Malayalam Lyrics
My Notes
M | ഇന്നും വസിക്കുന്നു ദൈവം നമ്മോടൊപ്പം |
F | ഇന്നും വസിക്കുന്നു ദൈവം നമ്മോടൊപ്പം |
M | ദിവ്യ കാരുണ്യമായ് സ്‌നേഹ കൂദാശയില്‍ |
F | ദിവ്യ കാരുണ്യമായ് സ്‌നേഹ കൂദാശയില്‍ |
M | മര്‍ത്യഹൃദയേ വന്നു വാഴാന്‍ അപ്പമായ് എന്നും അണയുമീ അള്‍ത്താരയില്‍…. |
F | മര്‍ത്യഹൃദയേ വന്നു വാഴാന്‍ അപ്പമായ് എന്നും അണയുമീ അള്‍ത്താരയില്‍…. |
A | അപ്പമായ് എന്നും അണയുമീ അള്‍ത്താരയില്‍ |
A | ആനന്ദരൂപനെ, ആരാധനാ ആശ്രിതവത്സനെ, ആരാധനാ |
A | ആരാധനാ, ആരാധനാ സ്‌നേഹസ്വരൂപനേ ആരാധനാ |
A | ആരാധനാ, ആരാധനാ സ്‌നേഹസ്വരൂപനേ ആരാധനാ |
—————————————– | |
M | മരുഭൂവില്‍ മന്നയെ, വര്‍ഷിച്ച ദൈവം ദാഹിക്കും മര്‍ത്യനായ്, ജീവാമൃതമേകീ |
F | മരുഭൂവില്‍ മന്നയെ, വര്‍ഷിച്ച ദൈവം ദാഹിക്കും മര്‍ത്യനായ്, ജീവാമൃതമേകീ |
M | ആത്മീയ ജീവന്റെ, ആധാരമാം നാഥാ അനുദിനം എന്റെയുള്ളില്‍ വന്നീടണേ |
F | ആത്മീയ ജീവന്റെ, ആധാരമാം നാഥാ അനുദിനം എന്റെയുള്ളില്‍ വന്നീടണേ |
A | അനുദിനം എന്റെയുള്ളില്‍ വന്നീടണേ |
A | ആനന്ദരൂപനെ, ആരാധനാ ആശ്രിതവത്സനെ, ആരാധനാ |
A | ആരാധനാ, ആരാധനാ സ്‌നേഹസ്വരൂപനേ ആരാധനാ |
A | ആരാധനാ, ആരാധനാ സ്‌നേഹസ്വരൂപനേ ആരാധനാ |
—————————————– | |
F | ക്ലേശങ്ങള്‍ തിങ്ങുമീ, ജീവിത യാത്രയില്‍ സാന്ത്വനം ഏകിടാന്‍, തെന്നലായ് വന്നിടു |
M | ക്ലേശങ്ങള്‍ തിങ്ങുമീ, ജീവിത യാത്രയില്‍ സാന്ത്വനം ഏകിടാന്‍, തെന്നലായ് വന്നിടു |
F | എന്നുള്ളില്‍ വാഴണേ, ആനന്ദമായ് നാഥാ വചനമാം വഴിയിലെന്നെ നയിച്ചീടണേ |
M | എന്നുള്ളില്‍ വാഴണേ, ആനന്ദമായ് നാഥാ വചനമാം വഴിയിലെന്നെ നയിച്ചീടണേ |
A | വചനമാം വഴിയില്ലെന്നെ നയിച്ചീടണേ |
A | ആനന്ദരൂപനെ, ആരാധനാ ആശ്രിതവത്സനെ, ആരാധനാ |
A | ആരാധനാ, ആരാധനാ സ്‌നേഹസ്വരൂപനേ ആരാധനാ |
A | ആരാധനാ, ആരാധനാ സ്‌നേഹസ്വരൂപനേ ആരാധനാ |
F | ഇന്നും വസിക്കുന്നു ദൈവം നമ്മോടൊപ്പം |
M | ദിവ്യ കാരുണ്യമായ് സ്‌നേഹ കൂദാശയില്‍ |
F | ദിവ്യ കാരുണ്യമായ് സ്‌നേഹ കൂദാശയില്‍ |
M | മര്‍ത്യഹൃദയേ വന്നു വാഴാന്‍ അപ്പമായ് എന്നും അണയുമീ അള്‍ത്താരയില്‍…. |
F | മര്‍ത്യഹൃദയേ വന്നു വാഴാന്‍ അപ്പമായ് എന്നും അണയുമീ അള്‍ത്താരയില്‍…. |
A | അപ്പമായ് എന്നും അണയുമീ അള്‍ത്താരയില്‍ |
A | ആനന്ദരൂപനെ, ആരാധനാ ആശ്രിതവത്സനെ, ആരാധനാ |
A | ആരാധനാ, ആരാധനാ സ്‌നേഹസ്വരൂപനേ ആരാധനാ |
A | ആരാധനാ, ആരാധനാ സ്‌നേഹസ്വരൂപനേ ആരാധനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Innum Vasikkunnu Daivam Nammodoppam | ഇന്നും വസിക്കുന്നു ദൈവം നമ്മോടൊപ്പം Innum Vasikkunnu Daivam Nammodoppam Lyrics | Innum Vasikkunnu Daivam Nammodoppam Song Lyrics | Innum Vasikkunnu Daivam Nammodoppam Karaoke | Innum Vasikkunnu Daivam Nammodoppam Track | Innum Vasikkunnu Daivam Nammodoppam Malayalam Lyrics | Innum