M | ഇനിയും നീ കനിയില്ലേ നാഥാ എന്നില്‍ നീ ചൊരിയില്ലേ ദേവാ |
F | ഇനിയും നീ കനിയില്ലേ നാഥാ എന്നില്‍ നീ ചൊരിയില്ലേ ദേവാ |
M | അമൃതമാം സ്നേഹത്തിന്‍ കരുണാവര്‍ഷം നിത്യമാം സൗഖ്യത്തിന്‍ ദിവ്യസ്‌പര്‍ശം |
F | നിത്യമാം സൗഖ്യത്തിന്‍ ദിവ്യസ്‌പര്‍ശം |
A | ഇനിയും നീ കനിയില്ലേ നാഥാ എന്നില്‍ നീ ചൊരിയില്ലേ ദേവാ |
—————————————– | |
M | മാറാരോഗത്താല്‍ ഞാനേറ്റം വലഞ്ഞീടുന്നു ദുരിതത്താല്‍ എന്‍ ദേഹം തളര്‍ന്നീടുന്നു |
F | മാറാരോഗത്താല്‍ ഞാനേറ്റം വലഞ്ഞീടുന്നു ദുരിതത്താല്‍ എന്‍ ദേഹം തളര്‍ന്നീടുന്നു |
M | കരുണാമയനാം സ്വര്‍ഗ്ഗിയ താതാ കനിവാല്‍ നീ തുണയേകേണമേ |
F | കരുണാമയനാം സ്വര്‍ഗ്ഗിയ താതാ കനിവാല്‍ നീ തുണയേകേണമേ |
A | എന്നില്‍ നീ കനിവാല്‍ തുണയേകേണമേ |
A | നാഥാ.. നാഥാ.. ശ്രീയേശു നാഥാ, എന്‍ യാചനകള്‍ കൈകൊള്ളണമേ … കൈവിടാതെന്നെ കാത്തിടണേ |
A | ഇനിയും നീ കനിയില്ലേ നാഥാ എന്നില്‍ നീ ചൊരിയില്ലേ ദേവാ |
—————————————– | |
F | തീരാദുഃഖത്താല്‍ എന്നുള്ളം തകര്‍ന്നിടുന്നു വേദനയാല്‍ എന്‍ മിഴികള്‍ തുളുമ്പീടുന്നു |
M | തീരാദുഃഖത്താല്‍ എന്നുള്ളം തകര്‍ന്നിടുന്നു വേദനയാല്‍ എന്‍ മിഴികള്‍ തുളുമ്പീടുന്നു |
F | ആശ്വാസദായകനാം എന്നേശു രാജാ കനിവാല്‍ നീ കൃപചൊരിയേണമേ |
M | ആശ്വാസദായകനാം എന്നേശു രാജാ കനിവാല്‍ നീ കൃപചൊരിയേണമേ |
A | എന്നില്‍ നിന്നലിവാല്‍ കൃപചൊരിയേണമേ |
A | നാഥാ.. നാഥാ.. ശ്രീയേശു നാഥാ, എന്‍ യാചനകള്‍ കൈകൊള്ളണമേ … കൈവിടാതെന്നെ കാത്തിടണേ |
F | ഇനിയും നീ കനിയില്ലേ നാഥാ എന്നില്‍ നീ ചൊരിയില്ലേ ദേവാ |
M | അമൃതമാം സ്നേഹത്തിന്‍ കരുണാവര്‍ഷം നിത്യമാം സൗഖ്യത്തിന്‍ ദിവ്യസ്‌പര്‍ശം |
F | നിത്യമാം സൗഖ്യത്തിന്‍ ദിവ്യസ്‌പര്‍ശം |
A | ഇനിയും നീ കനിയില്ലേ നാഥാ എന്നില്‍ നീ ചൊരിയില്ലേ ദേവാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ennil Nee Choriyille Deva
Iniyum Nee Kaniyille Nadha
Ennil Nee Choriyille Deva
Amruthamaam Snehathin Karuna Varsham
Nithyamaam Saukhyathin Divya Sparsham
Nithyamaam Saukhyathin Divya Sparsham
Iniyum Nee Kaniyille Nadha
Ennil Nee Choriyille Deva
-----
Maara Rogathaal Njan Ettam Valanjeedunnu
Dhurithathaal En Dheham Thalarneedunnu
Maara Rogathaal Njan Ettam Valanjeedunnu
Dhurithathaal En Dheham Thalarneedunnu
Karunaamayanaam Swarggiya Thaathaa
Kanivaal Nee Thunayekaname
Karunaamayanaam Swarggiya Thaathaa
Kanivaal Nee Thunayekaname
Ennil Nee Kanivaal Thunayekaname
Nadha... Nadha...
Shree Yeshu Nadha, En Yaachanakal
Kai Kollaname
Kai Vidaathe Enne Kaathidane
Iniyum Nee Kaniyille Nadha
Ennil Nee Choriyille Deva
-----
Theera Dhukhathaal Ennullam Thakarnnidunnu
Vedhanayaal En Mizhikal Thulumbeedunnu
Theera Dhukhathaal Ennullam Thakarnnidunnu
Vedhanayaal En Mizhikal Thulumbeedunnu
Aashwasa Dhaayakanaam Enneshu Raaja
Kanivaal Nee Krupa Choriyename
Aashwasa Dhaayakanaam Enneshu Raaja
Kanivaal Nee Krupa Choriyename
Ennil Ninnalivaal Krupa Choriyename
Nadha... Nadha...
Shree Yeshu Nadha, En Yaachanakal
Kai Kollaname
Kai Vidaathe Enne Kaathidane
Iniyum Nee Kaniyille Nadha
Ennil Nee Choriyille Deva
Amruthamaam Snehathin Karuna Varsham
Nithyamaam Saukhyathin Divya Sparsham
Nithyamaam Saukhyathin Divya Sparsham
Iniyum Nee Kaniyille Nadha
Ennil Nee Choriyille Deva
No comments yet