M | ഇടയന് നല്ല ഇടയന് അവനൊരുവന്‍ നമ്മള്ക്കുടയോന് |
F | ഇടയന് നല്ല ഇടയന് അവനൊരുവന്‍ നമ്മള്ക്കുടയോന് |
A | ഇടയന്… |
—————————————– | |
M | പച്ചപ്പുല്‍പ്പുറം തോറുമവന്‍ മെച്ചമായി നമ്മെ നടത്തും |
F | പച്ചപ്പുല്‍പ്പുറം തോറുമവന്‍ മെച്ചമായി നമ്മെ നടത്തും |
M | നിത്യജീവന്റെ ഉറവയിങ്കല് നിന്നും ദാഹജലം തരുമേ |
F | നിത്യജീവന്റെ ഉറവയിങ്കല് നിന്നും ദാഹജലം തരുമേ |
A | നിത്യജീവജലം തരുമേ |
A | ഇടയന് നല്ല ഇടയന് അവനൊരുവന്‍ നമ്മള്ക്കുടയോന് ഇടയന്… |
—————————————– | |
F | ഇരുള്‍മൂടിയ പാതകളില്‍ വഴി തേടിയലഞ്ഞിടുമ്പോള്‍ |
M | ഇരുള്‍മൂടിയ പാതകളില്‍ വഴി തേടിയലഞ്ഞിടുമ്പോള്‍ |
F | വഴി കാട്ടി നടത്തിടുമേ അഴലാകെ അകറ്റിടുമേ |
M | വഴി കാട്ടി നടത്തിടുമേ അഴലാകെ അകറ്റിടുമേ |
A | അഴലാകെ അകറ്റിടുമേ |
A | ഇടയന് നല്ല ഇടയന് അവനൊരുവന്‍ നമ്മള്ക്കുടയോന് ഇടയന്… |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Avanoruvan Nammalkkudayon
Idayan Nalla Idayan
Avanoruvan Nammalkkudayon
Idayan...
-----
Pacha Pulppuram Thorumavan
Mechamaayi Namme Nadathum
Pacha Pulppuram Thorumavan
Mechamaayi Namme Nadathum
Nithya Jeevante Uravayinkal
Ninnum Dhahajalam Tharume
Nithya Jeevante Uravayinkal
Ninnum Dhahajalam Tharume
Nithya Jeevajalam Tharume
Idayan Nalla Idayan
Avanoruvan Nammalkkudayon
Idayan...
-----
Irul Moodiya Paathakalil
Vazhi Thedi Alanjeedumbol
Irul Moodiya Paathakalil
Vazhi Thedi Alanjeedumbol
Vazhi Kaatti Nadathidume
Azhalaake Akattidume
Vazhi Kaatti Nadathidume
Azhalaake Akattidume
Azhalaake Akattidume
Idayan Nalla Idayan
Avanoruvan Nammalkkudayon
Idayan...
No comments yet