M | ഇന്നിതാ വിണ്‍ സുതന്‍ ജാതനായി കന്യാമേരി തന്‍ കണ്മണിയായി |
F | ഇന്നിതാ വിണ്‍ സുതന്‍ ജാതനായി കന്യാമേരി തന്‍ കണ്മണിയായി |
M | ചെമ്പക പൂമര കൊമ്പുകളില്‍ അമ്പിളി കല നല്‍ ഊഞ്ഞാലുകെട്ടി |
F | ചെമ്പക പൂമര കൊമ്പുകളില്‍ അമ്പിളി കല നല്‍ ഊഞ്ഞാലുകെട്ടി |
M | ഇമ്പമായ ഗാനങ്ങള്‍ മൂളി മൂളി മന്ദ മാരുതന്നൂഞ്ഞാലിലാടി |
F | ഇമ്പമായ ഗാനങ്ങള്‍ മൂളി മൂളി മന്ദ മാരുതന്നൂഞ്ഞാലിലാടി |
M | ഇന്നിതാ വിണ്‍ സുതന്‍ ജാതനായി കന്യാമേരി തന്‍ കണ്മണിയായി |
F | ഇന്നിതാ വിണ്‍ സുതന്‍ ജാതനായി കന്യാമേരി തന്‍ കണ്മണിയായി |
—————————————– | |
F | ഉന്നത വീഥിയില്‍ അതി മഹത്വം മണ്ണിതില്‍ മാനവര്‍ക്കതി സന്തോഷം |
M | ഉന്നത വീഥിയില്‍ അതി മഹത്വം മണ്ണിതില്‍ മാനവര്‍ക്കതി സന്തോഷം |
F | പാതിരാ പക്ഷികള്‍ പാടീടുമ്പോള്‍ പരിപാവന രൂപനുറങ്ങി |
M | പാതിരാ പക്ഷികള്‍ പാടീടുമ്പോള്‍ പരിപാവന രൂപനുറങ്ങി |
M | ഇന്നിതാ വിണ്‍ സുതന്‍ ജാതനായി കന്യാമേരി തന്‍ കണ്മണിയായി |
F | ഇന്നിതാ വിണ്‍ സുതന്‍ ജാതനായി കന്യാമേരി തന്‍ കണ്മണിയായി |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Kanya Mary Than Kan Maniyayi
Innitha Vin Suthan Jaathanayi
Kanya Mary Than Kan Maniyayi
Chembaka Poomara Kombukalil
Ambili Kala Nal Oonjalu Ketti
Chembaka Poomara Kombukalil
Ambili Kala Nal Oonjalu Ketti
Imbamaya Ganangal Moolli Moolli
Mandha Maruthan Oonjalil Aadi
Imbamaya Ganangal Moolli Moolli
Mandha Maruthan Oonjalil Aadi
Innitha Vin Suthan Jaathanayi
Kanya Mary Than Kan Maniyayi
Innitha Vin Suthan Jaathanayi
Kanya Mary Than Kan Maniyayi
-----
Unnatha Veedhiyil Athi Mahathwam
Mannithil Maanavarkkathi Santhosham
Unnatha Veedhiyil Athi Mahathwam
Mannithil Maanavarkkathi Santhosham
Paathira Pakshikal Paadeedumbol
Paripavana Roopanurangi
Paathira Pakshikal Paadeedumbol
Paripavana Roopanurangi
Innitha Vin Suthan Jaathanayi
Kanya Mary Than Kan Maniyayi
Innitha Vin Suthan Jaathanayi
Kanya Mary Than Kan Maniyayi
No comments yet