Vasikkunnu Daivam Nammodoppam Manglish Lyrics | Innum Vasikkunnu Daivam Nammodoppam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innum Vasikkunnu Daivam Nammodoppam Christian Devotional Song Lyrics | Innum Vasikkunnu Daivam Nammodoppam Christian Devotional | Innum Vasikkunnu Daivam Nammodoppam Christian Song Lyrics | Innum Vasikkunnu Daivam Nammodoppam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nammodoppam
Innum Vasikkunnu Daivam
Nammodoppam
Divya Karunyamaai
Sneha Koodhashayil
Divya Karunyamaai
Sneha Koodhashayil
Marthyahridhaye Vannu Vaazhan
Appamai Ennum Anayumee Altharayil
Marthyahridaye Vannu Vaazhan
Appamaai Ennum Anayumee Altharayil
Appamaai Ennum Anayumee Altharayil
Aanadha Roopane, Aaradhana
Aashrithavalsane, Aaradhana
Aaradhana, Aaradhana
Snehaswaroopane Aaradhana
Aaradhana, Aaradhana
Snehaswaroopane Aaradhana
-----
Maroobhoovil Mannaye, Varshicha Daivam
Daahikum Marthyanai, Jeevamridham Meki
Maroobhoovil Mannaye, Varshicha Daivam
Daahikum Marthyanai, Jeevamridham Meki
Aathmeeya Jeevante, Aadhaaramam Nadha
Anudhinam Ente Ullil, Vanneedane
Aathmeeya Jeevante, Aadhaaramam Nadha
Anudhinam Ente Ullil, Vanneedane
Anudhinam Ente Ullil Vannedane
Aanadha Roopane, Aaradhana
Aashrithavalsane, Aaradhana
Aaradhana, Aaradhana
Snehaswaroopane Aaradhana
Aaradhana, Aaradhana
Snehaswaroopane Aaradhana
-----
Kleshangal Thingumee, Jeevitha Yathrayil
Santhwanam Ekidan, Thennalaai Vannidu
Kleshangal Thingumee, Jeevitha Yathrayil
Santhwanam Ekidan, Thennalaai Vannidu
Ennulil Vaazhane, Aanandhamaai Nadha
Vachanamaam Vazhiyil Enne Nayichidane
Ennulil Vaazhane, Aanandhamaai Nadha
Vachanamaam Vazhiyil Enne Nayichidane
Vachanamaam Vazhiyil Enne Nayichidane
Aanadharoopane, Aaradhana
Aashrithavalsane, Aaradhana
Aaradhana, Aaradhana
Snehaswaroopane Aaradhana
Aaradhana, Aaradhana
Snehaswaroopane Aaradhana
Innum Vasikkunnu Daivam
Nammodoppam
Divya Karunyamaayi
Sneha Koodhashayil
Divya Karunyamaayi
Sneha Koodhashayil
Marthya Hridhaye Vannu Vaazhan
Appamai Ennum Anayumee Altharayil
Marthyahridaye Vannu Vaazhan
Appamaai Ennum Anayumee Altharayil
Appamaai Ennum Anayumee Altharayil
Aanadha Roopane, Aaradhana
Aashrithavalsane, Aaradhana
Aaradhana, Aaradhana
Snehaswaroopane Aaradhana
Aaradhana, Aaradhana
Snehaswaroopane Aaradhana
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet