Malayalam Lyrics
My Notes
M | ഇന്നിതാ ഈ, സ്‌നേഹത്തിന്‍ ബലിവേദിയില്‍ ഹൃദയാര്‍പ്പണത്തിനായ്, അണയുന്നിവര്‍ |
F | ഇന്നിതാ ഈ, സ്‌നേഹത്തിന്‍ ബലിവേദിയില്‍ ഹൃദയാര്‍പ്പണത്തിനായ്, അണയുന്നിവര്‍ |
M | സ്വീകരിക്കേണമേ, നേര്‍ക്കാഴ്‌ച്ചകളെ അനുഗ്രഹിക്കേണമേ, തൃക്കരത്താല്‍ |
F | സ്വീകരിക്കേണമേ, നേര്‍ക്കാഴ്‌ച്ചകളെ അനുഗ്രഹിക്കേണമേ, തൃക്കരത്താല്‍ |
A | സ്വീകരിക്കേണമേ.. സ്വീകരിക്കേണമേ.. ഈ തിരുബലി നാഥാ നീ, സ്വീകരിക്കേണമേ |
A | സ്വീകരിക്കേണമേ.. സ്വീകരിക്കേണമേ.. ഈ തിരുബലി നാഥാ നീ, സ്വീകരിക്കേണമേ |
A | ഇന്നിതാ ഈ, സ്‌നേഹത്തിന്‍ ബലിവേദിയില്‍ ഹൃദയാര്‍പ്പണത്തിനായ്, അണയുന്നിവര്‍ |
—————————————– | |
M | ബലിവേദി നല്‍കുന്ന സുകൃതം അതു തന്നെ മക്കള്‍ക്കാത്മബലം |
F | ബലിവേദി നല്‍കുന്ന സുകൃതം അതു തന്നെ മക്കള്‍ക്കാത്മബലം |
M | മുറിയപ്പെടുന്നൊരു, തിരുനാഥനെ നീ വാഴ്‌ത്തേണമേ മമ കാഴ്‌ച്ചകളെ |
F | മുറിയപ്പെടുന്നൊരു, തിരുനാഥനെ നീ വാഴ്‌ത്തേണമേ മമ കാഴ്‌ച്ചകളെ |
A | സ്വീകരിക്കേണമേ.. സ്വീകരിക്കേണമേ.. ഈ തിരുബലി നാഥാ നീ, സ്വീകരിക്കേണമേ |
A | സ്വീകരിക്കേണമേ.. സ്വീകരിക്കേണമേ.. ഈ തിരുബലി നാഥാ നീ, സ്വീകരിക്കേണമേ |
A | ഇന്നിതാ ഈ, സ്‌നേഹത്തിന്‍ ബലിവേദിയില്‍ ഹൃദയാര്‍പ്പണത്തിനായ്, അണയുന്നിവര്‍ |
—————————————– | |
F | അനുരഞ്‌ജനത്തിന്റെ ആത്മസുഖം ആത്മാര്‍ത്ഥമായിവര്‍, ആസ്വദിപ്പൂ |
M | അനുരഞ്‌ജനത്തിന്റെ ആത്മസുഖം ആത്മാര്‍ത്ഥമായിവര്‍, ആസ്വദിപ്പൂ |
F | വേര്‍പെട്ടു പോയൊരു, ബന്ധങ്ങളെ ഒന്നാക്കുമീ ബലി ആത്മബന്ധം |
M | വേര്‍പെട്ടു പോയൊരു, ബന്ധങ്ങളെ ഒന്നാക്കുമീ ബലി ആത്മബന്ധം |
F | ഇന്നിതാ ഈ, സ്‌നേഹത്തിന്‍ ബലിവേദിയില്‍ ഹൃദയാര്‍പ്പണത്തിനായ്, അണയുന്നിവര്‍ |
M | സ്വീകരിക്കേണമേ, നേര്‍ക്കാഴ്‌ച്ചകളെ അനുഗ്രഹിക്കേണമേ, തൃക്കരത്താല്‍ |
F | സ്വീകരിക്കേണമേ, നേര്‍ക്കാഴ്‌ച്ചകളെ അനുഗ്രഹിക്കേണമേ, തൃക്കരത്താല്‍ |
A | സ്വീകരിക്കേണമേ.. സ്വീകരിക്കേണമേ.. ഈ തിരുബലി നാഥാ നീ, സ്വീകരിക്കേണമേ |
A | സ്വീകരിക്കേണമേ.. സ്വീകരിക്കേണമേ.. ഈ തിരുബലി നാഥാ നീ, സ്വീകരിക്കേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Innitha Ee Snehathin Balivedhiyil | ഇന്നിതാ ഈ, സ്‌നേഹത്തിന്‍ ബലിവേദിയില്‍ ഹൃദയാര്‍പ്പണത്തിനായ്, അണയുന്നിവര്‍ Innitha Ee Snehathin Balivedhiyil Lyrics | Innitha Ee Snehathin Balivedhiyil Song Lyrics | Innitha Ee Snehathin Balivedhiyil Karaoke | Innitha Ee Snehathin Balivedhiyil Track | Innitha Ee Snehathin