Malayalam Lyrics
My Notes
M | ഇടയന്റെ സ്‌നേഹം ധന്യം ജീവന്‍ തന്ന സ്‌നേഹമവര്‍ണ്യം തെറ്റി ഞാന്‍ നടന്ന നേരം വഴിയായ് തെളിഞ്ഞ സ്‌നേഹം |
F | ഇടയന്റെ സ്‌നേഹം ധന്യം ജീവന്‍ തന്ന സ്‌നേഹമവര്‍ണ്യം തെറ്റി ഞാന്‍ നടന്ന നേരം വഴിയായ് തെളിഞ്ഞ സ്‌നേഹം |
A | ഇടയന്റെ സ്‌നേഹം ധന്യം |
—————————————– | |
M | ഇരുളിന്റെ പാതയിലെന്നും അലയുന്ന നേരമെല്ലാം |
F | ഇരുളിന്റെ പാതയിലെന്നും അലയുന്ന നേരമെല്ലാം |
M | വഴുതാതെ നേര്‍ നടത്താന്‍ കരതാരില്‍ താങ്ങുന്ന സ്‌നേഹം |
F | വഴുതാതെ നേര്‍ നടത്താന്‍ കരതാരില്‍ താങ്ങുന്ന സ്‌നേഹം |
A | ഇടയന്റെ സ്‌നേഹം ധന്യം ജീവന്‍ തന്ന സ്‌നേഹമവര്‍ണ്യം തെറ്റി ഞാന്‍ നടന്ന നേരം വഴിയായ് തെളിഞ്ഞ സ്‌നേഹം |
A | ഇടയന്റെ സ്‌നേഹം ധന്യം |
—————————————– | |
F | മിത്രങ്ങള്‍ കൈവിടുമ്പോള്‍ ബന്ധങ്ങള്‍ മാറിടുമ്പോള്‍ |
M | മിത്രങ്ങള്‍ കൈവിടുമ്പോള്‍ ബന്ധങ്ങള്‍ മാറിടുമ്പോള്‍ |
F | കരയേണ്ട മകനേ എന്നോതി തഴുകിത്തലോടുന്ന സ്‌നേഹം |
M | കരയേണ്ട മകനേ എന്നോതി തഴുകിത്തലോടുന്ന സ്‌നേഹം |
A | ഇടയന്റെ സ്‌നേഹം ധന്യം ജീവന്‍ തന്ന സ്‌നേഹമവര്‍ണ്യം തെറ്റി ഞാന്‍ നടന്ന നേരം വഴിയായ് തെളിഞ്ഞ സ്‌നേഹം |
A | ഇടയന്റെ സ്‌നേഹം ധന്യം ധന്യം ധന്യം, സ്‌നേഹം ധന്യം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Idayante Sneham Dhanyam Jeevan Thanna Sneham Avarnyam | ഇടയന്റെ സ്‌നേഹം ധന്യം ജീവന്‍ തന്ന സ്‌നേഹമവര്‍ണ്യം Idayante Sneham Dhanyam Lyrics | Idayante Sneham Dhanyam Song Lyrics | Idayante Sneham Dhanyam Karaoke | Idayante Sneham Dhanyam Track | Idayante Sneham Dhanyam Malayalam Lyrics | Idayante Sneham Dhanyam Manglish Lyrics | Idayante Sneham Dhanyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Idayante Sneham Dhanyam Christian Devotional Song Lyrics | Idayante Sneham Dhanyam Christian Devotional | Idayante Sneham Dhanyam Christian Song Lyrics | Idayante Sneham Dhanyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jeevan Thanna Sneham Avarnyam
Thetti Njan Nadanna Neram
Vazhiyaai Thelinja Sneham
Idayante Sneham Dhanyam
Jeevan Thanna Sneham Avarnyam
Thetti Njan Nadanna Neram
Vazhiyaai Thelinja Sneham
Idayante Sneham Dhanyam
-----
Irulinte Paathayil Ennum
Alayunna Neramellaam
Irulinte Paathayil Ennum
Alayunna Neramellaam
Vazhuthaathe Nerr Nadathaan
Karathaaril Thaangunna Sneham
Vazhuthaathe Nerr Nadathaan
Karathaaril Thaangunna Sneham
Idayante Sneham Dhanyam
Jeevan Thanna Sneham Avarnyam
Thetti Njan Nadanna Neram
Vazhiyaai Thelinja Sneham
Idayante Sneham Danyam
-----
Mithrangal Kaividumbol
Bhandhangal Maaridumbol
Mithrangal Kaividumbol
Bhandhangal Maaridumbol
Karayenda Makane Ennothi
Thazhuki Thalodunna Sneham
Karayenda Makane Ennothi
Thazhuki Thalodunna Sneham
Idayante Sneham Dhanyam
Jeevan Thanna Sneham Avarnyam
Thetti Njan Nadanna Neram
Vazhiyaai Thelinja Sneham
Idayante Sneham Dhanyam
Dhanyam Dhanyam, Sneham Dhanyam
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet