M | ഇല പൊഴിയും കാലങ്ങള്‍ക്കപ്പുറം തളിരണിയും കാലമുണ്ടതോര്‍ക്കണം |
F | കവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറം പുഞ്ചിരിയുണ്ടെന്നതും, ഓര്‍ക്കണം. |
M | പ്രത്യാശയോടെ നീ ദൈവത്തെ നോക്കിയാല്‍ ഉത്തരം നല്കുമെന്നറിഞ്ഞിടേണം |
A | അവന് ഉത്തരം നല്കുമെന്നറിഞ്ഞിടേണം. |
A | ഇല പൊഴിയും കാലങ്ങള്‍ക്കപ്പുറം തളിരണിയും കാലമുണ്ടതോര്‍ക്കണം |
A | കവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറം പുഞ്ചിരിയുണ്ടെന്നതും, ഓര്‍ക്കണം. |
—————————————– | |
M | ഇരുളാര്‍ന്ന രാവുകള്‍ക്കുമപ്പുറം പുലരിതന്‍ ശോഭയുണ്ടതോര്‍ക്കണം |
F | കലി തുള്ളും തിരമാലക്കപ്പുറം ശാന്തി നല്‍കും യേശുവുണ്ടതോര്‍ക്കണം |
M | വിശ്വാസത്തോടെ നീ, ദൈവത്തെ നോക്കിയാല്‍ ഉത്തരം നല്കുമെന്നറിഞ്ഞിടേണം |
A | അവന് ഉത്തരം നല്കുമെന്നറിഞ്ഞിടേണം. |
A | ഇല പൊഴിയും കാലങ്ങള്‍ക്കപ്പുറം തളിരണിയും കാലമുണ്ടതോര്‍ക്കണം |
A | കവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറം പുഞ്ചിരിയുണ്ടെന്നതും, ഓര്‍ക്കണം. |
—————————————– | |
F | കൈപ്പാര്‍ന്ന വേദനകള്‍ക്കപ്പുറം മധുരത്തിന് സൗഖ്യ മുണ്ടതോര്ക്കണം |
M | മാനത്തെ കാര്‍മേഘമപ്പുറം സൂര്യ പ്രഭയുണ്ടെന്നോര്ക്കണം |
F | വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാല്‍ ഉത്തരം നല്കുമെന്നറിഞ്ഞിടേണം |
A | അവന് ഉത്തരം നല്കുമെന്നറിഞ്ഞിടേണം. |
A | ഇല പൊഴിയും കാലങ്ങള്‍ക്കപ്പുറം തളിരണിയും കാലമുണ്ടതോര്‍ക്കണം |
A | കവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറം പുഞ്ചിരിയുണ്ടെന്നതും, ഓര്‍ക്കണം. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Thaliraniyum Kaalamundathorkkanam
Kavililood Ozhukunna Kanneerin Appuram
Punchiriyunden Athum Orkkanam
Prathyaashayode Nee Daivathe Nokiyaal
Utharam Nalkumen Arinjidenam
Avan Utharam Nalkumen Arijidenam
Ila Pozhiyum Kaalangalkkappuram
Thaliraniyum Kaalamundathorkkanam
Kavililood Ozhukunna Kanneerin Appuram
Punchiriyunden Athum Orkkanam
-----
Irulaarnna Raavukalkumappuram
Pularithan Shobhayundathorkkanam
Kali Thullum Thiramaalakappuram
Shaanthi Nalkum Yeshu Undathorkkanam
Vishwaasathode Nee, Daivathe Nokiyaal
Utharam Nalkumenn Arinjidenam
Avan Utharam Nalkumenn Arijidenam
Ila Pozhiyum Kaalangalkkappuram
Thaliraniyum Kaalamundathorkkanam
Kavililood Ozhukunna Kanneerin Appuram
Punchiriyunden Athum Orkkanam
-----
Kaipaarnna Vedanakalkappuram
Madhurathin Saukhyamundathorkkanam
Maanathe Kaarmekhamappuram
Surya Prabhayundennath Orkkanam
Vishwaasathode Nee, Daivathe Nokiyaal
Utharam Nalkumenn Arinjidenam
Avan Utharam Nalkumenn Arijidenam
Ela Pozhiyum Kaalangalkkappuram
Thaliraniyum Kaalamundathorkkanam
Kavililood Ozhukunna Kanneerin Appuram
Punchiriyunden Athum Orkkanam
No comments yet