Balivedhiyil Malayalam Lyrics | Innitha Ee Snehathin Balivedhiyil Manglish Lyrics | Innitha Ee Snehathin Balivedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innitha Ee Snehathin Balivedhiyil Christian Devotional Song Lyrics | Innitha Ee Snehathin Balivedhiyil Christian Devotional | Innitha Ee Snehathin Balivedhiyil Christian Song Lyrics | Innitha Ee Snehathin Balivedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hrudhayaarppanathinaai, Anayunnivar
Innithaa Ee, Snehathin Balivedhiyil
Hrudhayaarppanathinaai, Anayunnivar
Sweekarikkename, Nerkkaazhchakale
Anugrahikkename, Thrukkarathaal
Sweekarikkename, Nerkkaazhchakale
Anugrahikkename, Thrukkarathaal
Sweekarikkename.. Sweekarikkename..
Ee Thirubali Nadha Nee, Sweekarikkename
Sweekarikkename.. Sweekarikkename..
Ee Thirubali Nadha Nee, Sweekarikkename
Innithaa Ee, Snehathin Balivedhiyil
Hridhayaarppanathinaai, Anayunnivar
-----
Balivedhi Nalkunna Sukrutham
Athu Thanne Makkalkk Aathmabalam
Balivedhi Nalkunna Sukrutham
Athu Thanne Makkalkk Aathmabalam
Muriyappedunnoru, Thirunadhane Nee
Vaazhthename Mama Kaazhchakale
Muriyappedunnoru, Thirunadhane Nee
Vaazhthename Mama Kaazhchakale
Sweekarikkename.. Sweekarikkename..
Ee Thiru Bali Nadha Nee, Sweekarikkename
Sweekarikkename.. Sweekarikkename..
Ee Thiru Bali Nadha Nee, Sweekarikkename
Innithaa Ee, Snehathin Balivedhiyil
Hridhayarppanathinaai, Anayunnivar
-----
Anuranjanathinte Aathma Sukham
Aathmaarthamaayivar, Aaswadhippoo
Anuranjanathinte Aathma Sukham
Aathmaarthamaayivar, Aaswadhippoo
Verpettu Poyoru, Bandhangale
Onnaakkumee Bali Aathmabandham
Verpettu Poyoru, Bandhangale
Onnaakkumee Bali Aathmabandham
Innithaa Ee, Snehathin Balivedhiyil
Hrudhayarppanathinaai, Anayunnivar
Sweekarikkaname, Nerkkaazhchakale
Anugrahikkaname, Thrikkarathaal
Sweekarikkaname, Nerkkaazhchakale
Anugrahikkaname, Thrikkarathaal
Sweekarikkename.. Sweekarikkename..
Ee Thirubali Nadha Nee, Sweekarikkename
Sweekarikkename.. Sweekarikkename..
Ee Thirubali Nadha Nee, Sweekarikkename
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet