Malayalam Lyrics
My Notes
M | ഹൃദയമാം അള്‍ത്താരയില്‍ കാഴ്‌ച്ചയേകാന്‍ വന്നിതാ തന്നിടുന്നു, മുഴുവനായ് സ്വീകരിക്കണമേ |
F | ഹൃദയമാം അള്‍ത്താരയില്‍ കാഴ്‌ച്ചയേകാന്‍ വന്നിതാ തന്നിടുന്നു, മുഴുവനായ് സ്വീകരിക്കണമേ |
M | ആബേലിന്‍ ബലി പോലെ ഫലമേറെയില്ലേലും |
F | മറിയത്തിന്‍ മനംപോലെ മഹിമയേതുമില്ലേലും |
M | കാഴ്‌ച്ചയായ് ഞങ്ങളെയും സ്വീകരിക്കണമേ |
F | കാഴ്‌ച്ചയായ് ഞങ്ങളെയും സ്വീകരിക്കണമേ |
A | ഹൃദയമാം അള്‍ത്താരയില്‍ കാഴ്‌ച്ചയേകാന്‍ വന്നിതാ തന്നിടുന്നു, മുഴുവനായ് സ്വീകരിക്കണമേ |
—————————————– | |
M | നോവായ് തീര്‍ന്നതിനെയും നോവുകള്‍ തന്നവരെയും തന്നിടുന്നു, കാഴ്‌ച്ചയായ് കൈകൊള്ളണമേ |
F | നോവായ് തീര്‍ന്നതിനെയും നോവുകള്‍ തന്നവരെയും തന്നിടുന്നു, കാഴ്‌ച്ചയായ് കൈകൊള്ളണമേ |
M | തിരുരക്തത്തോടു ചേരും ഒരു തുള്ളി ജലകണംപോല്‍ ചേര്‍ക്കണേയീ കണ്ണുനീരും ബലിയായ് തീര്‍ന്നവനേ |
A | ഹൃദയമാം അള്‍ത്താരയില്‍ കാഴ്‌ച്ചയേകാന്‍ വന്നിതാ തന്നിടുന്നു, മുഴുവനായ് സ്വീകരിക്കണമേ |
—————————————– | |
F | ക്രൂരത ചെയ്‌തവരെയും കുരിശുകള്‍ തീര്‍ത്തവരെയും ക്രൂശിതാ, തന്നിടുന്നു ഏറ്റെടുക്കണമേ |
M | ക്രൂരത ചെയ്‌തവരെയും കുരിശുകള്‍ തീര്‍ത്തവരെയും ക്രൂശിതാ, തന്നിടുന്നു ഏറ്റെടുക്കണമേ |
F | കുരിശോടു ചേര്‍ന്നീടാന്‍ ക്രൂശിലെല്ലാം ചേര്‍ത്തീടാന്‍ ഏകണേ നിന്‍ കൃപകളിവരില്‍ കുരിശിലേറിയോനെ |
M | ഹൃദയമാം അള്‍ത്താരയില്‍ കാഴ്‌ച്ചയേകാന്‍ വന്നിതാ തന്നിടുന്നു, മുഴുവനായ് സ്വീകരിക്കണമേ |
F | ആബേലിന്‍ ബലി പോലെ ഫലമേറെയില്ലേലും |
M | മറിയത്തിന്‍ മനംപോലെ മഹിമയേതുമില്ലേലും |
A | കാഴ്‌ച്ചയായ് ഞങ്ങളെയും സ്വീകരിക്കണമേ |
A | കാഴ്‌ച്ചയായ് ഞങ്ങളെയും സ്വീകരിക്കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhayamam Altharayil Kazhchayekan Vannitha | ഹൃദയമാം അള്‍ത്താരയില്‍ കാഴ്‌ച്ചയേകാന്‍ വന്നിതാ Hrudhayamam Altharayil Kazhchayekan Vannitha Lyrics | Hrudhayamam Altharayil Kazhchayekan Vannitha Song Lyrics | Hrudhayamam Altharayil Kazhchayekan Vannitha Karaoke | Hrudhayamam Altharayil Kazhchayekan Vannitha Track | Hrudhayamam Altharayil Kazhchayekan Vannitha Malayalam Lyrics | Hrudhayamam Altharayil Kazhchayekan Vannitha Manglish Lyrics | Hrudhayamam Altharayil Kazhchayekan Vannitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayamam Altharayil Kazhchayekan Vannitha Christian Devotional Song Lyrics | Hrudhayamam Altharayil Kazhchayekan Vannitha Christian Devotional | Hrudhayamam Altharayil Kazhchayekan Vannitha Christian Song Lyrics | Hrudhayamam Altharayil Kazhchayekan Vannitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaazhchayekaan Vannitha
Thannidunnu, Muzhuvanaai
Sweekarikkename
Hrudhayamaam Altharayil
Kaazhchayekaan Vannitha
Thannidunnu, Muzhuvanaai
Sweekarikkename
Abelin Bali Pole
Phalamere Illelum
Mariyathin Manam Pole
Mahimayethumillelum
Kaazhchayaai Njangaleyum Sweekarikkename
Kaazhchayaai Njangaleyum Sweekarikkename
Hrudhayamaam Altharayil
Kaazhchayekaan Vannitha
Thannidunnu, Muzhuvanaai
Sweekarikkename
-----
Novaai Theernathineyum
Novukal Thannavareyum
Thannidunnu, Kaazhchayaai
Kaikkollaname
Novaai Theernathineyum
Novukal Thannavareyum
Thannidunnu, Kaazhchayaai
Kaikkollaname
Thirurakthathodu Cherum
Oru Thulli Jalakanam Pol
Cherkkane Ee Kannuneerum
Baliyaai Theernnavane
Hrudhayamaam Altharayil
Kazhchayekaan Vannitha
Thannidunnu, Muzhuvanaai
Sweekarikkename
-----
Krooratha Cheythavareyum
Kurishukal Theerthavareyum
Krooshitha, Thannidunnu
Ettedukkename
Krooratha Cheythavareyum
Kurishukal Theerthavareyum
Krooshitha, Thannidunnu
Ettedukkename
Kurishodu Chernneedaan
Krooshil Ellam Chertheedaan
Ekane Nin Krupakal Ivaril
Kurishil Eriyone
Hrudhayamaam Altharayil
Kaazhchayekaan Vannitha
Thannidunnu, Muzhuvanaai
Sweekarikkename
Abelin Bali Pole
Phalamere Illelum
Mariyathin Manam Pole
Mahimayethumillelum
Kaazhchayaai Njangaleyum Sweekarikkename
Kaazhchayaai Njangaleyum Sweekarikkename
Media
If you found this Lyric useful, sharing & commenting below would be Fantastic!
Ann Mariya Sunny
June 7, 2022 at 10:52 AM
https://www.youtube.com/watch?v=SMxglnZu6Ks this is the link for the karaoke of this song
MADELY Admin
June 7, 2022 at 11:05 AM
Thank you very much for sending this Karaoke link! 🙂
Ann Mariya Sunny
June 7, 2022 at 11:16 AM
Welcome.This website is really useful.Thankyou so much for your effort .