | |
M | രാജാക്കള്‍ ആരാധിച്ചതു പോലെ ആട്ടിടയര്‍ കൈവണങ്ങിയ പോലെ |
F | രാജാക്കള്‍ ആരാധിച്ചതു പോലെ ആട്ടിടയര്‍ കൈവണങ്ങിയ പോലെ |
M | ജീവിത താലം അര്‍പ്പിച്ചീടാം തിരുമുമ്പില്‍ കുമ്പിട്ടാരാധിക്കാം ഈ കുര്‍ബാനയെ |
F | ജീവിത താലം അര്‍പ്പിച്ചീടാം തിരുമുമ്പില്‍ കുമ്പിട്ടാരാധിക്കാം ഈ കുര്‍ബാനയെ |
A | ഓ സ്‌നേഹ രാജാവേ, സ്വര്‍ഗ്ഗത്തിന്റെ രാജാവേ ഇന്നെന്നുള്ളില്‍ വന്നു വാഴണമേ കുര്‍ബാനയായ് നീ വരണേ, എന്നെന്നും നീ വരണേ കുര്‍ബാനയായ് നീ വരണേ, എന്നെന്നും നീ വരണേ ഉള്ളം കൊതിച്ചിടുന്നെന്‍ ഈശോയെ |
—————————————– | |
F | വിണ്ണില്‍ നിന്നിറങ്ങി വന്നു ദൈവം മര്‍ത്യനോടൊന്നായ് ചേര്‍ന്നു വാഴാന്‍ |
M | വിണ്ണില്‍ നിന്നിറങ്ങി വന്നു ദൈവം മര്‍ത്യനോടൊന്നായ് ചേര്‍ന്നു വാഴാന്‍ |
F | ജീവന്‍ നല്‍കും ദിവ്യമീ കൂദാശ ഉള്‍ക്കൊണ്ടു ഭക്ത്യാ വണങ്ങിടാം |
M | ജീവന്‍ നല്‍കും ദിവ്യമീ കൂദാശ ഉള്‍ക്കൊണ്ടു ഭക്ത്യാ വണങ്ങിടാം |
F | ഹൃദയം, ഒരു പുല്‍ക്കൂടായ് ഒരുക്കി അധരം, നിന്‍ സ്‌തുതി ഗീതമുയര്‍ത്തി |
M | ഉയിരിന്‍ നാഥന്‍ അണയുകയായ് വാനവര്‍ ഗീതം പാടുകയായ് എതിരേല്‍ക്കാം രാജരാജനെ |
F | ഉയിരിന്‍ നാഥന്‍ അണയുകയായ് വാനവര്‍ ഗീതം പാടുകയായ് എതിരേല്‍ക്കാം രാജരാജനെ |
A | ഓ സ്‌നേഹ രാജാവേ, സ്വര്‍ഗ്ഗത്തിന്റെ രാജാവേ ഇന്നെന്നുള്ളില്‍ വന്നു വാഴണമേ കുര്‍ബാനയായ് നീ വരണേ, എന്നെന്നും നീ വരണേ കുര്‍ബാനയായ് നീ വരണേ, എന്നെന്നും നീ വരണേ ഉള്ളം കൊതിച്ചിടുന്നെന്‍ ഈശോയെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhayam Oru Pulkoodayi Orukki | ഹൃദയം, ഒരു പുല്‍ക്കൂടായ് ഒരുക്കി അധരം, നിന്‍ സ്‌തുതി ഗീതമുയര്‍ത്തി Hrudhayam Oru Pulkoodayi Orukki Lyrics | Hrudhayam Oru Pulkoodayi Orukki Song Lyrics | Hrudhayam Oru Pulkoodayi Orukki Karaoke | Hrudhayam Oru Pulkoodayi Orukki Track | Hrudhayam Oru Pulkoodayi Orukki Malayalam Lyrics | Hrudhayam Oru Pulkoodayi Orukki Manglish Lyrics | Hrudhayam Oru Pulkoodayi Orukki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayam Oru Pulkoodayi Orukki Christian Devotional Song Lyrics | Hrudhayam Oru Pulkoodayi Orukki Christian Devotional | Hrudhayam Oru Pulkoodayi Orukki Christian Song Lyrics | Hrudhayam Oru Pulkoodayi Orukki MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Adharam, Nin Sthuthi Geethamuyarthi
Uyirin Nadhan Anayukayaai
Vaanavar Geetham Paadukayaai
Ethirelkkaam Raja Raajane
Uyirin Nadhan Anayukayaai
Vaanavar Geetham Paadukayaai
Ethirelkkaam Raja Raajane
Oh Sneha Rajave, Swargathinte Rajave
Innenullil Vannu Vazhaname
Kurbanayaai Nee Varane, Ennennum Nee Varane
Kurbanayaai Nee Varane, Ennennum Nee Varane
Ullam Kothichidunnen Eeshoye
-----
Rajakkal Aaradhichathu Pole
Aattidayar Kaivanangiya Pole
Rajakkal Aaradhichathu Pole
Aattidayar Kaivanangiya Pole
Jeevitha Thaalam Arppicheedam Thirumunbil
Kumbittaradhikkaam Ee Kurbanaye
Jeevitha Thaalam Arppicheedam Thirumunbil
Kumbittaradhikkaam Ee Kurbanaye
Oh Sneha Rajave, Swargathinte Rajave
Innenullil Vannu Vazhaname
Kurbanayaai Nee Varane, Ennennum Nee Varane
Kurbanayaai Nee Varane, Ennennum Nee Varane
Ullam Kothichidunnen Eeshoye
-----
Vinnil Ninnirangi Vannu Daivam
Marthyanodonnaai Chernnu Vaazhaan
Vinnil Ninnirangi Vannu Daivam
Marthyanodonnaai Chernnu Vaazhaan
Jeevan Nalkum Divyamee Koodasha
Ulkkondu Bhakthya Vanangeedaam
Jeevan Nalkum Divyamee Koodasha
Ulkkondu Bhakthya Vanangeedaam
Hrudhayam, Oru Pulkoodaai Orukki
Adharam, Nin Sthuthi Geethamuyarthi
Uyirin Nadhan Anayukayaai
Vaanavar Geetham Paadukayaai
Ethirelkkaam Raja Raajane
Uyirin Nadhan Anayukayaai
Vaanavar Geetham Paadukayaai
Ethirelkkaam Raja Raajane
Oh Sneha Rajave, Swargathinte Rajave
Innenullil Vannu Vazhaname
Kurbanayaai Nee Varane, Ennennum Nee Varane
Kurbanayaai Nee Varane, Ennennum Nee Varane
Ullam Kothichidunnen Eeshoye
Hridhayam Hrudhayam Hrudayam Hridayam Hridhayamoru Hrudhayamoru Hrudayamoru Hridayamoru Pulkkoodayi Pulkoodayi Pulkkoodaayi Pulkoodaayi Pulkkoodai Pulkoodai Pulkkoodaai Pulkoodaai
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet