Malayalam Lyrics
My Notes
F | ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ ഉടനവനരികില്‍ അണഞ്ഞരുളി ഭയന്നൊരു നിമിഷവും തളരരുതേ ഉറങ്ങുകില്ല മയങ്ങുകില്ല നിന്റെ കാല്‍ വഴുതാനിടയാവുകില്ല ഉറങ്ങുകില്ല മയങ്ങുകില്ല നിന്റെ കാല്‍ വഴുതാനിടയാവുകില്ല |
M | ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ ഉടനവനരികില്‍ അണഞ്ഞരുളി ഭയന്നൊരു നിമിഷവും തളരരുതേ ഉറങ്ങുകില്ല മയങ്ങുകില്ല നിന്റെ കാല്‍ വഴുതാനിടയാവുകില്ല ഉറങ്ങുകില്ല മയങ്ങുകില്ല നിന്റെ കാല്‍ വഴുതാനിടയാവുകില്ല |
—————————————– | |
F | പച്ചയാം പുല്‍മേട്ടില്‍ നയിക്കാം ജീവജലം നല്‍കി നിന്നെയുണര്‍ത്താം |
M | പച്ചയാം പുല്‍മേട്ടില്‍ നയിക്കാം ജീവജലം നല്‍കി നിന്നെയുണര്‍ത്താം |
F | ഇരുളല വീഴും താഴ്‌വരയില്‍ വഴി തെളിച്ചെന്നും കൂടെ വരാം |
M | ഇരുളല വീഴും താഴ്‌വരയില്‍ വഴി തെളിച്ചെന്നും കൂടെ വരാം |
F | വഴി തെളിച്ചെന്നും കൂടെ വരാം |
A | ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ ഉടനവനരികില്‍ അണഞ്ഞരുളി ഭയന്നൊരു നിമിഷവും തളരരുതേ |
A | ഉറങ്ങുകില്ല മയങ്ങുകില്ല നിന്റെ കാല്‍ വഴുതാനിടയാവുകില്ല |
A | ഉറങ്ങുകില്ല മയങ്ങുകില്ല നിന്റെ കാല്‍ വഴുതാനിടയാവുകില്ല |
—————————————– | |
M | എന്റെ തോളില്‍ ഞാന്‍ നിന്നെ വഹിക്കാം നൊമ്പരങ്ങളെന്നും ഞാനകറ്റാം |
F | എന്റെ തോളില്‍ ഞാന്‍ നിന്നെ വഹിക്കാം നൊമ്പരങ്ങളെന്നും ഞാനകറ്റാം |
M | മുറിവുകളേറും മാനസത്തില്‍ അനുദിനം സ്നേഹം ഞാന്‍ നിറയ്‌ക്കാം |
F | മുറിവുകളേറും മാനസത്തില്‍ അനുദിനം സ്നേഹം ഞാന്‍ നിറയ്‌ക്കാം |
M | അനുദിനം സ്നേഹം ഞാന്‍ നിറയ്‌ക്കാം |
A | ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ ഉടനവനരികില്‍ അണഞ്ഞരുളി ഭയന്നൊരു നിമിഷവും തളരരുതേ |
A | ഉറങ്ങുകില്ല മയങ്ങുകില്ല നിന്റെ കാല്‍ വഴുതാനിടയാവുകില്ല |
A | ഉറങ്ങുകില്ല മയങ്ങുകില്ല നിന്റെ കാല്‍ വഴുതാനിടയാവുകില്ല |
A | നിന്റെ കാല്‍ വഴുതാനിടയാവുകില്ല നിന്റെ കാല്‍ വഴുതാനിടയാവുകില്ല |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Idayane Vilichu Njan Karanjappol | ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ ഉടനവനരികില്‍ അണഞ്ഞരുളി Idayane Vilichu Njan Karanjappol Lyrics | Idayane Vilichu Njan Karanjappol Song Lyrics | Idayane Vilichu Njan Karanjappol Karaoke | Idayane Vilichu Njan Karanjappol Track | Idayane Vilichu Njan Karanjappol Malayalam Lyrics | Idayane Vilichu Njan Karanjappol Manglish Lyrics | Idayane Vilichu Njan Karanjappol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Idayane Vilichu Njan Karanjappol Christian Devotional Song Lyrics | Idayane Vilichu Njan Karanjappol Christian Devotional | Idayane Vilichu Njan Karanjappol Christian Song Lyrics | Idayane Vilichu Njan Karanjappol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Udayavanarikil Ananjaruli
Bhayannoru Nimishavum Thalararuthe
Urangukilla Mayangukilla Ninte Kaal
Vaazhuthaaanidayavukilla
Urangukilla Mayangukilla Ninte Kaal
Vaazhuthaaanidayavukilla
Idayane Vilichu Njan Karanjappol
Udayavanarikil Ananjaruli
Bhayannoru Nimishavum Thalararuthe
Urangukilla Mayangukilla Ninte Kaal
Vaazhuthaaanidayavukilla
Urangukilla Mayangukilla Ninte Kaal
Vaazhuthaaanidayavukilla
---------
Pachayam Pul Mettil Nayikkam
Jeeva Jalam Nalki Ninne Unartham
Pachayam Pul Mettil Nayikkam
Jeeva Jalam Nalki Ninne Unartham
Irulala Veezhum Thazhvarayil
Vazhi Thelichennum Koode Vara
Irulala Veezhum Thazhvarayil
Vazhi Thelichennum Koode Vara
Vazhi Thelichennum Koode Vara
Idayane Vilichu Njan Karanjappol
Udayavanarikil Ananjaruli
Bhayannoru Nimishavum Thalararuthe
Urangukilla Mayangukilla Ninte Kaal
Vaazhuthaaanidayavukilla
Urangukilla Mayangukilla Ninte Kaal
Vaazhuthaaanidayavukilla
---------
Ente Tholil Njan Ninne Vahikkam
Nombarangal Ennum Njan Akattam
Ente Tholil Njan Ninne Vahikkam
Nombarangal Ennum Njan Akattam
Murivukal Earum Maanasathil
Anudinam Sneham Nireykkam
Murivukal Earum Maanasathil
Anudinam Sneham Nireykkam
Anudinam Sneham Nireykkam
Idayane Vilichu Njan Karanjappol
Udayavanarikil Ananjaruli
Bhayannoru Nimishavum Thalararuthe
Urangukilla Mayangukilla Ninte Kaal
Vaazhuthaaanidayavukilla
Urangukilla Mayangukilla
Ninte Kaal Vaazhuthaaanidayavukilla
Ninte Kaal Vaazhuthaaanidayavukilla
Ninte Kaal Vaazhuthaaanidayavukilla
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet