Malayalam Lyrics
My Notes
M | ഇടയന്‍, യേശു നല്ലിടയന്‍ ആടിനെത്തേടി, തേടി വരുന്നോ- രിടയന്‍ യേശു നല്ലിടയന്‍ |
F | ഇടയന്‍, യേശു നല്ലിടയന്‍ ആടിനെത്തേടി, തേടി വരുന്നോ- രിടയന്‍ യേശു നല്ലിടയന്‍ |
A | ഇടയന്‍, യേശു നല്ലിടയന്‍ |
—————————————– | |
M | ദാഹ ജലത്തിന്നരുവി തേടി മേഷഗണങ്ങള്‍ അലയുമ്പോള്‍ |
F | ദാഹ ജലത്തിന്നരുവി തേടി മേഷഗണങ്ങള്‍ അലയുമ്പോള്‍ |
M | സ്വച്ഛതയാര്‍ന്ന ഉറവയിലേക്ക് നാഥനെന്നെ നയിക്കുന്നു |
F | സ്വച്ഛതയാര്‍ന്ന ഉറവയിലേക്ക് നാഥനെന്നെ നയിക്കുന്നു |
A | നാഥനെന്നെ നയിക്കുന്നു |
A | ഇടയന്‍, യേശു നല്ലിടയന്‍ ആടിനെത്തേടി, തേടി വരുന്നോ- രിടയന്‍ യേശു നല്ലിടയന്‍ |
A | ഇടയന്‍, യേശു നല്ലിടയന്‍ |
—————————————– | |
F | വരുവിന്‍ വരുവിന്‍, പ്രിയ സ്‌നേഹിതരെ ഇടയനല്ലാതിലഭയം |
M | വരുവിന്‍ വരുവിന്‍, പ്രിയ സ്‌നേഹിതരെ ഇടയനല്ലാതിലഭയം |
F | ആടിനുവേണ്ടി ജീവന്‍ നല്‍കിയ യേശു നാഥന്‍ നല്ലിടയന്‍ |
M | ആടിനുവേണ്ടി ജീവന്‍ നല്‍കിയ യേശു നാഥന്‍ നല്ലിടയന്‍ |
A | യേശു നാഥന്‍ നല്ലിടയന്‍ |
F | ഇടയന്‍, യേശു നല്ലിടയന്‍ ആടിനെത്തേടി, തേടി വരുന്നോ- രിടയന്‍ യേശു നല്ലിടയന്‍ |
M | ഇടയന്‍, യേശു നല്ലിടയന്‍ ആടിനെത്തേടി, തേടി വരുന്നോ- രിടയന്‍ യേശു നല്ലിടയന്‍ |
A | ഇടയന്‍, യേശു നല്ലിടയന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Idayan Yeshu Nallidayan | ഇടയന്‍, യേശു നല്ലിടയന്‍ ആടിനെത്തേടി, തേടി വരുന്നോരിടയന്‍ യേശു നല്ലിടയന്‍ Idayan Yeshu Nallidayan Lyrics | Idayan Yeshu Nallidayan Song Lyrics | Idayan Yeshu Nallidayan Karaoke | Idayan Yeshu Nallidayan Track | Idayan Yeshu Nallidayan Malayalam Lyrics | Idayan Yeshu Nallidayan Manglish Lyrics | Idayan Yeshu Nallidayan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Idayan Yeshu Nallidayan Christian Devotional Song Lyrics | Idayan Yeshu Nallidayan Christian Devotional | Idayan Yeshu Nallidayan Christian Song Lyrics | Idayan Yeshu Nallidayan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aadine Thedi, Thedi Varunnor-
Idayan Yeshu Nallidayan
Idayan, Yeshu Nallidayan
Aadine Thedi, Thedi Varunnor-
Idayan Yeshu Nallidayan
Idayan, Yeshu Nallidayan
-----
Dhaaha Jalathin Aruvi Thedi
Mesha Ganangal Alayumbol
Dhaaha Jalathin Aruvi Thedi
Mesha Ganangal Alayumbol
Swachathayaarnna Uravayilekku
Nadhan Enne Nayikkunnu
Swachathayaarnna Uravayilekku
Nadhan Enne Nayikkunnu
Nadhan Enne Nayikkunnu
Idayan, Yeshu Nallidayan
Aadine Thedi, Thedi Varunnor-
Idayan Yeshu Nallidayan
Idayan, Yeshu Nallidayan
-----
Varuvin Varuvin, Priya Snehithare
Idayan Allathil Abhayam
Varuvin Varuvin, Priya Snehithare
Idayan Allathil Abhayam
Aadinu Vendi Jeevan Nalkiya
Yeshu Nadhan Nallidayan
Aadinu Vendi Jeevan Nalkiya
Yeshu Nadhan Nallidayan
Yeshu Nadhan Nallidayan
Idayan, Yeshu Nallidayan
Aadine Thedi, Thedi Varunnor-
Idayan Yeshu Nallidayan
Idayan, Yeshu Nallidayan
Aadine Thedi, Thedi Varunnor-
Idayan Yeshu Nallidayan
Idayan, Yeshu Nallidayan
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet