Malayalam Lyrics

| | |

A A A

M ഇന്നീ തിരുബലി വേദിയില്‍
സോദര സ്‌നേഹത്തിന്‍ ബലിയണയ്‌ക്കാന്‍
അണയൂ സ്‌നേഹമോടൊന്നായ്
ഒരുമയില്‍ ഒരു മനമായ്
ഉണരൂ തിരികള്‍ തെളിയ്‌ക്കൂ
നാഥനെ വരവേല്‍ക്കാന്‍
F ഇന്നീ തിരുബലി വേദിയില്‍
സോദര സ്‌നേഹത്തിന്‍ ബലിയണയ്‌ക്കാന്‍
അണയൂ സ്‌നേഹമോടൊന്നായ്
ഒരുമയില്‍ ഒരു മനമായ്
ഉണരൂ തിരികള്‍ തെളിയ്‌ക്കൂ
നാഥനെ വരവേല്‍ക്കാന്‍
—————————————–
M ഈ സമാഗമ കൂടാരം
അനുരഞ്‌ജനത്തിന്‍ കേദാരം
F ഈ സമാഗമ കൂടാരം
അനുരഞ്‌ജനത്തിന്‍ കേദാരം
M ദൈവത്തിന്‍ സ്‌നേഹിതരാകാന്‍
ദ്യോവിന്‍ അനുഭവമേകും
F സ്‌നേഹത്തിന്‍ തിരു ബലിദാനം
ഇതു ദൈവം നല്‍കും സമ്മാനം
A ഇന്നീ തിരുബലി വേദിയില്‍
സോദര സ്‌നേഹത്തിന്‍ ബലിയണയ്‌ക്കാന്‍
അണയൂ സ്‌നേഹമോടൊന്നായ്
ഒരുമയില്‍ ഒരു മനമായ്
ഉണരൂ തിരികള്‍ തെളിയ്‌ക്കൂ
നാഥനെ വരവേല്‍ക്കാന്‍
—————————————–
F സ്‌നേഹ സായൂജ്യ തീരമിത്
ദൈവം നമുക്കേകും യാഗമിത്
M സ്‌നേഹ സായൂജ്യ തീരമിത്
ദൈവം നമുക്കേകും യാഗമിത്
F തന്‍ ദിവ്യ സൂനുവിന്‍ മേനി
മാനവ രക്ഷയ്‌ക്കായി
M ക്രൂശില്‍ സമര്‍പ്പിച്ച ഓര്‍മ്മയിത്
ഇത് ദൈവത്തിന്‍ തിരു യാഗബലി
A ഇന്നീ തിരുബലി വേദിയില്‍
സോദര സ്‌നേഹത്തിന്‍ ബലിയണയ്‌ക്കാന്‍
അണയൂ സ്‌നേഹമോടൊന്നായ്
ഒരുമയില്‍ ഒരു മനമായ്
ഉണരൂ തിരികള്‍ തെളിയ്‌ക്കൂ
നാഥനെ വരവേല്‍ക്കാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Innee Thirubali Vedhiyil | ഇന്നീ തിരുബലി വേദിയില്‍ സോദര സ്‌നേഹത്തിന്‍ ബലിയണയ്‌ക്കാന്‍ Innee Thirubali Vedhiyil Lyrics | Innee Thirubali Vedhiyil Song Lyrics | Innee Thirubali Vedhiyil Karaoke | Innee Thirubali Vedhiyil Track | Innee Thirubali Vedhiyil Malayalam Lyrics | Innee Thirubali Vedhiyil Manglish Lyrics | Innee Thirubali Vedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innee Thirubali Vedhiyil Christian Devotional Song Lyrics | Innee Thirubali Vedhiyil Christian Devotional | Innee Thirubali Vedhiyil Christian Song Lyrics | Innee Thirubali Vedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Innee Thirubali Vedhiyil
Sodhara Snehathin Bali Anaikkaan
Anayoo Snehamodonnaai
Orumayil Oru Manamaai
Unaru Thirikal Thelikku
Nadhane Varavelkkaan

Innee Thirubali Vedhiyil
Sodhara Snehathin Bali Anaikkaan
Anayoo Snehamodonnaai
Orumayil Oru Manamaai
Unaru Thirikal Thelikku
Nadhane Varavelkkaan

-----

Ee Samagama Koodaram
Anuranjanathin Kedharam
Ee Samagama Koodaram
Anuranjanathin Kedharam

Daivathin Snehitharaakaan
Dhyovin Anubhavamekum
Snehathin Thiru Bali Dhaanam
Ithu Daivam Nalkum Sammaanam

Innee Thirubali Vedhiyil
Sodhara Snehathin Bali Anaikkaan
Anayoo Snehamodonnaai
Orumayil Oru Manamaai
Unaru Thirikal Thelikku
Nadhane Varavelkkaan

-----

Sneha Sayoojya Theeramithu
Daivam Namukkekum Yaagamithu
Sneha Sayoojya Theeramithu
Daivam Namukkekum Yaagamithu

Than Divya Soonuvin Meni
Maanava Rakshaikkaayi
Krooshil Samarppicha Ormayithu
Ithu Daivathin Thiru Yaaga Bali

Innee Thirubali Vedhiyil
Sodhara Snehathin Bali Anaikkaan
Anayoo Snehamodonnaai
Orumayil Oru Manamaai
Unaru Thirikal Thelikku
Nadhane Varavelkkaan

Inni Innee Thirubali Thiru Bali Vedhiyil Vediyil Thirubali Balivedhiyil Balivediyil Thirubalivedhiyil Thirubalivediyil


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published.




Views 49.  Song ID 8074


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.