Malayalam Lyrics
My Notes
M | ഇടനെഞ്ചില്‍ എരിയുന്ന കനലിന്റെ ചൂടേറ്റു കൊഴിയുന്ന കണ്ണുനീര്‍ മുത്തെടുത്ത് |
F | ഇടനെഞ്ചില്‍ എരിയുന്ന കനലിന്റെ ചൂടേറ്റു കൊഴിയുന്ന കണ്ണുനീര്‍ മുത്തെടുത്ത് |
M | അമ്മേ നിനക്കായ് ഞാന്‍ കോര്‍ത്തൊരുക്കി അന്‍പത്തി മൂന്നുമണി ജപമാല |
F | അമ്മേ നിനക്കായ് ഞാന്‍ കോര്‍ത്തൊരുക്കി അന്‍പത്തി മൂന്നുമണി ജപമാല |
—————————————– | |
M | കണ്ണീരില്‍ കനിയുന്നോരമ്മയല്ലേ ഹൃദയത്തിനാശ്വാസ ഗീതമല്ലേ |
🎵🎵🎵 | |
F | ഹൃദയേശ്വരനാം നിന്‍ മകനെന്‍ കൈകളില്‍ നല്കിയൊരമ്മയല്ലേ |
M | അമ്മേ നിന്‍ സ്നേഹ ലാളനങ്ങള്‍ക്കായി ഞാന്‍ നിനക്കേകുന്ന ജപമാല |
F | അമ്മേ നിന്‍ സ്നേഹ ലാളനങ്ങള്‍ക്കായി ഞാന്‍ നിനക്കേകുന്ന ജപമാല |
A | ഇടനെഞ്ചില്‍ എരിയുന്ന കനലിന്റെ ചൂടേറ്റു കൊഴിയുന്ന കണ്ണുനീര്‍ മുത്തെടുത്ത് അമ്മേ നിനക്കായ് ഞാന്‍ കോര്‍ത്തൊരുക്കി അന്‍പത്തി മൂന്നുമണി ജപമാല |
—————————————– | |
F | അമലയാമമ്മ എന്‍ പുണ്യമല്ലേ സ്നേഹത്തിന് സാഗര തിരകളല്ലേ |
🎵🎵🎵 | |
M | നിത്യ സഹായത്തിന് വാതിലല്ലേ ഒരുനാളും അണയാത്ത ദീപമല്ലേ |
F | എന്നെ നിന്‍ മകനേശുവില്‍ ചേര്‍ക്കാന്‍ എന്നുള്ളം നല്‍കുന്ന ജപമാല |
M | എന്നെ നിന്‍ മകനേശുവില്‍ ചേര്‍ക്കാന്‍ എന്നുള്ളം നല്‍കുന്ന ജപമാല |
A | ഇടനെഞ്ചില്‍ എരിയുന്ന കനലിന്റെ ചൂടേറ്റു കൊഴിയുന്ന കണ്ണുനീര്‍ മുത്തെടുത്ത് അമ്മേ നിനക്കായ് ഞാന്‍ കോര്‍ത്തൊരുക്കി അന്‍പത്തി മൂന്നുമണി ജപമാല അന്‍പത്തി മൂന്നുമണി ജപമാല അന്‍പത്തി മൂന്നുമണി ജപമാല |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Idanenjil Eriyunna Kanalinte Choodettu | ഇടനെഞ്ചില്‍ എരിയുന്ന കനലിന്റെ ചൂടേറ്റു കൊഴിയുന്ന കണ്ണുനീര്‍ Idanenjil Eriyunna Kanalinte Choodettu Lyrics | Idanenjil Eriyunna Kanalinte Choodettu Song Lyrics | Idanenjil Eriyunna Kanalinte Choodettu Karaoke | Idanenjil Eriyunna Kanalinte Choodettu Track | Idanenjil Eriyunna Kanalinte Choodettu Malayalam Lyrics | Idanenjil Eriyunna Kanalinte Choodettu Manglish Lyrics | Idanenjil Eriyunna Kanalinte Choodettu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Idanenjil Eriyunna Kanalinte Choodettu Christian Devotional Song Lyrics | Idanenjil Eriyunna Kanalinte Choodettu Christian Devotional | Idanenjil Eriyunna Kanalinte Choodettu Christian Song Lyrics | Idanenjil Eriyunna Kanalinte Choodettu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kozhiyunna Kannuneer Mutheduthu
Ida Nenjil Eriyunna Kanalinte Choodettu
Kozhiyunna Kannuneer Mutheduthu
Amme Ninakkai Njan Korthorukki
Anpathimoonumani Japamala
Amme Ninakkai Njan Korthorukki
Anpathimoonumani Japamala
-----
Kanneeril Kaniyunnorammayalle
Hrudayathin Aashwasageethamalle
🎵🎵🎵
Hrudayeshwaranam Nin Makan En
Kaikalil Nalkiyorammayalle
Amme Nin Sneha Laalangalkkayi
Njan Ninnakkekunna Japamala
Amme Nin Sneha Laalangalkkayi
Njan Ninnakkekunna Japamala
Idanenchil Eriyunna Kanalinte Choodettu
Kozhiyunna Kannuneer Mutheduthu
Amme Ninakkai Njan Korthorukki
Anpathimoonumani Japamala
-----
Amalayamamma En Punyam Alle
Snehathin Sagara Thirakal Alle
🎵🎵🎵
Nithya Sahayathin Vaathil Alle
Oru Naalum Anayatha Deepam Alle
Enne Nin Makan Eshuvil Cherkkan
Ennullam Nalkunna Japamala
Enne Nin Makan Eshuvil Cherkkan
Ennullam Nalkunna Japamala
Ida Nenjil Eriyunna Kanalinte Choodettu
Kozhiyunna Kannuneer Mutheduthu
Amme Ninakkai Njan Korthorukki
Anpathimoonumani Japamala
Anpathimoonumani Japamala
Anpathimoonumani Japamala
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet