Idayante Kaval Labhichiduvanayi


K. J. Yesudas

in

Snehadeepam

M ഇടയന്റെ കാവല്‍ ലഭിച്ചിടുവാനായ്
അജഗണമായ് നീ മാറണം
ഇടയന്റെ സ്നേഹം നുകര്‍ന്നിടുവാനായ്
കുഞ്ഞാടായി നീ മാറണം
🎵🎵🎵
F ഇടയന്റെ കാവല്‍ ലഭിച്ചിടുവാനായ്
അജഗണമായ് നീ മാറണം
ഇടയന്റെ സ്നേഹം നുകര്‍ന്നിടുവാനായ്
കുഞ്ഞാടായി നീ മാറണം
—————————————–
M ചെന്നായ് വരുന്നത് കാണുന്ന നേരം
ഓടിപ്പോകില്ലെങ്ങും നിന്നിടയന്‍
F ചെന്നായ് വരുന്നത് കാണുന്ന നേരം
ഓടിപ്പോകില്ലെങ്ങും നിന്നിടയന്‍
M ജീവന്‍ ചൊരിഞ്ഞും, പ്രാണന്‍ വെടിഞ്ഞും
നിന്നെ കാത്തിടും നല്ലിടയന്‍
A നിന്നെ കാത്തിടും നല്ലിടയന്‍
A ഇടയന്റെ കാവല്‍ ലഭിച്ചിടുവാനായ്
അജഗണമായ് നീ മാറണം
ഇടയന്റെ സ്നേഹം നുകര്‍ന്നിടുവാനായ്
കുഞ്ഞാടായി നീ മാറണം
—————————————–
F പാപമുറിവുകള്‍ പേറും മനവുമായ്‌
കൂട്ടം പിരിഞ്ഞേ..കനായിടുമ്പോള്‍
M പാപമുറിവുകള്‍ പേറും മനവുമായ്‌
കൂട്ടം പിരിഞ്ഞേ..കനായിടുമ്പോള്‍
F കൂട്ടം മറന്നെത്തും, ഞാന്‍ നിന്റെ ചാരെ
സ്നേഹം പകര്‍ന്നെന്റെ സൗഖ്യം തരാന്‍
A മാറില്‍ ചേര്‍ന്നെന്റെ സ്വന്തമാക്കാന്‍
A ഇടയന്റെ കാവല്‍ ലഭിച്ചിടുവാനായ്
അജഗണമായ് നീ മാറണം
ഇടയന്റെ സ്നേഹം നുകര്‍ന്നിടുവാനായ്
കുഞ്ഞാടായി നീ മാറണം

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Idayante Kaaval Labhicheeduvanaai
Ajaganamaai Nee Marenam
Idayante Sneham Nukarnniduvanaai
Kunjaadayi Nee Maranam

🎵🎵🎵

Idayante Kaaval Labhicheeduvanaai
Ajaganamaai Nee Marenam
Idayante Sneham Nukarnniduvanaai
Kunjaadayi Nee Maranam

-----

Chennai Varunnathu Kanunna Neram
Odipokilengum Nin Idayan
Chennai Varunnathu Kanuna Neram
Odipokilengum Nin Idayan

Jeevan Chorinjum, Praanan Vedinjum
Ninne Kaathidum Nallidayan
Ninne Kaathidum Nallidayan

Idayante Kaaval Labhicheeduvanaai
Ajaganamaai Nee Marenam
Idayante Sneham Nukarnniduvanaai
Kunjaadayi Nee Maranam

-----

Paapa Murivukal Perum Manavumaai
Koottam Pirinjekan Aayidumbol
Paapa Murivukal Perum Manavumaai
Koottam Pirinjekan Aayidumbol

Koottam Marannethum, Njan Ninte Chaare
Sneham Pakarnnente Saukhyam Tharaan
Maaril Chernnente Swanthamaakkaan

Idayante Kaaval Labhicheeduvanaai
Ajaganamaai Nee Marenam
Idayante Sneham Nukarnniduvanaai
Kunjaadayi Nee Maranam

Your email address will not be published. Required fields are marked *




Views 49.  Song ID 4752

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.