Malayalam Lyrics
My Notes
M | ഹൃദയത്തിന്‍ മണിവാതില്‍ തുറന്നു ഞാന്‍ മധുമാല്യമായ് നിറദീപമായ് ഒരു ദീപ്‌തിയായ് |
F | ഹൃദയത്തിന്‍ മണിവാതില്‍ തുറന്നു ഞാന്‍ മധുമാല്യമായ് നിറദീപമായ് ഒരു ദീപ്‌തിയായ് |
M | നവ ദീപ്‌തിയായ്, വരികേശുവേ മനതല വ്യഥകളില്‍ നീ വരൂ എന്നില്‍ ആര്‍ദ്രനായ് |
🎵🎵🎵 | |
A | ഹൃദയത്തിന്‍ മണിവാതില്‍ തുറന്നു ഞാന്‍ മധുമാല്യമായ് നിറദീപമായ് ഒരു ദീപ്‌തിയായ് |
—————————————– | |
M | മോഹ താപ രോഗമോ നീറും ആത്മഭാരമോ മനസ്സില്‍ നിന്നിനി മാറിടും ദിവ്യകാരുണ്യം, സാദരം എന്നില്‍ വാഴുന്നു, സദാ |
F | മോഹ താപ രോഗമോ നീറും ആത്മഭാരമോ മനസ്സില്‍ നിന്നിനി മാറിടും ദിവ്യകാരുണ്യം, സാദരം എന്നില്‍ വാഴുന്നു, സദാ |
A | ഹൃദയത്തിന്‍ മണിവാതില്‍ തുറന്നു ഞാന്‍ മധുമാല്യമായ് നിറദീപമായ് ഒരു ദീപ്‌തിയായ് |
—————————————– | |
F | ശോക മൂക വീഥികള്‍ മോധപൂര്‍ണ്ണമാക്കണേ നിയതമെന്നില്‍ വാഴണേ അലമാലയില്‍ പിടയുമ്പോഴും കരകയറ്റണമേ, നാഥാ |
M | ശോക മൂക വീഥികള്‍ മോധപൂര്‍ണ്ണമാക്കണേ നിയതമെന്നില്‍ വാഴണേ അലമാലയില്‍ പിടയുമ്പോഴും കരകയറ്റണമേ, നാഥാ |
F | ഹൃദയത്തിന്‍ മണിവാതില്‍ തുറന്നു ഞാന്‍ മധുമാല്യമായ് നിറദീപമായ് ഒരു ദീപ്‌തിയായ് |
M | ഹൃദയത്തിന്‍ മണിവാതില്‍ തുറന്നു ഞാന്‍ മധുമാല്യമായ് നിറദീപമായ് ഒരു ദീപ്‌തിയായ് |
F | നവ ദീപ്‌തിയായ്, വരികേശുവേ മനതല വ്യഥകളില്‍ നീ വരൂ എന്നില്‍ ആര്‍ദ്രനായ് |
🎵🎵🎵 | |
A | ഹൃദയത്തിന്‍ മണിവാതില്‍ തുറന്നു ഞാന്‍ മധുമാല്യമായ് നിറദീപമായ് ഒരു ദീപ്‌തിയായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhayathin Manivathil Thurannu Njan | ഹൃദയത്തിന്‍ മണിവാതില്‍ തുറന്നു ഞാന്‍ മധുമാല്യമായ് നിറദീപമായ് Hrudhayathin Manivathil Thurannu Njan Lyrics | Hrudhayathin Manivathil Thurannu Njan Song Lyrics | Hrudhayathin Manivathil Thurannu Njan Karaoke | Hrudhayathin Manivathil Thurannu Njan Track | Hrudhayathin Manivathil Thurannu Njan Malayalam Lyrics | Hrudhayathin Manivathil Thurannu Njan Manglish Lyrics | Hrudhayathin Manivathil Thurannu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayathin Manivathil Thurannu Njan Christian Devotional Song Lyrics | Hrudhayathin Manivathil Thurannu Njan Christian Devotional | Hrudhayathin Manivathil Thurannu Njan Christian Song Lyrics | Hrudhayathin Manivathil Thurannu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Madhu Maalyamaai
Nira Deepamaai
Oru Deepthiyaai
Hrudhayathin Manivathil Thurannu Njan
Madhu Maalyamaai
Nira Deepamaai
Oru Deepthiyaai
Nava Deepthiyaai, Varikeshuve
Manathala Vyadhakalil Nee Varoo
Ennil Aardhranaai
🎵🎵🎵
Hrudhayathin Manivathil Thurannu Njan
Madhu Maalyamaai
Nira Deepamaai
Oru Deepthiyaai
-----
Moha Thaapa Rogamo
Neerum Aathma Bharamo
Manassil Ninnini Maaridum
Divya Karunyam, Sadharam
Ennil Vaazhunnu, Sadha
Moha Thaapa Rogamo
Neerum Aathma Bharamo
Manassil Ninnini Maaridum
Divya Karunyam, Sadharam
Ennil Vaazhunnu, Sadha
Hrudhayathin Manivathil Thurannu Njan
Madhu Maalyamaai
Nira Deepamaai
Oru Deepthiyaai
-----
Shokha Mooka Veedhikal
Modha Poornamakkane
Niyatham Ennil Vaazhane,
Alamaalayil, Pidayumbozhum
Kara Kayattaname, Nadha
Shokha Mooka Veedhikal
Modha Poornamakkane
Niyatham Ennil Vaazhane,
Alamaalayil, Pidayumbozhum
Kara Kayattaname, Nadha
Hrudhayathin Manivathil Thurannu Njan
Madhu Maalyamaai
Nira Deepamaai
Oru Deepthiyaai
Hrudhayathin Manivathil Thurannu Njan
Madhu Maalyamaai
Nira Deepamaai
Oru Deepthiyaai
Nava Deepthiyaai, Varikeshuve
Manathala Vyadhakalil Nee Varoo
Ennil Aardhranaai
🎵🎵🎵
Hrudhayathin Manivathil Thurannu Njan
Madhu Maalyamaai
Nira Deepamaai
Oru Deepthiyaai
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet