Malayalam Lyrics
My Notes
M | ഇടയാ… നല്ലിടയാ… ഈ വഴി വന്നീടുമോ? |
F | ഇടറും മാനമായ് തളരും എന്നില്‍ ജീവനായ് വന്നീടുമോ? |
A | ഒരു സാന്ത്വനമായ് കുളിര്‍ കാറ്റുപോലെ അണയൂ എന്നില്‍ പ്രിയനീശോ |
A | ഇടയാ… നല്ലിടയാ… ഈ വഴി വന്നീടുമോ? |
—————————————– | |
M | കാലം മനതാരില്‍ ഏകിയ ദുഃഖങ്ങള്‍ നിന്നോടു പങ്കുവയ്‌ക്കാന്‍ ആരും കാണാതെ പോയൊരു നന്മകള്‍ നിന്നോടു ചേര്‍ത്തണയ്‌ക്കാം |
F | കാലം മനതാരില്‍ ഏകിയ ദുഃഖങ്ങള്‍ നിന്നോടു പങ്കുവയ്‌ക്കാന്‍ ആരും കാണാതെ പോയൊരു നന്മകള്‍ നിന്നോടു ചേര്‍ത്തണയ്‌ക്കാം |
M | മനസ്സിന്റെ ഉള്ളിലെ വേദനയെല്ലാം കുരിശോടു ചേര്‍ക്കേണമേ ജീവന്റെ നാഥനാം ഈശോ |
A | ഇടയാ (ഇടയാ)… നല്ലിടയാ (നല്ലിടയാ)… ഈ വഴി വന്നീടുമോ? |
—————————————– | |
F | വിങ്ങുമെന്‍ മനസ്സിന്റെ നൊമ്പരമെല്ലാം മുത്തായ് മാറ്റിടുവാന്‍ ജീവന്‍ വറ്റിയൊരാത്മാവില്‍ ഇത്തിരി ജീവന്‍ പകര്‍ന്നിടുവാന്‍ |
M | വിങ്ങുമെന്‍ മനസ്സിന്റെ നൊമ്പരമെല്ലാം മുത്തായ് മാറ്റിടുവാന്‍ ജീവന്‍ വറ്റിയൊരാത്മാവില്‍ ഇത്തിരി ജീവന്‍ പകര്‍ന്നിടുവാന്‍ |
F | എല്ലാം ക്ഷമിക്കുന്ന സ്നേഹമായ് മാറാന്‍ എന്നെ ഒരുക്കീടുമോ? നിനക്കായ് തെളിഞ്ഞീടുമോ |
M | ഇടയാ… നല്ലിടയാ… ഈ വഴി വന്നീടുമോ? |
F | ഇടറും മാനമായ് തളരും എന്നില്‍ ജീവനായ് വന്നീടുമോ? |
A | ഒരു സാന്ത്വനമായ് കുളിര്‍ കാറ്റുപോലെ അണയൂ എന്നില്‍ പ്രിയനീശോ |
A | ഇടയാ (ഇടയാ)… നല്ലിടയാ (നല്ലിടയാ)… ഈ വഴി വന്നീടുമോ? |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Idaya Nallidaya Ee Vazhi Vannidumo? | ഇടയാ നല്ലിടയാ ഈ വഴി വന്നീടുമോ? Idaya Nallidaya Ee Vazhi Vannidumo? Lyrics | Idaya Nallidaya Ee Vazhi Vannidumo? Song Lyrics | Idaya Nallidaya Ee Vazhi Vannidumo? Karaoke | Idaya Nallidaya Ee Vazhi Vannidumo? Track | Idaya Nallidaya Ee Vazhi Vannidumo? Malayalam Lyrics | Idaya Nallidaya Ee Vazhi Vannidumo? Manglish Lyrics | Idaya Nallidaya Ee Vazhi Vannidumo? Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Idaya Nallidaya Ee Vazhi Vannidumo? Christian Devotional Song Lyrics | Idaya Nallidaya Ee Vazhi Vannidumo? Christian Devotional | Idaya Nallidaya Ee Vazhi Vannidumo? Christian Song Lyrics | Idaya Nallidaya Ee Vazhi Vannidumo? MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ee Vazhi Vanneedumo?
Idarum Manamaai Thalarum Ennil
Jeevanaai Vanneedumo?
Oru Saanthwanamaai Kulir Kaatupole
Anayu Ennil Priyaneesho
Idaya... Nallidaya...
Ee Vazhi Vanneedumo?
-----
Kaalam Manathaaril Ekiya Dukhangal
Ninnodu Panku Veikkan
Aarum Kaanathe Poyoru Nanmakal
Ninnodu Cherthanaikkaam
Kaalam Manathaaril Ekiya Dukhangal
Ninnodu Panku Veikkan
Aarum Kaanathe Poyoru Nanmakal
Ninnodu Cherthanaikkaam
Manassinte Ullile Vedanayellam
Kurishodu Cherkkename
Jeevante Naadhanam Eesho
Idaya (Idaya)... Nallidaya (Nallidaya)...
Ee Vazhi Vanneedumo?
-----
Vingumen Manassinte Nombaram Ellam
Muthaai Maattiduvaan
Jeevan Vattiyoraathmaavil Ithiri
Jeevan Pakarnniduvan
Vingumen Manassinte Nombaram Ellam
Muthaai Maattiduvaan
Jeevan Vattiyoraathmaavil Ithiri
Jeevan Pakarnniduvan
Ellam Kshemikkunna Snehamaai Maaran
Enne Orukkeedumo?
Ninkaai Thelinjeedumo
Idaya... Nallidaya...
Ee Vazhi Vanneedumo?
Idarum Manamaai Thalarum Ennil
Jeevanaai Vanneedumo?
Oru Saanthwanamaai Kulir Kaatupole
Anayu Ennil Priyaneesho
Idaya (Idaya)... Nallidaya (Nallidaya)...
Ee Vazhi Vanneedumo?
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet